Mon. Sep 22nd, 2025

Category: News Updates

കൊച്ചി മയക്കുരുന്ന് കടത്ത്: തീവ്രവാദ ബന്ധം അന്വേഷിക്കാന്‍ എന്‍ഐഎ

കൊച്ചി: ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ നിന്നും 25000 കോടി രൂപയുടെ മയക്കുരുന്ന് പിടികൂടിയ കേസിലെ തീവ്രവാദ ബന്ധം കണ്ടെത്താന്‍ എന്‍ഐഎയും അന്വേഷണത്തിന്റെ ഭാഗമാകും. പാകിസ്താന്‍ ബന്ധത്തിന്റെ കൂടുതല്‍ വിവരങ്ങള്‍…

മാതൃകയായി കേരളം: തൊഴിലുറപ്പ് തൊഴിലാളികള്‍ക്കായി ക്ഷേമനിധി ആരംഭിച്ച് സര്‍ക്കാര്‍

പാലക്കാട്: കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കായി ക്ഷേമനിധി ആരംഭിച്ച് സംസ്ഥാന സര്‍ക്കാര്‍. രാജ്യത്ത് ആദ്യമായാണ് തൊഴിലുറപ്പ് തൊഴിലാളികള്‍ക്കായി ക്ഷേമനിധി തുടങ്ങുന്നത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും ,…

അമേരിക്കയിൽ വെടിവെയ്പ്പ്; പതിനെട്ട് വയസ്സുകാരനായ അക്രമിയെ പൊലീസ് വെടിവെച്ചു കൊന്നു

അമേരിക്കയിലെ ന്യൂമെക്‌സിക്കോയിലുണ്ടായ വെടിവെയ്പ്പിൽ മൂന്ന് പേർ മരിച്ചു. പതിനെട്ട് വയസ്സുകാരനാണ് വെടിയുതിർത്തത്. രണ്ട് പൊലീസുകാരൻ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. അക്രമിയെ പൊലീസ് വെടിവെച്ചുകൊന്നതായി അധികൃതർ അറിയിച്ചു.…

മേയ് 21, 22 തീയതികളിലെ വിവിധ ട്രെയിനുകള്‍ റദ്ദാക്കി

കൊച്ചി: മേയ് 21, 22 തീയതികളില്‍ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി റെയില്‍വെ. ആലുവയ്ക്കും അങ്കമാലിക്കും ഇടയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് റെയില്‍വെ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍…

കര്‍ണാടക മുഖ്യമന്ത്രി തീരുമാനം ഇന്നുണ്ടായേക്കും; ഹൈക്കമാന്‍ഡ് നേതൃത്വത്തില്‍ ഇന്ന് ചര്‍ച്ച

ഡല്‍ഹി: കര്‍ണാടക മുഖ്യമന്ത്രി ആരെന്ന് കാര്യത്തില്‍ തീരുമാനം ഉണ്ടാക്കുന്നതിനായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നിര്‍ണായക യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള അധികാര തര്‍ക്കത്തിന് ഇതോടെ…

വന്ദനാ ദാസ് കൊലപാതകം; പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ സർജൻ ഡോക്ടർ വന്ദനാ ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൊട്ടാരക്കര ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുക.…

അശോക് ഗെലോട്ടിനെ പ്രതിരോധത്തിലാക്കി കൊണ്ടുള്ള സച്ചിന്‍ പൈലറ്റിന്റെ ‘യാത്ര’ അവസാനിച്ചു

ജയ്പൂര്‍: കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ മുന്‍ ഉപമുഖ്യമന്ത്രിയുമായ സച്ചിന്‍ പൈലറ്റിന്റെ അഞ്ചുദിവസം നീണ്ട ‘ജന്‍ സംഘര്‍ഷ് യാത്ര’ അവസാനിച്ചു. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന് അന്ത്യശാസനം നല്‍കി…

ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചാള്‍ ഏഴു വര്‍ഷം വരെ തടവ്; നിയമഭേദഗതിക്ക് ഒരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം: ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുകയോ ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് നാശം വരുത്തുകയോ ചെയ്യുന്നവര്‍ക്കെതിരെ ശിക്ഷാ നടപടിയുമായി സര്‍ക്കാര്‍. അഞ്ചു വര്‍ഷത്തിന് മുകളില്‍ ശിക്ഷ ഉറപ്പാക്കുന്ന തരത്തില്‍ നിയമം ഭേദഗതി ചെയ്യണമെന്നാണ്…

കേരളത്തില്‍ വേനല്‍മഴ കനക്കുമെന്ന് കാലാവസ്ഥാ വകുപ്പ്; ബുധനാഴ്ച രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത 5 ദിവസത്തേക്ക് കൂടി മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബുധനാഴ്ച പത്തനംതിട്ട,…

ലൈഫ് മിഷൻ കേസ്; നടപടി ക്രമങ്ങൾ ആരംഭിച്ചു

ലൈഫ് മിഷൻ കോഴയിടപാട് കേസിൽ നടപടി ക്രമങ്ങൾ ആരംഭിച്ചു. ഒന്നാം പ്രതി എം ശിവശങ്കർ, ഏഴാം പ്രതി സന്തോഷ്‌ ഈപ്പൻ എന്നിവർ ഇന്ന് കോടതിയിൽ ഹാജരായി. മറ്റ്…