Sun. Oct 20th, 2024

Category: News Updates

ലുയ്‌റ ഫണിത്; വിത്തുവിതയ്ക്കൽ ഉത്സവം

മുംബൈയിലെ ടാംഖുൽ വെൽഫയർ സൊസൈറ്റി(The Tangkhul Welfare Society Mumbai (TWSM)) അവരുടെ രണ്ടാം ലുയ്‌റ ഫണിത് വിത്തുവിതയ്ക്കൽ ഉത്സവം മഹാരാഷ്ട്രയിലെ മുംബൈയിൽ സംഘടിപ്പിച്ചു.

ബംഗ്ലാദേശിൽ പ്രൊഫസ്സർ മുഹമ്മദ് സഫർ ഇക്ബാലിനു നേരെ ആക്രമണം

ശനിയാഴ്ച , സിലെറ്റിലെ, (Sylhet)ഷാജലാൽ ശാസ്ത്ര സാങ്കേതിക സർവ്വകശാലയിൽ വെച്ച് കുത്തേറ്റ, പ്രമുഖ ബംഗ്ലാദേശി സയൻസ് ഫിക്ഷൻ എഴുത്തുകാരനും, വിദ്യാഭ്യാസ വിദഗ്ദ്ധനുമായ പ്രൊഫസ്സർ മുഹമ്മദ് സഫർ ഇക്ബാലിനെ…

സൈനീക രാഷ്ട്രീയസ്വാധീനം ലാറ്റിനമേരിക്കയിൽ വ്യാപിപ്പിക്കാൻ ചൈന ശ്രമിക്കുന്നു

കമ്മ്യൂണിസ്റ്റ് ചൈന, തങ്ങളുടെ സൈനീക, രാഷ്ട്രീയ സ്വാധീനം ലാറ്റിനമേരിക്ക മുഴുവൻ വ്യാപിപ്പിക്കാൻ ശ്രമിക്കുന്നുന്നുവെന്ന് വാഷിംഗ്‌ടൺ ആധാരമാക്കി പ്രവർത്തിക്കുന്ന ഉപദേഷ്ടാക്കൾ ഇറക്കിയ ഒരു റിപ്പോർട്ടിൽ പറയുന്നു.

യാത്രക്കാ‍ർക്ക് അനുകൂലപദ്ധതികളുമായി റെയിൽ‌വേ

റെയിൽ‌വേ സ്റ്റേഷനിലെ ടിക്കറ്റ് കൌണ്ടറിൽ നിന്നോ, ഐ ആർ സി ടി സി(IRCTC)യുടെ വെബ്സൈറ്റു വഴിയോ. ഏതു മാർഗ്ഗത്തിലായാലും റെയിൽ‌വേ ടിക്കറ്റുകൾ ബുക്കു ചെയ്യുന്നതിന് ഡെബിറ്റ് കാർഡു…

കെ. എസ്. യു പരാതിയിന്മേൽ ദേശീയഗാനത്തെ അപമാനിച്ചതിന് വിദ്യാർത്ഥിയെ സസ്പന്റ് ചെയ്തു

മൂവാറ്റുപുഴയിലെ നിർമല കോളെജിലെ എസ്.എഫ്.ഐ (സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ) വിദ്യാർത്ഥിയെ ദേശീയഗാനത്തെ അപമാനിച്ചു എന്ന കാരണം കാണിച്ച് സസ്പെന്റ് ചെയ്തു

തമിഴ് നാട് പ്രതിനിധികളെ കാവേരി വിഷയത്തിൽ കാണാൻ നരേന്ദ്ര മോഡി വിസമ്മതിച്ചവെന്ന് എം. കെ. സ്റ്റാലിൻ

കാവേരി മാനേജ്മെന്റ് ബോർഡ് (സി.ബി.എം) സ്ഥാപിക്കുന്ന ലക്ഷ്യം വെച്ച് രൂപീകരിച്ച എല്ലാ പാർട്ടി പ്രതിനിധികളും കർഷകരും അടങ്ങുന്ന സംഘത്തെ കാണാൻ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിസമ്മതിച്ചുവെന്ന് ദ്രാവിഡ…

സെനറ്റ് അംഗങ്ങളെ പാകിസ്താൻ ഇന്ന് തിരഞ്ഞെടുക്കും

തിരഞ്ഞെടുപ്പിൽ പണമുപയോഗിച്ച് വോട്ടുകൾ വാങ്ങുന്നു എന്ന ആരോപണം നിലനിൽക്കെ പാക്കിസ്താൻ ഇന്ന് സെനറ്റ് അംഗങ്ങളെ തിരഞ്ഞെടുക്കും. പാക്കിസ്താനിലെ ഉയർന്ന സഭയാണ് സെനറ്റ്

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ മുസ്ലീം ലേബർ ക്യാമ്പ്; 800000 പേർ തടവിൽ

2014 മുതൽ, ‘ഭീകരത്യ്ക്കെതിരായ ജനങ്ങളുടെ യുദ്ധം’ പ്രഖ്യാപിച്ചതിനുശേഷം, ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി, സ്വയംഭരണപ്രദേശമായ ഷിൻ ജിയാംഗ് മേഖലയിലെ ലേബർ ക്യാമ്പുകളിൽ (ഗുലാഗ്) മുമ്പില്ലാത്തവിധത്തിൽ ഒരു പുനർവിദ്യാഭ്യാസ ശൃംഖല…

ശക്തമായ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾക്കു നടുവിൽ മാലിദ്വീപ്, കൂടുതൽ പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്തു

രാഷ്ട്രപതി അബ്ദുള്ള യമീനെതിരെയുള്ള പ്രതിഷേധങ്ങൾ തലസ്ഥാനമായ മാലെയിൽ ശക്തി പ്രാപിക്കുന്നു. ഫെബ്രുവരി ഒന്നിലെ സുപ്രീം കോടതി വിധി നടപ്പാക്കാൻ പ്രതിപക്ഷം സമ്മർദ്ദം ചെലുത്തുന്നത് തുടരുന്നതിനിടെയാണ് ഇത്

ഗൌരി ലങ്കേഷിന്റെ ഘാതകരെന്ന് സംശയിക്കുന്നവരെ അറസ്റ്റ് ചെയ്തു, അന്വേഷണം നടക്കുന്നു

പത്രപ്രവർത്തകയും ആക്റ്റിവിസ്റ്റുമായ ഗൌരി ലങ്കേഷിന്റെ ഘാതകനെന്ന് സംശയിക്കുന്ന കെ ടി നവീൻ കുമാറിനെ കർണാടക പോലീസ്  ചോദ്യം ചെയ്യുന്നതിനായി അറസ്റ്റ് ചെയ്തു