നിർണ്ണായക മത്സരത്തിൽ ലിവർപൂളിന് സമനില
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന്റെ കിരീടമോഹങ്ങൾക്കു തിരിച്ചടി. ഞായറാഴ്ച നടന്ന മത്സരത്തിൽ എവർട്ടനെതിരെ സമനില വഴങ്ങിയതാണ് ലിവർപൂളിനു തിരിച്ചടിയായത്. സൂപ്പർതാരം മുഹമ്മദ് സലാ രണ്ടു സുവർണാവസരങ്ങൾ…
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന്റെ കിരീടമോഹങ്ങൾക്കു തിരിച്ചടി. ഞായറാഴ്ച നടന്ന മത്സരത്തിൽ എവർട്ടനെതിരെ സമനില വഴങ്ങിയതാണ് ലിവർപൂളിനു തിരിച്ചടിയായത്. സൂപ്പർതാരം മുഹമ്മദ് സലാ രണ്ടു സുവർണാവസരങ്ങൾ…
കോഴിക്കോട്: സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ പോളിസ്റ്റര്‍ തുണിയുടെ യൂണിഫോമിനു പകരം കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിച്ചാല്‍ മതിയെന്ന് നിര്‍ദ്ദേശം. ജില്ലയില്‍ ദുരന്തനിവാരണ അതോറിറ്റി, സൂര്യതാപം മുന്നറിയിപ്പു നല്‍കിയ സാഹചര്യത്തിലാണ് ജില്ലാ…
ഇസ്ലാമാബാദ്: ജയ്ഷെ മുഹമ്മദ് ഭീകരൻ, മസൂദ് അസ്‌ഹർ മരിച്ചിട്ടില്ലെന്ന് പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ മന്ത്രി ഫയാസ് ഉൾ ഹസൻ ചൗഹാൻ വെളിപ്പെടുത്തി. മസൂദ് അസ്‌ഹർ മരിച്ചതായുള്ള വിവരങ്ങളൊന്നും…
ടൊറന്റോ: കാനഡയിൽ അറസ്റ്റിലായ, ചൈനീസ് ടെലികോം ഭീമൻ, വാവേ (Huawe) കമ്പനിയുടെ സ്ഥാപകന്റെ മകളും, കമ്പനിയുടെ സാമ്പത്തികകാര്യ മേധാവി മെംഗ് വാങ്ഷുവിനെ, അമേരിക്കയ്ക്കു കൈമാറണമെന്ന അഭ്യർത്ഥന, കാനഡ…
ന്യൂഡൽഹി: മൈക്രോസോഫ്റ്റ് നടത്തിയ സർവേയിൽ, ഇന്ത്യയിലെ 64% ആളുകളും വ്യാജ വാർത്തകളെ നേരിടേണ്ടി വന്നവരാണെന്ന് കണ്ടെത്തി. ആഗോള ശരാശരിയിൽ ഇതു വെറും 57 ശതമാനം മാത്രമാണ്. ഇന്ത്യയിൽ,…
കോട്ടയം: കെവിന്‍ പി. ജോസഫിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കുറ്റം ചുമത്തുന്നതു സംബന്ധിച്ചു 13-നു ജില്ലാ അഡീഷണല്‍ സെഷന്‍സ് നാലാം കോടതി വിധി പറയും. അന്നു തന്നെ പ്രതികളെ…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിനു കീഴിലുള്ള, ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകരുടെ, സ്ഥലംമാറ്റ മാനദണ്ഡങ്ങളും, മാര്‍ഗനിര്‍ദ്ദേശങ്ങളും ഭേദഗതി ചെയ്തുള്ള ഉത്തരവായി. ഓണ്‍ലൈന്‍ വഴിയായിരിക്കും പുതിയ സ്ഥലംമാറ്റം. ഉന്നതതല സമിതി നല്‍കിയ…
കോഴിക്കോട്: ഊര്‍ജ്ജ ഉപഭോഗം അനുദിനം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, പാരമ്പര്യേതര ഊര്‍ജ്ജ സോതസ്സുകള്‍, പരമാവധി പ്രയോജനപ്പെടുത്തണമെന്നും, സൗരോര്‍ജ്ജ പദ്ധതികള്‍, കേരളത്തിലെ ഊര്‍ജ്ജ ഉല്‍പാദന രംഗത്ത് മികച്ച മുന്നേറ്റം…
കാസര്‍കോട്: ഹയര്‍ സെക്കന്‍ഡറി പൊതുപരീക്ഷാരംഗത്ത് കൊണ്ടുവന്ന സോഫ്റ്റ്‌വെയർ പരിഷ്‌കരണം പരാജയമാണെന്ന് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍. സോഫ്റ്റ്‌വെയർ പ്രശ്‌നം ചൂണ്ടിക്കാണിച്ചിട്ടും, പരീക്ഷാവിഭാഗത്തിന്റെ തികഞ്ഞ അലംഭാവമാണുള്ളത്. ഇതു…
കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്‍ കുടുംബശ്രീ സി.ഡി.എസിന്റെ ജെന്റര്‍ റിസോഴ്‌സ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. പഴയ കോര്‍പ്പറേഷന്‍ ഓഫീസ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സെന്ററിന്റെ ഉദ്ഘാടനം, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ നിര്‍വഹിച്ചു.…