Sat. Sep 20th, 2025

Category: News Updates

election

ഒപ്പത്തിനൊപ്പം എൽഡിഎഫും യുഡിഎഫും; പൂഞ്ഞാറ്റിൽ നിന്ന് ജനപക്ഷം ഔട്ട്

സംസ്ഥാനത്തെ 19 വാര്‍ഡുകളുടെ  ഉപ തിരഞ്ഞെടുപ്പിൽ ഒപ്പത്തിനൊപ്പം എൽഡിഎഫും യുഡിഎഫും. എൽഡിഎഫ് ഒമ്പതും യുഡിഎഫ് എട്ടും സീറ്റുകൾ നേടി. ബിജെപി ഒരു സീറ്റും നേടി. പൂഞ്ഞാറ്റില്‍ ജനപക്ഷത്തിന്റെ…

lokayuktha

കർണ്ണാടകയിൽ ലോകായുക്തയുടെ റെയ്‌ഡ്‌

കർണ്ണാടകയിൽ സർക്കാർ ഉദ്യോഗസ്ഥരുടെ വസതികളിലും ഓഫീസുകളിലും ലോകായുക്തയുടെ റെയ്‌ഡ്‌.ബംഗളൂരു, തുമകുരു, ഹാവേരി തുടങ്ങിയ ജില്ലകളിലാണ് പരിശോധന നടന്നത്. സർക്കാർ ഉദ്യോഗസ്ഥർ വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിക്കുന്നുണ്ട് എന്ന…

rahul

നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി

അറിവുള്ളതായി നടിക്കുന്നവരിൽ ഒരാളാണ് നരേന്ദ്രമോദിയെന്ന് പരിഹസിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കാലിഫോർണിയ സർവകലാശാലയിൽ നടന്ന പ്രസംഗത്തിലാണ് പരാമർശം. ‘ദൈവത്തോട് പോലും നരേന്ദ്രമോദി, പ്രപഞ്ചം എങ്ങനെ…

farmer suicide

കര്‍ഷകന്റെ ആത്മഹത്യ; ബാങ്ക് മുന്‍ പ്രസിഡന്റ് കസ്റ്റഡിയില്‍

വയനാട് പുല്‍പ്പള്ളിയിൽ കര്‍ഷകൻ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ ആരോപണ വിധേയനായ ബാങ്ക് മുൻ പ്രസിഡന്റ് കെ കെ എബ്രഹാം പോലീസ് കസ്റ്റഡിയിൽ. കസ്റ്റഡിയിലെടുത്തതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യം…

Kerala_Government_Secretariat

ജീവനക്കാരുടെ പടിയിറക്കം; കടമെടുത്ത് സർക്കാർ

സർക്കാർ സർവീസിൽ നിന്നും പതിനായിരത്തോളം ജീവനക്കാർ ഇന്ന് വിരമിക്കുന്നു. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും വിരമിക്കൽ അനൂകൂല്യം നൽകാൻ സർക്കാർ 2,000 കോടി രൂപ കടമെടുക്കും. 25 ലക്ഷം രൂപയ്ക്ക്…

kochi

സോണ്‍ടക്ക് തിരിച്ചടി; കരാർ റദ്ദാക്കി കൊച്ചി കോര്‍പ്പറേഷന്‍

ബ്രഹ്‌മപുരത്ത് ബയോമൈനിങ്ങുമായി ബന്ധപ്പെട്ട് സോണ്‍ട ഇന്‍ഫ്രാ ടെക്കുമായുള്ള എല്ലാ കരാറും റദ്ദാക്കി കൊച്ചി കോര്‍പ്പറേഷന്‍. കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താൻ ശുപാർശ ചെയ്യുമെന്നും കൊച്ചി കോർപ്പറേഷൻ തീരുമാനം. ജൂൺ…

students

പ്ലസ് വൺ പ്രവേശനം; അപേക്ഷ ജൂൺ രണ്ട് മുതൽ ഒമ്പത് വരെ

സംസ്ഥാന ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് വൺ പ്രവേശനത്തിന് ജൂൺ രണ്ട് മുതൽ ഒമ്പത് വരെ അപേക്ഷിക്കാം. മാ​നേ​ജ്​​മെ​ന്‍റ്, ക​മ്യൂ​ണി​റ്റി, അ​ൺ​എ​യ്​​ഡ​ഡ്​ ക്വോ​ട്ട സീ​റ്റു​ക​ളി​ലൊഴികെയുള്ള സീറ്റുകളിൽ ഏകജാലകം…

മതപഠനശാലയിലെ പെണ്‍കുട്ടിയുടെ ആത്മഹത്യ; പോക്‌സോ കേസില്‍ ഒരാള്‍ അറസ്റ്റില്‍

തിരുവനന്തപുരം: ബാലരാമപുരത്തെ മതപഠനശാലയില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ബീമാപ്പള്ളി സ്വദേശി ഹാഷിം ഖാനാണ്(20) അറസ്റ്റിലായത്. പെണ്‍കുട്ടി ലൈംഗികമായ പീഡനത്തിനിരയായിരുന്നതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. ഇതേ…

ഗുസ്തി താരങ്ങളുടെ സമരം: ഗുസ്തി ഫെഡറേഷന് മുന്നറിയിപ്പുമായി യുണൈറ്റഡ് വേള്‍ഡ് റെസ്‌ലിങ്

ഡല്‍ഹി: ഗുസ്തി താരങ്ങള്‍ക്കെതിരായ നടപടിയില്‍ കടുത്ത പ്രതിഷേധവുമായി യുണൈറ്റഡ് വേള്‍ഡ് റെസ്‌ലിങ് (യുഡബ്ല്യുഡബ്ല്യു). താരങ്ങളെ തടങ്കലിലാക്കിയ പോലീസ് നടപടിയില്‍ യുഡബ്ല്യുഡബ്ല്യു അപലപിച്ചു. മെഡലുകള്‍ ഗംഗയിലെറഞ്ഞുള്ള സമരപരിപാടിയിലേക്കടക്കം ഗുസ്തി…

വിനിമയത്തിലുള്ള നോട്ടുകളുടെ മൂല്യവും എണ്ണവും വര്‍ദ്ധിച്ചതായി ആര്‍ബിഐ

ഡല്‍ഹി: രാജ്യത്ത് വിനിമയത്തിലുള്ള നോട്ടുകളുടെ മൂല്യവും എണ്ണവും 2022-23-ല്‍ യഥാക്രമം 7.8 ശതമാനവും 4.4 ശതമാനവും വര്‍ദ്ധിച്ചതായി ആര്‍ബിഐ. ആര്‍ബിഐയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2021-22ല്‍…