Sat. Sep 20th, 2025

Category: News Updates

brammapuram

കരാർ ലം​ഘ​നം; കൊ​ച്ചി കോർപ്പറേഷനും കെ​എ​സ്​ഐഡിസിക്കുമെതിരെ സോണ്ട

ബ്ര​ഹ്മ​പു​ര​ത്ത് ബ​യോ​മൈ​നി​ങ്ങി​ന്​ അ​നു​മ​തി നി​ഷേ​ധി​ച്ച​തി​നെതിരെ കരാർ കമ്പനി സോണ്ട. കൊ​ച്ചി കോർപ്പറേഷനും കെ​എ​സ്​ഐഡിസിക്കുമെതിരെ സോണ്ട ഇ​ൻ​ഫ്രാ​ടെ​ക് ക​മ്പ​നി ആ​ർ​ബി​ട്രേ​ഷ​ൻ ന​ട​പ​ടി ആ​രം​ഭി​ച്ചു. പ്ലാന്റിലെ തീപിടിത്തത്തിനുശേഷം ബയോമൈനിങ്ങ് നിഷേധിച്ചത്…

RJD-Coffin-Parliament.

പാർലമെന്റ് മന്ദിരത്തിന് ശവപ്പെട്ടിയുടെ ആകൃതി; ആർജെഡി

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നടക്കുന്ന വേളയിലാണ് ആർജെഡിയുടെ വിവാദ ട്വീറ്റ്. മന്ദിരത്തിന് ശവപ്പെട്ടിയുടെ ആകൃതിയാണെന്നാണ് പരാമർശം. പാർലമെന്റ് മന്ദിരത്തിന്റെ ചിത്രത്തിനൊപ്പം ശവപ്പെട്ടിയുടെ ചിത്രം കൂടെ ചേർത്താണ്…

parlament

പുതിയ പാർലമെന്റ് മന്ദിരം; ഉദ്ഘാടന സമ്മേളനം ആരംഭിച്ചു

വിവാദങ്ങൾക്കും സംഘർഷങ്ങൾക്കുമിടെ തലസ്ഥാനത്തു പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന സമ്മേളനം ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിലെത്തി വിശിഷ്ട വ്യക്തികളെ അഭിസംബോധന ചെയ്തു. ദേശീയഗാനത്തിനും സ്വാഗത പ്രസംഗത്തിനും…

wrestlers strike

ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിൽ സംഘർഷം

പാർലമെന്‍റിലേക്കുള്ള ഗുസ്തി താരങ്ങൾ നടത്തിയ പ്രതിഷേധത്തിൽ സംഘർഷം. ബാരിക്കേഡ് കടന്നെത്തിയ പ്രതിഷേധക്കാരെയാണ് പോലീസ് തടഞ്ഞത്. താരങ്ങളെ റോഡിൽ വലിച്ചിഴച്ചും ബലം പ്രയോഗിച്ചു പോലീസ് വാഹനത്തിൽ കയറ്റാനും ശ്രമം.…

arikomban

അരിക്കൊമ്പൻ ആനഗജം ഭാഗത്തേക്ക് നീങ്ങിയെന്ന് സൂചന

Zഅരിക്കൊമ്പനെ മയക്കുവെടിവെക്കാനുള്ള തമിഴ്നാട് വനം വകുപ്പിന്റെ ദൗത്യത്തിനിടെ അരിക്കൊമ്പൻ ആനഗജം ഭാഗത്തേക്ക് നീങ്ങിയതായി സൂചന. 10:30 ന് ലഭിച്ച സിഗ്നലുകളുടെ അടിസ്ഥാനത്തിലാണ് ദൗത്യസംഘം ആനഗജം ഭാഗത്തേക്ക് നീങ്ങിയത്. കമ്പത്ത്…

wrestlers strike

പ്രതിഷേധം ശക്തമാക്കി ഗുസ്തി താരങ്ങൾ

എതിർപ്പുകളും നിയന്ത്രങ്ങളും നിലനിൽക്കെ പ്രതിഷേധവുമായി ഗുസ്തി താരങ്ങൾ. പാര്‍ലമെന്‍റ് മന്ദിരത്തിന് മുന്നിലുള്ള താരങ്ങളുടെ പ്രതിഷേധം നിയന്ത്രിക്കാൻ പോലീസിന്റെ വൻ സന്നാഹം. ഡൽഹിയിലും പരിസര പ്രദേശങ്ങളിലും കനത്ത സുരക്ഷാ…

new parlament

രാഷ്ട്രത്തിന് പുതിയ പാർലമെന്റ് മന്ദിരം

പുതിയ പാർലമെന്റ് മന്ദിരം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അധികാര സൂചകമായ ചെങ്കോൽ ലോക്സഭ ചേംബറിൽ സ്ഥാപിച്ചു. 7.15ഓടെയാണ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചത്. പൂജകൾക്ക് ശേഷം…

150 കോടി ക്ലബ്ബില്‍ ഇടംപിടിച്ച് ‘2018’

150 കോടി ക്ലബ്ബില്‍ ഇടംപിടിച്ച് ജൂഡ് ആന്റണിയുടെ ‘2018 എവരി വണ്‍ ഈസ് എ ഹീറോ’. ലോകമെമ്പാടും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന മലയാള ചിത്രമായി 2018…

സംസ്ഥാനത്ത് മെയ് 31 വരെ വ്യാപക മഴയ്ക്ക് സാധ്യത

തിരുവന്നതപുരം: സംസ്ഥാനത്ത് മെയ് 31 വരെ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ ലഭിക്കുമെന്നാണ്…

തമിഴ്നാടിന്റെ അരിക്കൊമ്പന്‍ ദൗത്യം നാളെ; കമ്പത്ത് നിരോധനാജ്ഞ

കമ്പം:  തമിഴ്നാട്  കമ്പത്തെ ജനവാസമേഖലയില്‍ ഇറങ്ങിയ അരിക്കൊമ്പനെ പിടികൂടാനുള്ള തമിഴ്നാട് വനം വകുപ്പിന്റെ ദൗത്യം ഇന്നുണ്ടായേക്കില്ല. കുങ്കി ആനകള്‍ ഉള്‍പ്പെടെ എത്താന്‍ വൈകുന്നതാണ് നടപടി വൈകുന്നത്. ആനമലയില്‍…