Sat. Jan 18th, 2025

Category: Crime & Corruption

സ്വര്‍ണ്ണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാട്; കെ ടി റമീസ് റിമാന്‍ഡില്‍

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാട് കേസിലെ മുഖ്യസൂത്രധാരന്‍ കെ ടി റമീസ് റിമാന്‍ഡില്‍. ചോദ്യംചെയ്യലിന് വിളിച്ചുവരുത്തിയ ശേഷം റമീസിനെ ബുധനാഴ്ചയാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ…

ഇന്‍ഡിഗോ വിമാനത്തില്‍ എയര്‍ഹോസ്റ്റസിന് നേരെ അതിക്രമം; സ്വീഡിഷ് പൗരന്‍ അറസ്റ്റില്‍

മുംബൈ: ഇന്‍ഡിഗോ വിമാനത്തില്‍ എയര്‍ഹോസ്റ്റസിന് നേരെ അതിക്രമം നടത്തിയ സ്വീഡിഷ് പൗരന്‍ അറസ്റ്റില്‍. എയര്‍ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയതിനാണ് 63 കാരനായ ക്ലാസ് എറിക് ഹരാള്‍ജ് ജോനസ് വെസ്റ്റബര്‍ഗിനെ…

ഔറംഗാബാദ് സംഘര്‍ഷം: പൊലീസിന്റെ വെടിയേറ്റ ആള്‍ മരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ ഔറംഗാബാദ് സമ്പാജി നഗറിലുണ്ടായ സംഘര്‍ഷത്തിനിടെ പൊലീസ് വെടിയേറ്റയാള്‍ മരിച്ചു. വ്യാഴാഴ്ച അര്‍ധരാത്രി കിരാഡ്പുര പ്രദേശത്താണ് സംഘര്‍ഷമുണ്ടായത്. പ്രദേശത്തെ രാമ ക്ഷേത്രത്തില്‍ രാം നവമി ആഘോഷത്തിനുള്ള…

ഡല്‍ഹി മദ്യനയക്കേസ്: കെ കവിത ഇഡിക്ക് മുന്നില്‍ ഹാജരായി

ഡല്‍ഹി:  ഡല്‍ഹി മദ്യനയക്കേസില്‍ ബിആര്‍എസ് നേതാവും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകളുമായ കെ കവിത ഇഡിക്ക് മുമ്പില്‍ ഹാജരായി. ഇന്നലെ രാത്രി ഡല്‍ഹിയിലെത്തിയ കവിതക്കൊപ്പം…

ഉത്തർപ്രദേശിൽ അഴുക്കുചാലിൽ നിന്ന് ശരീരഭാഗങ്ങൾ കണ്ടെത്തി

ഉത്തർപ്രദേശിൽ അഴുക്കുചാലിൽ നിന്ന് ശരീരഭാഗങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്. ഉത്തർപ്രദേശിൽ നോയിഡ സെക്ടര്‍ 8 ലെ ഒരു അഴുക്കുചാലില്‍ നിന്നാണ് മനുഷ്യ ശരീരാവയവങ്ങൾ  കണ്ടെത്തിയത്. മൃതദേഹം അന്വേഷണത്തിന് അയച്ചിട്ടുണ്ടെന്നും…

ബെംഗളൂരുവിൽ വീണ്ടും വീപ്പയ്ക്കുള്ളില്‍ നിന്നും മൃതദേഹം കണ്ടെത്തി

ബെംഗളൂരു റെയില്‍വേ സ്റ്റേഷനിലെ വീപ്പയ്ക്കുള്ളില്‍ നിന്നും യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തി. എസ്എം വി ടി റെയില്‍വെ സ്റ്റേഷന്റെ പ്രധാന ഗേറ്റിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ…

സി എം രവീന്ദ്രൻ ഇഡിക്ക് മുന്നിൽ ഹാജരായി

തിരുവനന്തപുരം: ലൈഫ് മിഷന്‍ കേസില്‍ സി എം രവീന്ദ്രൻ ഇ ഡി ക്കു മുന്നിൽ ഹാജരായി. സി എം രവീന്ദ്രൻ്റെ മൊഴികളിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനാണ് വീണ്ടും…

ഡല്‍ഹി മദ്യനയ അഴിമതിക്കേസ്; തെലങ്കാന മുഖ്യമന്ത്രിയുടെ മകള്‍ക്ക് നോട്ടീസ് അയച്ച് ഇഡി

ഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ തെലങ്കാന മുഖ്യമന്ത്രിയുടെ മകള്‍ കവിതയ്ക്ക് നോട്ടീസ് അയച്ച് ഇഡി. നാളെ ഇഡിക്ക് മുന്നില്‍ ഹാജരാകണമെന്നാണ് നോട്ടീസ്. കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ…

ആരോഗ്യ പ്രവർത്തകർക്ക് നേരെ ആക്രമണം: കർശനനടപടിയെന്നു വീണ ജോർജ്

കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ രോഗിയുടെ ബന്ധുക്കൾ മർദിച്ച സംഭവം അപലപനീയമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണ്. ആരോഗ്യ പ്രവർത്തകർക്ക്…

യാത്രക്കാരൻ സഹയാത്രികയുടെ മേൽ മൂത്രമൊഴിച്ചതായി പരാതി

ന്യൂഡൽഹി: അമേരിക്കൻ എയർലൈനിന്റെ ന്യൂയോർക്ക്-ന്യൂഡൽഹി വിമാനത്തിൽ യാത്രക്കാരൻ സഹയാത്രക്കാരനുമേൽ മൂത്രമൊഴിച്ചതായി പരാതി. മദ്യലഹരിയിലായിരുന്നു സംഭവം. വക്താക്കളെ ഉദ്ധരിച്ച് എൻ.ഡി.ടി.വിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. എ.എ 292 വിമാനത്തിലാണ്…