Mon. Sep 22nd, 2025

Category: News Updates

അവയവ മാറ്റത്തിന് വന്‍ തുക ഈടാക്കുന്നു; സ്വകാര്യ ആശുപത്രികള്‍ക്കെതിരെ മുഖ്യമന്ത്രി

അവയവ മാറ്റത്തിന്റെ പേരില്‍ സ്വകാര്യ ആശുപത്രികള്‍ വന്‍ തുക ഈടാക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മിതമായ നിരക്കില്‍ ചികിത്സ നല്‍കുന്ന ആശുപത്രികള്‍ കുറയുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പെരിന്തല്‍മണ്ണയില്‍…

ജിഷാ വധം, ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസ് പ്രതികളുടെ വധശിക്ഷ ഹൈക്കോടതി പുനപരിശോധിക്കുന്നു

കൊച്ചി: ജിഷാ വധക്കേസിലെയും ആറ്റിങ്ങല്‍ ഇരട്ടക്കൊല കേസിലെയും പ്രതികളുടെ വധശിക്ഷ പുനപരിശോധിക്കാനൊരുങ്ങി ഹൈക്കോടതി. ഇതിന്റെ ഭാഗമായി മിറ്റിഗേഷന്‍ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. കേരളത്തില്‍ ആദ്യമായിട്ടാണ് മിറ്റിഗേഷന്‍ ഇന്‍വെസ്റ്റിഗേഷന്…

ഡോ. വന്ദന ദാസിന്റെ കൊലപാതകം: പ്രതിക്ക് വേണ്ടി വക്കാലത്ത് ഒപ്പിട്ട് അഡ്വ ബി എ ആളൂര്‍

കൊല്ലം: ഡോ വന്ദന ദാസിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന് വേണ്ടി അഡ്വ ബി എ ആളൂര്‍ വക്കാലത്ത് ഒപ്പിട്ടു. പ്രതി സന്ദീപിന് വേണ്ടി അഡ്വ…

തലയില്‍ മൂന്ന് തവണ കുത്തേറ്റു; ഡോ വന്ദന ദാസിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം: ഡോക്ടര്‍ വന്ദന ദാസിന്റെ മരണത്തിന് കാരണം ശ്വാസകോശത്തിലേറ്റ ആഴത്തിലുള്ള മുറിവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ആഴത്തിലുള്ള നാല് മുറിവുകള്‍ ഉള്‍പ്പെടെ 17 മുറിവുകള്‍ വന്ദനയുടെ ശരീരത്തിലുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍…

ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണത്തില്‍ അധികൃതരുടെ അനാസ്ഥ

കൊണ്ടോട്ടി: ഇതരസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണത്തിലും കുറ്റകൃത്യ പശ്ചാത്തലം പരിശോധിക്കുന്നതിലും ആഭ്യന്തര, തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ക്ക് ഗുരുതര അനാസ്ഥയെന്ന് റിപ്പോര്‍ട്ട്. ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെട്ട കുറ്റ കൃത്യങ്ങള്‍…

ഇന്‍സ്റ്റഗ്രാം പോസ്റ്റിനെച്ചൊല്ലി മഹാരാഷ്ട്രയില്‍ സംഘര്‍ഷം; ഒരു മരണം, കര്‍ഫ്യൂ പ്രഖ്യാപിച്ചു

മുംബൈ: ഇന്‍സ്റ്റഗ്രാമിലെ മതപരമായ പോസ്റ്റിനെച്ചൊല്ലി മഹാരാഷ്ട്രയില്‍ സംഘര്‍ഷം. അകോലയിലെ ഓള്‍ഡ് സിറ്റി ഏരിയയിലാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. അഹമ്മദ്നഗര്‍ ജില്ലയിലെ അകോല നഗരത്തിലും ഷെവ്ഗാവ് ഗ്രാമത്തിലുമാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍…

കളമശേരി മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ക്ക് നേരെ ആക്രമണം; പ്രതി പിടിയില്‍

കൊച്ചി: കളമശേരി മെഡിക്കല്‍ കോളേജില്‍ ഡോക്ടറെ ആക്രമിച്ച രോഗി പിടിയില്‍. വട്ടേക്കുന്ന് സ്വദേശി ഡോയല്‍ വാള്‍ഡിനാണ് പിടിയിലായത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. അപകടത്തില്‍ പരിക്കേറ്റ്…

കര്‍ണാടകയില്‍ സത്യപ്രതിജ്ഞ 18 ന് ശേഷം; തിരക്കിട്ട് നടപടികള്‍ വേണ്ടെന്ന് ഹൈക്കമാന്‍ഡ്

ബെംഗളൂരു: കര്‍ണാടകയില്‍ സത്യപ്രതിജ്ഞ ഈമാസം പതിനെട്ടിന് ശേഷമായിരിക്കുമെന്ന് റിപ്പോര്‍ട്ട്. വ്യാഴാഴ്ച സത്യപ്രതിജ്ഞ നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ കാര്യത്തില്‍ സമവായത്തിലെത്തിയ ശേഷം തുടര്‍നടപടികള്‍ മതിയെന്ന തീരുമാനത്തിലാണ് ഹൈക്കമാന്‍ഡ്.…

കടലാക്രമണം തടയാന്‍ കരിങ്കല്ലും ടെട്രാപോഡും ഇടുന്നത് സ്‌റ്റേ ചെയ്ത് ഹൈക്കോടതി

കാസര്‍ഗോഡ്: കേരളത്തിലെ തീരപ്രദേശങ്ങളില്‍ കരിങ്കല്ലും ടെട്രാപോഡും ഇടുന്നത് സ്‌റ്റേ ചെയ്ത് ഹൈക്കോടതി. കാസര്‍കോട് ഉപ്പള സ്വദേശിയായ യു കെ യൂസഫ് ഫയല്‍ ചെയ്ത റിട്ട് ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ…

ഇനി മുതല്‍ ചുമട്ടു തൊഴിലാളികളും പ്രൊഫഷണലാവും; പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: ചുമട്ടു തൊഴിലാളികളെ പ്രൊഫഷണലാക്കാന്‍ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി വന്‍കിട കമ്പനികളുടെ സാധന സാമഗ്രികള്‍ കയറ്റിയിറക്കാന്‍ തൊഴിലാളികള്‍ക്കെല്ലാം പ്രത്യേക പരിശീലനം നല്‍കും. നഗരങ്ങളിലെ താമസകേന്ദ്രങ്ങളില്‍…