Sun. Jan 19th, 2025

Category: Arts & Entertainment

ടൈഗര്‍ 3 യുടെ ചിത്രീകരണത്തിനിടെ സല്‍മാന്‍ ഖാന് പരിക്ക്

ടൈഗര്‍ 3 യുടെ ചിത്രീകരണത്തിനിടെ സല്‍മാന്‍ ഖാന് പരിക്ക്. അഞ്ച് കിലോയുടെ ഡംബെല്‍ ഉയര്‍ത്തുന്നതിനിടെ സല്‍മാന്‍ ഖാന്റെ തോളിന് പരിക്കേല്‍ക്കുകയായിരുന്നു എന്നാണ് വിവരം. പരിക്കുപറ്റിയ കാര്യം തന്റെ…

അത്യുഗ്രന്‍ ആക്ഷന്‍: ‘എക്സ്ട്രാക്ഷന്‍’രണ്ടാം ഭാഗത്തിന്റെ ട്രെയിലര്‍ ഇറങ്ങി

2020 ല്‍ പുറത്തിറങ്ങിയ എക്സ്ട്രാക്ഷന്റെ രണ്ടാം ഭാഗത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ ക്രിസ് ഹെംസ്വര്‍ത്ത് തന്നെയാണ് കേന്ദ്രകഥാപാത്രമായി എത്തുന്നത്. രണ്ട് മിനിറ്റോളം ദൈര്‍ഘ്യമുള്ള ട്രെയിലറാണ് നെറ്റ്ഫ്‌ലിക്‌സ് പുറത്തുവിട്ടിരിക്കുന്നത്.…

‘ത്രിശങ്കു’വിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി

അന്ന ബെന്നും അര്‍ജുന്‍ അശോകനും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രം ‘ത്രിശങ്കു’വിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ജോനിതാ ഗാന്ധിയാണ് ‘ഡാപ്പര്‍ മാമ’ എന്ന ഗാനം ആലപിച്ചിരിക്കുന്നത്. ജയ് ഉണ്ണിത്താനാണ് സംഗീത…

രജനികാന്തിന്റെ അവസാന ചിത്രം ലോകേഷ് സംവിധാനം ചെയ്യുമെന്ന് റിപ്പോര്‍ട്ട്

തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ അവസാന ചിത്രം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുമെന്ന് മിഷ്‌കിന്‍. ‘തലൈവര്‍ 171’ എന്ന് പറയപ്പെടുന്ന ചിത്രം രജനിയുടെ അവസാന ചിത്രമാണെന്ന് അഭ്യൂഹങ്ങള്‍ക്കിടെയാണ്…

‘നല്ല സിനിമ നല്‍കാനായില്ല’; ഏജന്റിന്റെ പരാജയത്തില്‍ അഖില്‍ അക്കിനേനി

താന്‍ പരമാവധി ശ്രമിച്ചിട്ടും പ്രേക്ഷകര്‍ക്ക് നല്ല സിനിമ നല്‍കാന്‍ കഴിഞ്ഞില്ലെന്ന് നടന്‍ അഖില്‍ അക്കിനേനി. ‘ഏജന്റ്’ സിനിമയ്ക്കുണ്ടായ പരാജയത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ എഴുതിയ ഒരു കുറുപ്പിലൂടെയാണ് അഖില്‍…

2018 movie malayalam

2018 ഒളിച്ചുകടത്തുന്ന രാഷ്ട്രീയം

പെരിയാറിനെ മാലിന്യത്തില്‍ മുക്കിക്കൊല്ലുന്ന കമ്പനികള്‍ക്കെതിരെ ജനകീയമായി ഉയര്‍ന്നു വന്ന സമരത്തെ അത്യന്തം അപകടകരമാം വിധത്തിലാണ്  സംവിധായകൻ  കൈകാര്യം ചെയ്തിരിക്കുന്നത് ലയാളികളെ സംബന്ധിച്ചിടത്തോളം ഒരിക്കലും മറക്കാനാകാത്ത വര്‍ഷമായിരുന്നു 2018.…

ഡോണ്‍ 3 യില്‍ നിന്ന് പിന്മാറി ഷാരൂഖ് ഖാന്‍

ആരാധകര്‍ക്ക് നിരാശരാക്കി ഫര്‍ഹാന്‍ അക്തര്‍ സംവിധാനം ചെയ്യാനിരിക്കുന്ന ഡോണ്‍ 3 യില്‍ നിന്ന് പിന്മാറി ഷാരൂഖ് ഖാന്‍. തിരക്കഥ പൂര്‍ത്തിയായി കഴിഞ്ഞാല്‍ ഉടന്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നായിരുന്നു…

‘അവതാര്‍ ദി വേ ഓഫ് വാട്ടര്‍’: ജൂണ്‍ ഏഴ് മുതല്‍ ഒടിടിയില്‍

ബോക്‌സ് ഓഫീസില്‍ ചരിത്രം കുറിച്ച ‘അവതാര്‍ ദി വേ ഓഫ് വാട്ടര്‍’ ഒടിടി റിലീസിനൊരുങ്ങുന്നു. ഒടിടി റിലീസിനായി ഏറെ നാളായി ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. ഡിസ്‌നിപ്ലസ് ഹോട്ട്സ്റ്റാറിലൂടെ ജൂണ്‍…

ചാക്കോച്ചന് ഇരട്ടി മധുരം: നൂറാം പടം നൂറു കോടിയില്‍

‘2018’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബന് ഇരട്ടി മധുരം. ചാക്കോച്ചന്റെ 100-ാംമത്തെ ചിത്രമായ ‘2018’ നൂറു കോടി ക്ലബ്ബില്‍ ഇടം നോടിയിരിക്കുകയാണ്. ചിത്രത്തില്‍ കുഞ്ചാക്കോ…

‘1000 ബേബീസില്‍’ റഹ്‌മാന്‍; സീരീസിന്റെ ചിത്രീകരണം ആരംഭിച്ചു

റഹ്‌മാന്‍, ബോളിവുഡ് താരം നീന ഗുപ്ത എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കൊണ്ടുള്ള വെബ് സീരീസ് ആരംഭിക്കുന്നു. ‘1000 ബേബീസ്’ എന്ന് പേരിട്ടിരിക്കുന്ന സീരീസിന്റെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിക്കും.…