തൃശ്ശൂരിൽ ബി.ഡി.ജെ.എസ്. മത്സരിക്കുമെന്ന് തുഷാർ വെള്ളാപ്പള്ളി
തൃശ്ശൂർ: തൃശൂരില്‍ ബി.ഡി.ജെ.എസ്. തന്നെ മത്സരിക്കുമെന്നും, എന്നാല്‍ തന്റെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിക്കാറായിട്ടില്ലെന്നും എസ്.എന്‍.ഡി.പി. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. മോദിയും അമിത് ഷായും തൃശൂരില്‍ തന്നെ…