Wed. Sep 17th, 2025

Category: News Updates

ഇൻഡോർ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി പത്രിക പിൻവലിച്ചു, ബിജെപിയിൽ ചേർന്നു

ഭോപ്പാൽ: ലോക്സഭാ തിരഞ്ഞെടുപ്പ് വേളയിൽ മധ്യപ്രദേശ് ഇൻഡോർ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി അക്ഷയ് കാന്തി ബാം നാമനിര്‍ദേശ പത്രിക പിന്‍വലിച്ച് ബിജെപിയിൽ ചേർന്നു. ബിജെപി നേതാക്കളോടൊപ്പമാണ് അക്ഷയ്…

എഐ ക്യാമറ: 50 ലക്ഷം നിയമലംഘനങ്ങൾ, നോട്ടീസ് അയക്കൽ നിർത്തി കെല്‍ട്രോണ്‍

തിരുവനന്തപുരം: എഐ ക്യാമറകള്‍ കണ്ടെത്തുന്ന ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴ അടക്കണമെന്ന നോട്ടീസ് അയക്കൽ നിർത്തി വെച്ച് കെല്‍ട്രോണ്‍. നിയമലംഘനം ഇരട്ടിയായതിനെ തുടർന്നാണ് നോട്ടീസയക്കൽ നിർത്തിയത്. നോട്ടീസ് നിർത്തി…

കെഎസ്ആര്‍ടിസി ഡ്രൈവർക്കെതിരായ മേയറുടെ പരാതി; നടപടി തിടുക്കത്തിൽ വേണ്ടെന്ന് മന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെ പരാതിയിൽ കെഎസ്ആര്‍ടിസി ഡ്രൈവർക്കെതിരെ തിടുക്കത്തിൽ നടപടി വേണ്ടെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. മേയറുടെ പരാതിയിൽ കെഎസ്ആര്‍ടിസി…

രേവണ്ണയും പ്രജ്വലും വനിതാ ജോലിക്കാരെ ലൈംഗികമായി പീഡിപ്പിച്ചു; പരാതി

ഹസന്‍: കര്‍ണാടകയില്‍ ഹസനിലെ സിറ്റിങ് എംപിയും ജെഡിഎസ് സ്ഥാനാര്‍ത്ഥിയുമായ പ്രജ്വല്‍ രേവണ്ണക്കെതിരെ പരാതിയുമായി പ്രജ്വലിന്റെ വീട്ടില്‍ ജോലി ചെയ്തിരുന്ന സ്ത്രീ. പ്രജ്വലിനും പിതാവ് എച്ച് ഡി രേവണ്ണയ്ക്കുമെതിരെയാണ്…

‘സ്ത്രീകളെ ഉപയോഗിക്കുന്നു, മോഹൻലാലിനെ കോമളിയാക്കുന്നു’; ബിഗ്ബോസിനെതിരെ അഖിൽ മാരാർ

ബിഗ്ബോസ് റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയെ പുറത്താക്കിയ സംഭവത്തിൽ പ്രതികരണവുമായി മുൻ ബിഗ്ബോസ് വിജയി അഖിൽ മാരാർ.  ബിഗ്ബോസ് ഷോയിലെ അധികൃതർ മത്സരാർത്ഥികളോട് കാണിക്കുന്നത് അനീതിയാണെന്ന് അഖിൽ മാരാർ…

യുഎസിന് പിന്നാലെ യൂറോപ്പിലും ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ

പാരീസ്: യുഎസിന് പിന്നാലെ പടിഞ്ഞാറന്‍ യൂറോപ്പിലെ യൂണിവേഴ്‌സിറ്റികളിലും ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ. ഫ്രാന്‍സിലെ സയന്‍സ് പോ യൂണിവേഴ്‌സിറ്റിയിൽ ഫലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ വ്യാപകമാവുകയും അധികൃതര്‍ പോലീസ് സഹായം…

ഗാസയിൽ കനത്ത ചൂട്; രണ്ട് കുട്ടികൾ മരിച്ചു

ഗാസ: ഗാസയിൽ കനത്ത ചൂടിനെ തുടർന്ന് രണ്ട് കുട്ടികൾ മരിച്ചു. താപനില ഉയരുന്നതിനനുസരിച്ച് ഗാസയിലെ ജീവിത സാഹചര്യങ്ങൾ കൂടുതൽ വഷളാകുന്നതായി യുഎൻ അഭയാർത്ഥി ഏജൻസിയായ യുഎൻആർഡബ്യുഎ റിപ്പോർട്ട്…

‘കുഞ്ഞിനെ അന്യമതത്തിലുള്ളവർക്ക് കൈമാറരുത്‘, മാമോദിസ ചടങ്ങിലെ വിചിത്ര നിർദേശങ്ങൾ പങ്കുവെച്ച് സാന്ദ്ര തോമസ്

അടുത്ത ബന്ധുവിൻ്റെ കുട്ടിയുടെ മാമോദിസ ചടങ്ങിൽ പള്ളിയിൽ നിന്നും നൽകിയ വിചിത്ര നിർദേശങ്ങളെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ച് നടിയും നിർമാതാവുമായ സാന്ദ്ര തോമസ്. പള്ളിയിലെ വികാരി നൽകിയ…

ഉത്തരക്കടലാസിൽ ജയ് ശ്രീറാം; അധ്യാപകർക്ക് സസ്പെൻഷൻ

ഉത്തർപ്രദേശിലെ ജോൻപൂരിൽ സർക്കാരിന് കീഴിലുള്ള വീർ ബഹദൂർ സിങ്ങ് പുർവാഞ്ചൽ സർവകലാശാലയിൽ ഉത്തരക്കടലാസിൽ ജയ് ശ്രീ റാം എന്നെഴുതിയ കുട്ടികളെ ജയിപ്പിച്ച രണ്ട് അധ്യാപകരെ സസ്പെൻഡ് ചെയ്തു.…

രോഗം വില്‍ക്കുന്ന കമ്പനികള്‍

ലോകാരോഗ്യസംഘടന പറയുന്നതുപ്രകാരം മനുഷ്യനില്‍ കാന്‍സറിന് കാരണമാകുന്നവയുടെ പട്ടികയില്‍ മുന്‍പന്തിയിലാണ് എഥിലീന്‍ ഓക്‌സൈഡിന്റെ സ്ഥാനം. പ്രത്യുല്‍പ്പാദന തകരാറുകള്‍ക്കും കാരണമാകാം ര്‍ലിക്സില്‍ നിന്ന് ‘ഹെല്‍ത്ത്’ ലേബല്‍ ഒഴിവാക്കിയിരിക്കുകയാണ് നിര്‍മാണ കമ്പനിയായ…