Fri. Jan 10th, 2025

Category: News Updates

തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയ കേസ്; വിചാരണ നേരിടുമെന്ന് ആന്റണി രാജു

  ന്യൂഡല്‍ഹി: തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയ കേസില്‍ വിചാരണ നേരിടണമെന്ന സുപ്രീംകോടതി വിധിയില്‍ പ്രതികരണവുമായി മുന്‍ മന്ത്രിയും അഭിഭാഷകനുമായ ആന്റണി രാജു. വിചാരണ നേരിടാന്‍ പറഞ്ഞാല്‍ നേരിടുമെന്ന്…

ഇനി ഹമാസ് ഗാസ ഭരിക്കില്ല; ഗാസ സന്ദര്‍ശിച്ച് നെതന്യാഹു

  ടെല്‍ അവീവ്: ഹമാസ് ഇനി ഗാസ ഭരിക്കില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഗാസയില്‍ സന്ദര്‍ശനം നടത്തിയതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വെടിനിര്‍ത്തല്‍ കരാറുണ്ടാക്കാനുള്ള ശ്രമങ്ങളെ…

1990ലെ മയക്കുമരുന്ന് കേസ്; ആന്റണി രാജു വിചാരണ നേരിടണമെന്ന് സുപ്രീം കോടതി

  ന്യൂഡല്‍ഹി: തൊണ്ടിമുതല്‍ കേസില്‍ മുന്‍മന്ത്രി ആന്റണി രാജുവിന് തിരിച്ചടി. കേസില്‍ തുടര്‍ നടപടികളുമായി മുന്നോട്ടുപോകാമെന്നും ആന്റണി രാജു വിചാരണ നേരിടണമെന്നും സുപ്രീംകോടതി വിധിച്ചു. മയക്കുമരുന്ന് കേസിലെ…

‘ഈ ബന്ധം മുപ്പതിലെത്തുമെന്ന് പ്രതീക്ഷിച്ചു’; വിവാഹമോചന വാര്‍ത്തയില്‍ പ്രതികരിച്ച് എആര്‍ റഹ്‌മാന്‍

  വിവാഹമോചന വാര്‍ത്തയില്‍ പ്രതികരിച്ച് എആര്‍ റഹ്‌മാന്‍. ആകെ തകര്‍ന്ന സാഹചര്യത്തിലൂടെ കടന്നുപോകുമ്പോള്‍ തങ്ങളുടെ സ്വകാര്യത മാനിച്ചതിനും സുഹൃത്തുക്കള്‍ കാണിച്ച ദയയ്ക്കും നന്ദി രേഖപ്പെടുത്തുന്നുവെന്ന് റഹ്‌മാന്‍ എക്‌സില്‍…

കേരളത്തില്‍ മെസ്സി പന്ത് തട്ടും; അനുമതിയായതായി മന്ത്രി

  കോഴിക്കോട്: അര്‍ജന്റീന ദേശീയ ഫുട്ബോള്‍ ടീം കേരളത്തില്‍ കളിക്കാന്‍ എത്തുമെന്ന് അറിയിച്ച് കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍. ഇതിഹാസ താരം ലയണല്‍ മെസ്സി ഉള്‍പ്പെടെയുള്ള ടീമായിരിക്കും…

ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദര്‍ശിച്ച് സന്ദീപ് വാര്യര്‍

  മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദര്‍ശിച്ച് സന്ദീപ് വാര്യര്‍. മലപ്പുറം കിഴിശ്ശേരിയിലെ വസതിയിലെത്തിയാണ് സന്ദീപ് ജിഫ്രി…

ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയെ ഒറ്റിയത് ഫഡ്നാവിസെന്ന് ആരോപണം

  മുംബൈ: പണവുമായി എത്തിയ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്ഡെയെ ഒറ്റിക്കൊടുത്തത് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ആണെന്ന് ആരോപണം. താവ്ഡെ പണവുമായി നല്ലസൊപ്പാരയില്‍ എത്തിയിട്ടുണ്ടെന്ന…

പണവുമായി എത്തിയ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയെ കൈയോടെ പിടികൂടി ബഹുജന്‍ വികാസ് അഘാഡി പ്രവര്‍ത്തകര്‍

  മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയും മുന്‍ മന്ത്രിയുമായ വിനോദ് താവ്ഡെയെ അഞ്ച് കോടി രൂപയുമായി പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകര്‍ പിടികൂടി. പല്‍ഖാര്‍ ജില്ലയിലെ…

ആര്‍ക്കും വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന് അഭ്യര്‍ഥിക്കുന്ന പാരമ്പര്യമില്ല; വിവാദ പരസ്യത്തെ തള്ളി സമസ്ത

  കോഴിക്കോട്: ബിജെപിയില്‍നിന്ന് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യരെ വെച്ച് ഇടതുമുന്നണി സുന്നി പത്രങ്ങളിലെ പാലക്കാട്ട് എഡിഷനില്‍ പ്രസിദ്ധീകരിച്ച വിവാദ പരസ്യത്തില്‍ പ്രതികരിച്ച് സമസ്ത. ഏതെങ്കിലും മുന്നണിയെയോ, പാര്‍ട്ടിയെയോ…

കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിന് സമാനമായ വര്‍ഗീയ പ്രചരണമാണ് പത്രപ്പരസ്യത്തിലൂടെ സിപിഎം നടത്തിയത്; വിഡി സതീശന്‍

  കാസര്‍കോട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി സിറാജ്, സുപ്രഭാതം പത്രങ്ങളില്‍ സരിന്‍ തരംഗം എന്ന തലക്കെട്ടില്‍ എല്‍ഡിഎഫ് നല്‍കിയ പരസ്യത്തിനെതിരേ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വടകരയില്‍…