വിവാദങ്ങള്‍ക്കിടെ ‘ദി കേരള സ്റ്റോറി’ റിലീസ് ഇന്ന്; പ്രദര്‍ശനത്തിനെതിരെയുള്ള ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും
വിവാദങ്ങളള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമിടെ ‘ദി കേരള സ്റ്റോറി’ സിനിമ ഇന്ന് റിലീസ് ചെയ്യും. സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശപ്രകാരമുള്ള 7 മാറ്റങ്ങളോടെയാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. കേരളത്തില്‍ ആദ്യ ദിനം…