എത്യോപ്യൻ വിമാനദുരന്തം: നാല് ഇന്ത്യക്കാർ ഉൾപ്പെടെ 157 പേർ കൊല്ലപ്പെട്ടു
അഡിസ് അബാബ: 149 യാത്രക്കാരും എട്ട് ജീവനക്കാരുമായി എത്യോപ്യൻ തലസ്ഥാനമായ ആഡിസ് അബാബയിൽനിന്ന് കെനിയയിലെ നയ്റോബിയിലേക്കു പോയ എത്യോപ്യൻ എയർലൈൻസിന്റെ വിമാനം തകർന്നു വീണു. വിമാനത്തിലുണ്ടായിരുന്ന 157…