Thu. Dec 19th, 2024

Category: Arts & Entertainment

‘ കൊറോണ പേപ്പേഴ്സ് ‘ ഒടിടിയിൽ

ഷെയിൻ നിഗം, ഷൈൻ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന  ‘ കൊറോണ പേപ്പേഴ്സ് ‘ പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ഡിസ്നി…

‘ഫീനിക്‌സ്’; ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്ത്

മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ വിഷ്ണു ഭരതൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ‘ഫീനിക്‌സ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ അനൂപ് മേനോൻ, അജു…

‘പൊന്നിയിൻ സെൽവൻ 2 ‘വിലെ ഗാനത്തിനെതിരെ കോപ്പിയടി ആരോപണം

മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ 2 വിലെ ഗാനത്തിനെതിരെ കോപ്പിയടി ആരോപണവുമായി ഗായകൻ ഉസ്താദ് വാസിഫുദ്ദീന്‍ ദാഗർ. എ ആര്‍ റഹ്മാന്‍ സംഗീത സംവിധാനം ചെയ്ത…

‘അനക്ക് എന്തിന്റെ കേടാ’, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

മാധ്യമ പ്രവർത്തകനായ ഷമീർ ഭരതന്നൂർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘അനക്ക് എന്തിന്റെ കേടാ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ബിഎംസിയുടെ ബാനറിൽ ഫ്രാൻസിസ് കൈതാരത്ത്…

ഹോളിവുഡിൽ തിരക്കഥാകൃത്തുക്കൾ അനിശ്ചിത കാല സമരത്തിൽ

ഹോളിവുഡിൽ സിനിമ, ടെലിവിഷൻ തിരക്കഥാകൃത്തുക്കൾ അനിശ്ചിത കാല സമരം ആരംഭിച്ചു. ശമ്പളവര്‍ധനയും തൊഴില്‍സമയം ക്രമീകരിക്കുന്നതുമടക്കമുള്ള പ്രശ്‌നങ്ങളില്‍ നിര്‍മാണക്കമ്പനികളുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സമരം തുടങ്ങിയത്. അതേസമയം, തിരക്കഥാകൃത്തുക്കൾ ആവശ്യപ്പെടുന്ന…

‘ഡിഎൻഎ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

അഷ്കർ സൗദാൻ നായകനാകുന്ന ‘ഡിഎൻഎ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ ആണ് ചിത്രം നിർമിക്കുന്നത്. ടി…

‘ഗരുഡ’നിൽ നായികയായി അഭിരാമി

സുരേഷ് ഗോപി, ബിജു മേനോൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ‘ഗരുഡ’നിൽ നായികയായി അഭിരാമി എത്തുന്നു. സിനിമയുടെ ചിത്രീകരണം മെയ് 12 ന്…

2018’ ലെ ആദ്യ ഗാനം പുറത്ത്

ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ‘2018’ ലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘മിന്നൽ മിന്നണേ’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശങ്കർ മഹാദേവൻ ആണ്. ജിയോ പോളിന്റെ…

ബോളിവുഡ് നടി ജിയാ ഖാന്റെ ആത്മഹത്യ; നടന്‍ സൂരജ് പഞ്ചോളി കുറ്റവിമുക്തനെന്ന് കോടതി

മുംബൈ: ബോളിവുഡ് നടി ജിയാ ഖാന്റെ ആത്മഹത്യാക്കേസില്‍ നടന്‍ സൂരജ് പഞ്ചോളിയെ വെറുതെ വിട്ട് കോടതി. മുംബൈ സ്‌പെഷ്യല്‍ സിബിഐ കോടതിയാണ് സൂരജിനെ വെറുതെ വിട്ടത്. തെളിവുകളുടെ…

‘കട്ടീസ് ഗ്യാങി’ന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഉണ്ണി ലാലു, സജിൻ ചെറുകയിൽ, സ്വാതി ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനിൽ ദേവ് സംവിധാനം ചെയ്യുന്ന ‘കട്ടീസ് ഗ്യാങ്’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. ഓഷ്യാനിക്ക്…