മുണ്ടക്കൈയില്‍ ആകെയുണ്ടായിരുന്നത് 540 വീടുകള്‍; അവശേഷിക്കുന്നത് 30 എണ്ണം മാത്രം
മേപ്പടി: മുണ്ടക്കൈയില്‍ ഉണ്ടായിരുന്ന ആകെ 540 വീടുകളില്‍ അവശേഷിക്കുന്നത് 30 വീടുകള്‍ മാത്രമാണെന്ന് മുണ്ടക്കൈ ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡ് മെമ്പര്‍ കെ ബാബു. രണ്ടുനില വീടുകളുടെ…