Sun. Sep 14th, 2025

Category: News Updates

യുട്യൂബ് നോക്കി ‘ഹിപ്നോട്ടിസം’; തൃശൂരില്‍ നാല് വിദ്യാര്‍ഥികള്‍ ബോധരഹിതരായി

തൃശൂര്‍: യുട്യൂബ് കണ്ട ഹിപ്‌നോട്ടിസം സഹപാഠികളില്‍ പരീക്ഷിച്ച് പത്താം ക്ലാസുകാരന്‍. പരീക്ഷണത്തില്‍ നാല് വിദ്യാര്‍ഥികളെ ബോധരഹിതരായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണ് കുഴഞ്ഞുവീണത്. കൊടുങ്ങല്ലൂര്‍…

വിവാഹം ആഘോഷമാക്കിയ താരങ്ങള്‍ക്ക് രണ്ട് കോടി രൂപയുടെ വാച്ച് സമ്മാനിച്ച് അനന്ത് അംബാനി

  മുംബൈ: തന്റെ വിവാഹം ആഘോഷമാക്കിയ ബോളിവുഡ് താരങ്ങള്‍ അടക്കമുള്ള സുഹൃത്തുക്കള്‍ക്ക് രണ്ടു കോടി രൂപയുടെ വാച്ച് സമ്മാനമായി നല്‍കി അനന്ത് അംബാനി. ഷാരൂഖ് ഖാന്‍, രണ്‍വീര്‍…

ആംസ്‌ട്രോങ് വധക്കേസിലെ പ്രതി പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു

  ചെന്നൈ: തമിഴ്‌നാട്ടില്‍ ബിഎസ്പി നേതാവ് കെ ആംസ്‌ട്രോങ് വധക്കേസിലെ പ്രതി പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു. സ്ഥിരം കുറ്റവാളിയായ തിരുവെങ്കടം ആണ് കൊലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. ഞായറാഴ്ച…

അല്‍-മവാസി അഭയാര്‍ത്ഥി ക്യാമ്പിന് നേരെ ഇസ്രായേലിന്റെ വ്യോമാക്രമണം; 90 പേര്‍ കൊല്ലപ്പെട്ടു

  ഗസ്സ സിറ്റി: ഖാന്‍ യൂനിസിന് പടിഞ്ഞാറ് അല്‍-മവാസി അഭയാര്‍ത്ഥി ക്യാമ്പിന് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 90 പേര്‍ കൊല്ലപ്പെട്ടു. മുന്നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. ഹമാസിന്റെ…

തോട്ടില്‍ കാണാതായ തൊഴിലാളിയെ കണ്ടെത്താന്‍ തിരച്ചില്‍ തുടരുന്നു; കൂടുതല്‍ റോബോട്ടുകളെ എത്തിച്ചു

  തിരുവനന്തപുരം: തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന് സമീപം ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ ശുചീകരണ തൊഴിലാളിയെ കണ്ടെത്താനുള്ള തിരച്ചില്‍ പുനരാരംഭിച്ചു. ശനിയാഴ്ച രാവിലെ 11 ഓടെയാണ് മാരായമുട്ടം സ്വദേശി…

തിരഞ്ഞെടുപ്പ് റാലിക്കിടെ ട്രംപിന് നേരെ ആക്രമണം; ചെവിയ്ക്ക് വെടിയേറ്റു

  വാഷിങ്ടണ്‍: പെന്‍സില്‍വേനിയയില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നേരെ വെടിവെപ്പ്. ആക്രമണത്തില്‍ ചെവിക്ക് വെടിയേറ്റതായി ട്രംപ് പറഞ്ഞു. വലതുചെവിയുടെ മുകള്‍ ഭാഗത്താണ്…

ഉപതിരഞ്ഞെടുപ്പ്; ഇന്ത്യാ സഖ്യത്തിന് നേട്ടം

ന്യൂഡൽഹി: ഏഴു സംസ്ഥാനങ്ങളിലായി 13 നിയമസഭാ മണ്ഡലങ്ങളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇന്ത്യാ സഖ്യത്തില്‍ പെട്ട പാര്‍ട്ടികള്‍ക്കു നേട്ടം. അഞ്ചിടത്തു ജയിച്ച ഇന്ത്യാ മുന്നണി അഞ്ചു സീറ്റുകളിൽ ലീഡ്…

ആദിവാസി യുവാവ് കൊല്ലപ്പെട്ടതിനെ തുടർന്ന് ത്രിപുരയിൽ സംഘർഷം

അഗർത്തല: ത്രിപുരയിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടതിനെ തുടർന്ന് സംഘർഷം. ത്രിപുരയിലെ ധലായ് ജില്ലയിൽ അക്രമികൾ നിരവധി കടകൾ കത്തിക്കുകയും വീടുകൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തു.  ജൂലൈ ഏഴിന്…

Lok Sabha Speaker's Daughter Defamation Case Dhruv Rathee Accused

ധ്രുവ് റാഠിക്കെതിരേ കേസ്

മുംബൈ: സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളൂവന്‍സർ ധ്രുവ് റാഠിക്കെതിരേ കേസെടുത്ത് പോലീസ്. തെറ്റായ വിവരങ്ങള്‍ ട്വീറ്റ് ചെയ്ത് ലോക്‌സഭ സ്പീക്കർ ഓം ബിര്‍ളയുടെ മകളെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയിലാണ് കേസ്. ഓം ബിര്‍ളയുടെ…

Kerala Ranked No. 1 in Sustainable Development by NITI Aayog

സുസ്ഥിര വികസനം; ഒന്നാം സ്ഥാനം കേരളത്തിന്

ന്യൂഡൽഹി: നിതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ ഒന്നാം സ്ഥാനം നിലനിർത്തി കേരളം. 79 പോയിന്റുമായി ഉത്തരാഖണ്ഡും കേരളത്തോടൊപ്പം ഒന്നാം സ്ഥാനം പങ്കിട്ടു. ബിഹാറാണ് പട്ടികയിൽ…