Mon. Nov 18th, 2024

Category: News Updates

വടകരയില്‍ മത്സരിക്കാനൊരുങ്ങുന്ന വിദ്യ ബാലകൃഷ്ണനെതിരെ പോസ്റ്ററുകള്‍

വടകര: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകരയിൽ നിന്ന് പി. ജയരാജനെതിരെ മത്സരിക്കാനൊരുങ്ങുന്ന വിദ്യ ബാലകൃഷ്ണനെതിരെ പോസ്റ്ററുകള്‍. എതിരാളിക്ക് കീഴടങ്ങുന്ന നയം നേതൃത്വം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് സേവ് കോണ്‍ഗ്രസിന്റെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.…

ഉത്തര്‍പ്രദേശ്: ഏഴു സീറ്റുകളില്‍ എസ്.പി. ബി.എസ്.പി. സഖ്യത്തിനെതിരെ മത്സരിക്കില്ലെന്ന് കോണ്‍ഗ്രസ്

കനൌജ്: ഉത്തര്‍പ്രദേശിലെ ഏഴ് സീറ്റുകളില്‍ എസ്.പി., ബി.എസ്.പി സഖ്യത്തിനെതിരെ മത്സരിക്കില്ലെന്ന് കോണ്‍ഗ്രസ്. സമാജ്‌വാദി പാര്‍ട്ടിയുടെ സ്ഥാപകനേതാവ് മുലായം സിംഗ് യാദവ് മത്സരിക്കുന്ന മെയിന്‍പുരി, അഖിലേഷ് യാദവിന്റെ ഭാര്യ…

ഇദായ് ചുഴലിക്കാറ്റ്: സിംബാബ്‌വേയിലും മൊസാംബിക്കിലുമായി 120 മരണം

സിംബാബ്‌വേ: സിംബാബ്‌വേയിലും മൊസാംബിക്കിലുമായി ഇദായ് ചുഴലിക്കാറ്റ് ആഞ്ഞടിച്ച് 120 ലേറെ പേര്‍ മരിച്ചു. നൂറിലധികം പേരെ കാണാതായി. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നിരവധി വീടുകള്‍…

കെ.എസ്.ഇ.ബി ഡാമുകളിലെ ജലനിരപ്പ് വളരെക്കുറഞ്ഞ നിലയിൽ

ഇടുക്കി: സംസ്ഥാനത്തെ കെ.എസ്.ഇ.ബി ഡാമുകളിലെ ജലനിരപ്പ് സംഭരണശേഷിയുടെ പകുതിയായി. കഴിഞ്ഞ ദിവസത്തെ കണക്കനുസരിച്ച് അണക്കെട്ടുകളില്‍ 50.69 ശതമാനം വെള്ളമാണ് ഉള്ളത്. 2098.73 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനു…

മാലി: ഭീകരാക്രമണത്തില്‍ 21 സൈനികര്‍ കൊല്ലപ്പെട്ടു

മാലി: മാലിയില്‍ സൈനിക ക്യാമ്പിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 21 സൈനികര്‍ കൊല്ലപ്പെട്ടു. മോപ്തി പ്രവിശ്യയിലെ സൈനിക ക്യാമ്പിനുനേരെയാണ് ഞായറാഴ്ച ആക്രമണമുണ്ടായത്. സംഭവത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. കാറുകളിലും മോട്ടോര്‍…

തമിഴ്‌നാട് നിയമസഭാ ഉപതിരഞ്ഞെടുപ്പ്: അണ്ണാ ഡി.എം.കെ. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

ചെന്നൈ: 18 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തമിഴ്‌നാട്ടില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഭരണം നിലനിര്‍ത്താന്‍ എടപ്പാടി പളനിസ്വാമി സര്‍ക്കാരിന് എട്ട് സീറ്റില്‍ വിജയം ഉറപ്പിക്കണം. എം.എല്‍.എമാരെ അയോഗ്യരാക്കിയതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പിന്…

തിരഞ്ഞെടുപ്പ്  പ്രചരണങ്ങൾക്കായ് കെ.എസ്.ഇ.ബിയുടെ വൈദ്യുത തൂണുകളില്‍ പരസ്യങ്ങള്‍ പതിക്കുകയോ എഴുതുകയോ ചെയ്താല്‍ പൊതുമുതല്‍ നശീകരണത്തിനു കേസെടുക്കുമെന്ന് പൊലീസ്

തിരുവനന്തപുരം: തിരഞ്ഞെടുപ്പ്  പ്രചരണങ്ങൾക്കായ് കെ.എസ്.ഇ.ബിയുടെ വൈദ്യുത തൂണുകളില്‍ പരസ്യങ്ങള്‍ പതിക്കുകയോ എഴുതുകയോ ചെയ്താല്‍ പൊതുമുതല്‍ നശീകരണത്തിനു കേസെടുക്കുമെന്ന് പൊലീസ്. പൊതുഇടങ്ങളില്‍ അനധികൃതമായി ഫ്‌ളക്‌സുകള്‍ വെക്കുന്നതിന് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയതിന്…

വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് മറ്റൊരു നെറ്റ്‌വര്‍ക്കുമായും ബന്ധമില്ലാത്തതിനാല്‍ അവ സുരക്ഷയുളളതാണെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍

ന്യൂ ഡൽഹി: വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് മറ്റൊരു നെറ്റ്വര്‍ക്കുമായും ബന്ധമില്ലെന്നതിനാല്‍ അവ കൂടുതല്‍ സുരക്ഷയുള്ളതാണെന്നും ഹാക്കിംഗോ മറ്റു കടന്നുകയറ്റങ്ങളോ സാധ്യമല്ലെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടീക്കാറാം മീണ.…

മനോഹര്‍ പരീക്കരുടെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് വൈകിട്ട് പനാജിയില്‍

ഗോവ: അന്തരിച്ച ഗോവന്‍ മുഖ്യമന്ത്രിയും മുന്‍ പ്രതിരോധ മന്ത്രിയുമായ മനോഹര്‍ പരീക്കറുടെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് വൈകിട്ട് പനാജിയില്‍ നടക്കും നടക്കും. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍…

ഇനി കാ​​​ർ​​​ഡി​​​ല്ലാ​​​തെ എ.ടി.എമ്മുകളിലൂടെ പ​​​ണം പിൻവലിക്കാം

ന്യൂഡൽഹി: കാ​​​ർ​​​ഡി​​​ല്ലാ​​​തെ എ​​​.ടി.എ​​​മ്മു​​​ക​​​ളി​​​ലൂ​​​ടെ പ​​​ണം പി​​​ൻ​​​വ​​​ലി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള യോ​​​നോ കാ​​​ഷു​​​മാ​​​യി ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.​​​ഐ. ആണ് ഇന്ത്യയിൽ ആദ്യമായി രംഗത്ത് എത്തിയിട്ടുള്ളത്. കാ​​​ർ​​​ഡ് ഇ​​​ല്ലാ​​​തെ ഇന്ത്യയിലെ…