Sun. Jul 13th, 2025

Category: News Updates

850 വര്‍ഷം പഴക്കമുള്ള പാരീസിലെ നോത്രദാം കത്തീഡ്രലില്‍ തീപിടുത്തം

പാരീസ്: പാരിസിലെ നോത്രദാം കത്തീഡ്രലിലുണ്ടായ തീപിടുത്തത്തിൽ 69 മീറ്റര്‍ ഉയരമുള്ള കത്തീഡ്രലിന്റെ പ്രധാന ഗോപുരം പൂര്‍ണമായും കത്തി നശിച്ചു. പള്ളിയുടെ രണ്ട് പ്രധാന ഗോപുരങ്ങളിലേക്ക് തീയെത്താതെ തടഞ്ഞതായി…

ഊര്‍മിള മണ്ഡോത്കറുടെ പ്രചാരണ പരിപാടിക്കിടെ മുദ്യാവാക്യവുമായി ബി.ജെ.പി ; താരം സുരക്ഷ തേടി

മുംബൈ: സൗത്ത് മുംബൈയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും നടിയുമായ ഊര്‍മിളയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ സംഘര്‍ഷം. മുംബൈയിലെ ബോറിവലി സ്റ്റേഷനു പുറത്ത് നടന്ന ഊര്‍മിളയുടെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിക്കിടെ…

ഫ്രാൻസിലെ പുരാതനമായ നോത്രദാം കത്തീഡ്രൽ കത്തി നശിച്ചു ; പുനർ നിർമ്മിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് മാക്രോൺ

പാരീസ് : ഫ്രാൻസിലെ പുരാതന ദേവാലയമായ നോത്രദാം കത്തീഡ്രലിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കിടെ വൻ തീപിടുത്തം. നൂറ്റാണ്ടുകൾ പഴക്കമുള്ള കത്തീഡ്രലിന്റെ മേൽക്കൂരയിൽനിന്നു ഉയർന്ന തീ പെട്ടെന്നു തന്നെ ഗോപുരത്തിലേക്കു…

ഇന്ത്യയുടെ ലോകകപ്പ് ക്രിക്കറ്റ് ടീം സെലക്ഷൻ വിവാദത്തിൽ

ന്യൂഡൽഹി: അടുത്ത മാസം ഇംഗ്ലണ്ടിൽ നടക്കുന്ന ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചതിനോടൊപ്പം വിവാദങ്ങളും തലപൊക്കുന്നു. ഫോമിലുള്ള അമ്പാട്ടി റായുഡുവിനേയും, വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിനേയും…

അതിരു കടക്കുന്ന നേതാക്കൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കൂച്ച് വിലങ്ങ്

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച് അതിരുകടക്കുന്ന പ്രസംഗങ്ങങ്ങളും, പരാമർശങ്ങളും നടത്തുന്ന നേതാക്കൾക്കെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടികൾ ആരംഭിച്ചു. ഇത് വരെ നാലു പ്രമുഖ നേതാക്കൾക്കെതിരെയാണ്…

മധുവിധു നാളുകൾക്ക് നിറം പകരാൻ!

  കല്യാണം കഴിഞ്ഞാൽ മധുവിധു ആണ് അടുത്ത പ്ലാൻ. പരസ്പരം ഒരുമിച്ചു ജീവിക്കാമെന്ന തീരുമാനം എടുത്ത രണ്ടുപേർക്ക് അത് ഭൂമിയിലെ സ്വർഗങ്ങളിൽ നിന്നും തന്നെ ആരംഭിക്കണം. എങ്ങോട്ടു…

ബി.ജെ.പിക്ക് ഒരു സീറ്റെങ്കിലും ഉറപ്പാക്കാൻ കച്ച കെട്ടി ഏഷ്യാനെറ്റ്

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ അഭിപ്രായ സർവേ, ബി.ജെ.പിയുടെ ശക്തി പെരുപ്പിച്ചു കാണിച്ചു അവർക്കു കേരളത്തിൽ ആദ്യമായി അക്കൗണ്ട് തുറക്കാൻ ഒത്താശ ചെയ്യുന്നതിനാണെന്നുള്ള…

ടി.വി എറിഞ്ഞുടക്കുന്ന ഉലഗനായകൻ

തമിഴ്നാട്: ഉലഗനായകന്‍ കമല്‍ ഹാസന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും എം കെ സ്റ്റാലിന്റെയും പ്രസംഗങ്ങള്‍ കേട്ട കമല്‍ ഹാസന്‍ വീഡിയോ എറിഞ്ഞുടയ്ക്കുന്ന…

സിനിമ ചിത്രീകരണം വ്യാപാരമേഖലയെ ബാധിക്കുന്നില്ലെന്ന് അധികൃതർ ഉറപ്പ് വരുത്തണം: ഹൈക്കോടതി

കൊച്ചി: എറണാകുളത്തെ മട്ടാഞ്ചേരി ജ്യൂ സ്ട്രീറ്റിൽ നടക്കാറുള്ള സിനിമ ചിത്രീകരണങ്ങൾ അവിടത്തെ വ്യാപാര മേഖലയെയും പൊതുജനത്തെയും പ്രതികൂലമായി ബാധിക്കുന്നില്ല എന്ന് പോലീസ് ഉദ്യോഗസ്ഥരും കൊച്ചി നഗരസഭയും ഉറപ്പുവരുത്തണമെന്ന്…

ജാതി മാറി വിവാഹം ചെയ്തതിന് ശിക്ഷയായി ഭര്‍ത്താവിനെ തോളിലേറ്റി നടത്തിച്ചു

ഭോപ്പാല്‍: ജാതി മാറി വിവാഹം ചെയ്തതിന് ശിക്ഷയായി ഗ്രാമീണര്‍ യുവതിയെ കൊണ്ട് ഭര്‍ത്താവിനെ ചുമലിലേറ്റി നടത്തിച്ചു. മധ്യപ്രദേശിലെ ഝാബുവ ജില്ലയിലാണ് സംഭവം. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ…