മുണ്ടക്കൈ ഉരുള്‍പൊട്ടല്‍: വയനാടിനായി കൈകോര്‍ക്കാന്‍ അഭ്യര്‍ഥിച്ച് കളക്ടര്‍
കല്‍പ്പറ്റ: മുണ്ടക്കൈ ദുരന്തത്തില്‍ അകപ്പെട്ട കുടുംബങ്ങളെ സഹായിക്കാന്‍ അഭ്യര്‍ഥിച്ച് വയനാട് ജില്ലാ കലക്ടര്‍. വസ്ത്രങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍, കുടിവെള്ളം തുടങ്ങിയ അവശ്യസാധനങ്ങള്‍ നല്‍കാന്‍ സന്നദ്ധതയുള്ള വ്യക്തികള്‍, സംഘടനകള്‍…