Sat. Nov 16th, 2024

Category: News Updates

ട്വിറ്ററിന്റെ പുതിയ പ്രത്യേകത, ‘ബുക്ക് മാർക്ക്‌സ്’ നിലവിൽ വന്നു

മൈക്രോ ബ്ലോഗിങ്ങ് പ്ലാറ്റ്‌ഫോമായ ട്വിറ്റർ, തങ്ങളുടെ ബുക്ക് മാർൿസ്’ എന്ന പുതിയ പ്രത്യേകത എല്ലാ ഉപയോക്താക്കൾക്കും ഇന്നുമുതൽ ലഭ്യമാക്കുമെന്ന് അറിയിച്ചു.

തീവ്രവാദത്തിനെതിരെയുള്ള പോരാട്ടം; പാക്കിസ്താൻ ത്യാഗം ചെയ്തിട്ടുണ്ടെന്ന് ചൈന

പാക്കിസ്താൻ സർക്കാരും, അതിലെ ജനങ്ങളും, ഭീകരവാദത്തിനെതിരെ പോരാടുന്നതിനുവേണ്ടി ഒരുപാട് ത്യാഗം സഹിച്ചിട്ടുണ്ടെന്ന് ചൈനയുടെ ഒരു അധികാരി ഇവിടെ പറഞ്ഞു.

2016 ലെ തെരഞ്ഞെടൂപ്പ്; റഷ്യ നുഴഞ്ഞുകയറാൻ നോക്കിയെന്നത് അമേരിക്ക നിഷേധിച്ചു

2016 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുമ്പ് റഷ്യൻ സാങ്കേതികവിദഗ്ദ്ധർ നുഴഞ്ഞുകയറ്റം നടത്തിയെന്ന മാദ്ധ്യമറിപ്പോർട്ടിനെ അമേരിക്കയിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ഹോം ലാൻഡ് സെക്യൂരിറ്റി നിഷേധിച്ചു.

രാജ്‌കുമാർ സന്തോഷിയുടെ ആരോഗ്യനില തൃപ്തികരം

ആഞ്ജിയോപ്ലാസ്റ്റി ചെയ്തതുകാരണം സിനിമാ സം‌വിധായകൻ രാജ്‌കുമാർ സന്തോഷിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അറിവായിട്ടുണ്ട്.

സ്കൂളിൽ വെടിയുതിർത്തതിന് അദ്ധ്യാപകൻ കസ്റ്റഡിയിൽ

ഡാൽട്ടൻ ഹൈസ്കൂളിൽ വെടിവെപ്പ് നടത്തിയതിനു, ക്ലാസ് റൂമിൽ തഞ്ഞുവെച്ച, അദ്ധ്യാപകനെ കസ്റ്റഡിയിലെടുത്തതായി ജോർജ്ജിയയിലെ പൊലീസ് സ്ഥിരീകരിച്ചു.

ഹിന്ദു ആചാരമായ ‘കുത്തിയോട്ട’ത്തിനെതിരെ ബാലവകാശ കമ്മീഷൻ കേസെടുത്തു

കേരളത്തിലെ ആറ്റുകാൽ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് ഹിന്ദുക്കൾ നടത്തുന്ന 'കുത്തിയോട്ട' ചടങ്ങിനെതിരെ കേരള സംസ്ഥാന ബാലവകാശ കമ്മീഷൻ കേസ് രജിസ്റ്റർ ചെയ്തു.

ലാറി നസ്സർക്കെതിരായ ലൈംഗിക പീഡന റിപ്പോർട്ടുകൾ; വിദ്യാഭ്യാസ സെക്രട്ടറി അന്വേഷണം തുടങ്ങി

മിഷിഗൻ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി(എം.എസ്.യു) മുൻ ജീവനക്കാരനായ ലാറി നസ്സർക്കെതിരായ ലൈംഗിക പീഡന റിപ്പോർട്ടുകൾ കൈകാര്യം ചെയ്യുന്നതെങ്ങനെ എന്നറിയാൻ അമേരിക്കയുടെ വിദ്യാഭ്യാസ സെക്രട്ടറി ബെറ്റ്സി ഡെവോസ് അന്വേഷണം തുടങ്ങി.

എഡ് ഷെരാൻ; 2017ലെ ഏറ്റവും നല്ല റെക്കോഡിംഗ് ആർട്ടിസ്റ്റ്

2017ലെ ഏറ്റവും കൂടുതൽ വിറ്റുപോവുന്ന പാട്ടുകളുള്ള, റെക്കോഡിംഗ് ആർട്ടിസ്റ്റ് ആയി എഡ് ഷെരാനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ഷൂട്ടർമാരും അധികാരികളും ഉൾപ്പെടുന്ന ഇന്ത്യൻ സംഘം മെക്സിക്കോയിലേക്ക്

ഇക്കൊല്ലത്തെ ആദ്യത്തെ ഇന്റർനാഷണൽ ഷൂട്ടിംഗ് സ്പോർട്സ് ഫെഡറേഷൻ വേൾഡ് കപ്പ് മത്സരത്തിൽ പങ്കെടുക്കാൻ, 10 ഷൂട്ടർമാരും, നാലു അധികാരികളും അടങ്ങിയ ഒരു സംഘം, മെക്സിക്കോയിലെ ഗ്വാഡാലജാറയിലേക്ക് യാത്ര…