യോഗ്യത നേടാനായില്ല; ഐ എ എസ് മത്സരാർത്ഥി ആത്മഹത്യ ചെയ്തു
പരീക്ഷയിൽ പരാജയപ്പെട്ടതിനെത്തുടർന്ന്, ഒരു ഐ എ എസ് മത്സരാർത്ഥി, ബേർ സരായിയിൽ ആത്മഹത്യ ചെയ്തു.
പരീക്ഷയിൽ പരാജയപ്പെട്ടതിനെത്തുടർന്ന്, ഒരു ഐ എ എസ് മത്സരാർത്ഥി, ബേർ സരായിയിൽ ആത്മഹത്യ ചെയ്തു.
‘ഝീൽ മഹോത്സവ’ത്തിന്റെ അവസാനദിനത്തിൽ ഒരു പാരാഗ്ലൈഡർ ഉയരാൻ തുടങ്ങുമ്പോൾ പൊട്ടിത്തകർന്ന് രണ്ടു പേർക്കു പരിക്കേറ്റു.
അടിയന്തരാവസ്ഥ തുടരുന്ന മാലദ്വീപിൽ, പ്രതിപക്ഷം സംഘം ചേരുന്നത് ഒഴിവാക്കാൻ വേണ്ടി, പൊലീസ്, കർഫ്യൂ നടപ്പിലാക്കിയെന്ന് മാലദ്വീപിലെ ഒരു ഡെമോക്രാറ്റിക് പാർട്ടി അംഗം പറഞ്ഞു.
മുൻ പ്രഥമ വനിത മിഷേൽ ഒബാമ, “ബിക്കമിംഗ്”(BECOMING) എന്ന് പേരിട്ടിട്ടുള്ള തന്റെ ഓർമ്മക്കുറിപ്പുകൾ പുറത്തിറക്കാനൊരുങ്ങുന്നു.
കൊതുകുശല്യമുള്ള പ്രദേശങ്ങൾ കണ്ടെത്താൻ വെസ്റ്റ് ബംഗാളിലെ സിലിഗുരി മുനിസിപ്പൽ കോർപ്പറേഷൻ ‘ഡ്രോൺ’ ഉപയോഗിക്കുന്നു.
തിങ്കളാഴ്ച, ത്രിപുര നിയമസഭയിലേക്കുള്ള മണ്ഡലങ്ങളിലെ ആറു ബൂത്തിലെ റീ പോളിംഗ് തുടങ്ങി.
2015 ൽ ബസ്സിന് തീപ്പിടിച്ച് എട്ടുപേർ കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട്, മുൻ പ്രധാനമന്ത്രി ഖാലിദ സിയയേയും, ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയിലെ മറ്റു 48 പേരേയും ഏപ്രിൽ 24…
എല്ലാ ജീവനക്കാരും സ്ത്രീകൾ ആയ, സബ് അർബൻ അല്ലാത്ത, ഇന്ത്യയിലെ ആദ്യത്തെ റെയിൽവേസ്റ്റേഷൻ, എന്ന ബഹുമതി, ജയ്‌പൂരിലെ ഗാന്ധി നഗർ റെയിൽവേ സ്റ്റേഷന്.
ഞായറാഴ്ച രാത്രി, യു. കെ യിലെ ലെയ്സെസ്സ്റ്റർ നഗരത്തിലുണ്ടായ സ്ഫോടനത്തിൽ ആറു പേർക്ക് പരിക്കു പറ്റി. അതിൽ നാലുപേരുടെ നില ഗുരുതരമാണ്.
തെലുങ്കാന സർക്കാർ, കൃഷിക്കാരുടെ നിക്ഷേപ സഹായ പദ്ധതിയിലേക്ക് (Farmers' Investment Support Scheme (FISS)) കാർഷിക ബജറ്റിൽ 12000 കോടി രൂപ നീക്കിവെക്കാൻ തീരുമാനിച്ചു.