Mon. Nov 18th, 2024

Category: News Updates

കാര്‍ഷികയന്ത്ര പരിരക്ഷണയജ്ഞത്തിനു തുടക്കമായി

കോഴിക്കോട്: കേരളത്തിലെ മുഴുവന്‍ ജില്ലകളിലും നടപ്പിലാക്കിവരുന്ന കാര്‍ഷിക യന്ത്ര പരിരക്ഷണയജ്ഞത്തിന്റെ ഭാഗമായി കാര്‍ഷിക യന്ത്രത്തിന്റെ അറ്റകുറ്റപ്പണിയും പ്രവര്‍ത്തി പരിചയ പരിശീലനവും വേങ്ങേരി മൊത്ത വ്യാപാര കേന്ദ്രത്തില്‍ ആരംഭിച്ചു.…

യുദ്ധം വിളിച്ചു വരുത്തുന്നതിൽ ബി.ജെ.പി. നേതാക്കൾക്കുള്ള പങ്കെന്ത്?

ന്യൂ ഡൽഹി: ലോകമെമ്പാടും സമാധാന ചർച്ചകൾ നടക്കുമ്പോൾ എന്തുകൊണ്ടാണ് ഇന്ത്യൻ തീവ്ര വലതു പക്ഷ മാധ്യമങ്ങളായ റിപ്പബ്ലിക്ക് ടി.വി ഉൾപ്പെടെയുള്ളവ ചാനെൽ റൂമിലിരുന്നുകൊണ്ട് യുദ്ധത്തിനായി ആക്രോശിക്കുന്നത്? രാജ്യ…

തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് സൂപ്പര്‍ന്യൂമററി ക്ലാര്‍ക്കുമാരുടെ കുടുംബം

കാസര്‍കോട്: ആശ്രിതനിയമനപ്രകാരം പോലീസ് വകുപ്പില്‍ സൂപ്പര്‍ന്യൂമററി തസ്തികയില്‍ നിയമനം ലഭിച്ച ക്ലാര്‍ക്കുമാരും കുടുംബാംഗങ്ങളും ലോക്‌സഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കും. 2012-2016 വര്‍ഷങ്ങളില്‍ നിയമനം നേടിയ 548-ഓളം ഉദ്യോഗസ്ഥരും അവരുടെ…

ഹരിതവത്കരണ പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ ഇന്ത്യയും ചൈനയും; നാസയുടെ റിപ്പോർട്ട് പുറത്ത്

ന്യൂയോർക്ക് / ന്യൂഡൽഹി: ഭൂമിയെ പച്ചപിടിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഇന്ത്യയും ചൈനയും മുൻപന്തിയിലെന്ന് നാസയുടെ റിപ്പോർട്ടുകൾ. “അക്ഷരാർത്ഥത്തിൽ ഭൂമി 20 വർഷത്തിനേക്കാൾ കൂടുതൽ പച്ചപുതച്ചിട്ടുണ്ടെന്നും, വളർന്നുവരുന്ന രാഷ്ട്രങ്ങളായ ഇന്ത്യയിലും…

ചൈനയിലെ അന്ധവിശ്വാസങ്ങള്‍ക്ക് അറുതി വരുത്താന്‍ പാര്‍ട്ടിയും രാഷ്ട്രവും രംഗത്ത്

ബെയ്‌ജിങ്: ചൈനയിലെ പ്രധാനപ്പെട്ട മതങ്ങളായ ക്രിസ്തുമതം, ബുദ്ധിസം, ഇസ്ലാം എന്നിവയ്ക്ക് സര്‍ക്കാര്‍ മതസ്വാതന്ത്ര്യം അനുവദിച്ചിട്ടുണ്ട്. പക്ഷേ, പാര്‍ട്ടി അംഗങ്ങള്‍ നിരീശ്വരവാദികളായി പറയുന്നുണ്ടെങ്കിലും, സര്‍ക്കാര്‍, നിരോധിച്ച അന്തവിശ്വാസങ്ങളുടെ (ജ്യോതിഷം)…

ജി.എസ്.ടി. ഇന്ത്യയുടെ പുരോഗതിക്കോ അതോ കോർപ്പറേറ്റുകളുടെ വളർച്ചയ്‌ക്കോ?

തിരുവനന്തപുരം: സാധനങ്ങളുടെയും സേവനങ്ങളുടെയും മേൽ ഏർപ്പെടുത്തിയ ജി.എസ്.ടി ഗുരുതര പ്രശ്നങ്ങൾക്ക് കാരണമായി തീരുന്നു. പരാമർശിക്കപ്പെടുന്ന പ്രധാന പ്രശ്നങ്ങളിൽ ചിലത് ഇവയാണ്: നികുതി ഭാരത്തിൽ കുറവ് വന്നെങ്കിലും സാധനങ്ങളുടെ…

2020ലെ 17 വനിതാ ഫുട്‌ബോൾ ലോകകപ്പ് ഇന്ത്യയിൽ

മയാമി: 2020ലെ അണ്ടർ 17 വനിതാ ഫുട്‌ബോൾ ലോകകപ്പ് ഇന്ത്യയിൽ നടത്താൻ ഫിഫ തീരുമാനിച്ചു.  മയാമിയിൽ നടക്കുന്ന ഫിഫ കൗണ്‍സില്‍ യോഗമാണ് ഇന്ത്യക്ക് വേദി അനുവദിച്ചത്. ഇന്ത്യയിൽ…

ബി.ജെ.പി. വെബ്സൈറ്റ് ഹാക്കര്‍മാര്‍ മുക്കിയിട്ട് 11 ദിവസം; നഷ്ടമായത് വിവരങ്ങളുടെ വലിയ ശേഖരമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: രാജ്യം ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ ചൂടിലേക്ക് നീങ്ങുമ്പോള്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്കര്‍മാര്‍ മുക്കിയിട്ട് പതിനൊന്ന് ദിവസം കഴിയുന്നു. ഈ മാസം അഞ്ചാം തീയതിയാണ് ഭാരതീയ…

ജെ.ഡി.എസ്. ജനറല്‍ സെക്രട്ടറി ഡാനിഷ് അലി ബി.എസ്.പിയില്‍ ചേര്‍ന്നു

ബെംഗളൂരു: ജനതാദള്‍ (എസ്) ജനറല്‍ സെക്രട്ടറി ഡാനിഷ് അലി ബി.എസ്.പിയില്‍ ചേര്‍ന്നു. ലഖ്‌നൗവില്‍ ബി.എസ്.പി ജനറല്‍ സെക്രട്ടറി സതീഷ് മിശ്രയുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശനം. ജെ.ഡി.എസിന്‍റെ ദേശീയ…

അഞ്ചു ജില്ലകള്‍ക്ക് സൂര്യതാപ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ വീണ്ടും സൂര്യതാപ മുന്നറിയിപ്പ്. രണ്ടു മുതല്‍ മൂന്നു ഡിഗ്രിവരെ താപ നില ഉയരാന്‍ സാധ്യതയുണ്ട്. കോഴിക്കോട്, കണ്ണൂര്‍, തൃശ്ശൂര്‍, എറണാകുളം, കോട്ടയം…