Tue. Sep 16th, 2025

Category: News Updates

‘ജനിച്ചയുടനെ കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊന്നു’; യുവതിയുടെ വെളിപ്പെടുത്തൽ

കൊച്ചി: പനമ്പിള്ളി നഗറിൽ നവജാത ശിശുവിന്റെ കൊലപാതക കേസില്‍ പ്രതിയായ യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ജനിച്ചയുടനെ കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്ന് യുവതി പറഞ്ഞു. കുഞ്ഞ് ജനിച്ചപ്പോഴുണ്ടായ പരിഭ്രമത്തിലാണ്…

എംപി ഓഫീസിൽ വെച്ച് പീഡിപ്പിച്ചു, ദൃശ്യങ്ങൾ പകർത്തി; പ്രജ്വൽ രേവണ്ണക്കെതിരെ പുതിയ പരാതി

ബെംഗളുരു: ലൈംഗികാരോപണകേസിൽ അകപ്പെട്ട ഹസനിലെ സിറ്റിങ് എംപി പ്രജ്വല്‍ രേവണ്ണക്കെതിരെ പുതിയ പരാതി. മുൻ ജില്ലാ പഞ്ചായത്ത് അംഗമാണ് പരാതി നൽകിയിരിക്കുന്നത്. 2021 ൽ നടന്ന ലൈംഗിക…

തെലങ്കാനയിൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘനം; അമിത് ഷാക്കെതിരെ കേസ്

ഹൈദരാബാദ്: തെലങ്കാനയിൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ കേസ്. തെലങ്കാന കോൺഗ്രസാണ് അമിത് ഷാക്കെതിരെ പരാതി നൽകിയിരിക്കുന്നത്. മെയ് ഒന്നിനാണ് പരാതിക്കാസ്പദമായ…

അപര സ്ഥാനാർത്ഥികളെ വിലക്കണം; ഹർജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: തിരഞ്ഞെടുപ്പിൽ അപരന്മാരെ വിലക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. അപര സ്ഥാനാർത്ഥികളെ വിലക്കാനാകില്ലെന്നും ഒരേ പേരുള്ളവരോട് മത്സരിക്കരുതെന്ന് പറയുന്നതെങ്ങനെയെന്നും സുപ്രീം കോടതി ചോദിച്ചു. രക്ഷിതാക്കൾ കുട്ടികൾക്ക്…

റായ്ബറേലിയിൽ നാമനിർദേശ പട്ടിക സമർപ്പിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉത്തർപ്രദേശിലെ റായ്ബറേലി മണ്ഡലത്തിൽ നാമനിർദേശ പട്ടിക സമർപ്പിച്ചു.  സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയവര്‍ക്കൊപ്പം…

യുനെസ്കോ പ്രസ് ഫ്രീഡം പുരസ്കാരം; ഗാസയിലെ ഇസ്രായേൽ ക്രൂരത പുറത്തെത്തിച്ച ഫലസ്തീൻ മാധ്യമപ്രവർത്തകർക്ക്

ഗാസയിൽ ഇസ്രായേൽ നടത്തിയ ക്രൂരതകളും ഫലസ്തീനികളുടെ ദുരിതവും ലോകത്തിന് മുന്നിലെത്തിച്ച ഫലസ്തീനിലെ മാധ്യമപ്രവർത്തകർക്ക് യുനെസ്കോയുടെ പ്രസ് ഫ്രീഡം പുരസ്കാരം. ഫലസ്തീൻ മാധ്യമപ്രവർത്തകരുടെ ധൈര്യത്തോടും അഭിപ്രായ സ്വാതന്ത്ര്യത്തോടുള്ള പ്രതിബദ്ധതയോടും…

‘തന്നോടും മോശമായ ഭാഷയിൽ സംസാരിച്ചു’, ഡ്രൈവർ യദുവിനെതിരെ നടി റോഷ്നി ആൻ റോയി

എറണാകുളം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലുള്ള വിവാദത്തിൽ കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരെ നിർണായക വെളിപ്പെടുത്തലുമായി നടി റോഷ്നി ആൻ റോയി. കുറച്ച്…

മുംബൈയിൽ ശിവസേനയ്ക്ക് സീറ്റ് നൽകിയതിൽ തർക്കം; ബിജെപിയില്‍ കൂട്ടരാജി

മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പിൽ താനെ മണ്ഡലത്തിൽ ശിവസേനയ്ക്ക് നൽകിയ സീറ്റിനെ ചൊല്ലി ബിജെപിയില്‍ കൂട്ടരാജി. താനെ ജില്ലാ ബിജെപി ഭാരവാഹികളും കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരും മഹാരാഷ്ട്ര ബിജെപി അധ്യക്ഷന്‍…

കുഞ്ഞിനെ ഫ്ലാറ്റിൽ നിന്നും എറിഞ്ഞ സംഭവം; അമ്മ ലൈംഗിക പീഡനത്തിന് ഇരയായതായി സംശയം

എറണാകുളം : എറണാകുളം പനമ്പിള്ളി നഗറിൽ നവജാത ശിശുവിനെ ഫ്ലാറ്റിൽ നിന്നും എറിഞ്ഞ് കൊലപ്പെടുത്തിയത് അമ്മയാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ശ്യാം സുന്ദർ. കുഞ്ഞിൻ്റെ അമ്മയായ…

രോഹിത് ദളിതനല്ല, ആത്മഹത്യ ചെയ്തത് യഥാർത്ഥ ജാതി പുറത്തറിയാതിരിക്കാൻ

ഹൈദരാബാദ് : ഹൈദരാബാദ് സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥിയായിരുന്ന രോഹിത് വെമുലയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിച്ച് തെലങ്കാന പോലീസ്. രോഹിത് ദളിത് വിദ്യാർത്ഥിയല്ലെന്നും ശരിയായ ജാതി പുറത്തറിയുമെന്ന…