Sun. May 19th, 2024

Category: Business & Finance

പ്രതിഭകളെ വാര്‍ത്തെടുക്കും; കൂട്ടപ്പിരിച്ചുവിടല്‍ ആലോചിക്കുന്നില്ലെന്ന് ടിസിഎസ്

മുംബൈ: ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്ന് ടിസിഎസ്(ടാറ്റാ കണ്‍സല്‍ട്ടന്‍സി സര്‍വിസസ്). പല ഐടി കമ്പനികളും കൂട്ടപ്പിരിച്ചുവിടലിന് ഒരുങ്ങുകയാണെന്ന വാര്‍ത്തകള്‍ക്കിടെയാണ് ടിസിഎസിന്റെ വിശദീകരണം. തൊഴില്‍ നഷ്ടമായ സ്റ്റാര്‍ട്ടപ് ജീവനക്കാരെ…

neal mohan

യൂട്യൂബിന്റെ തലപ്പത്ത് ഇന്ത്യന്‍ വംശജന്‍; സിഇഒയായി നീല്‍ മോഹന്‍

ഡല്‍ഹി: യൂട്യൂബിന്റെ തലപ്പത്തേക്കും ഇന്ത്യന്‍ വംശജന്‍. ഇന്ത്യന്‍ വംശജനായ നീല്‍ മോഹന്‍ യൂട്യൂബിന്റെ പുതിയ സിഇഒ ആകും. നിലവിലെ സി.ഇ.ഒ സൂസന്‍ വോജ്‌സിക്കി സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് നിയമനം.…

ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ ഇടിവ്

മുംബൈ: ഫെബ്രുവരി 10 ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം 8.32 ബില്യണ്‍ ഡോളര്‍ കുറഞ്ഞു. 8.319 ബില്യണ്‍ ഡോളര്‍ ഇടിഞ്ഞ് 566.948 ബില്യണ്‍…

india uae

യുഎഇയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 31 ബില്യണ്‍ ഡോളര്‍ കടന്നേക്കും

ഡല്‍ഹി: യുഎഇയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ 31 ബില്യണ്‍ ഡോളര്‍ കടക്കുമെന്ന് പ്രതീക്ഷ. കഴിഞ്ഞ വര്‍ഷം നടപ്പാക്കിയ സ്വതന്ത്ര വ്യാപാര കരാര്‍ യുഎഇയിലേക്കുള്ള കയറ്റുമതിയെ പ്രോത്സാഹിപ്പിക്കാന്‍…

പാക്കറ്റിലാക്കിയ ഭക്ഷ്യവസ്തുക്കള്‍ക്ക് ജിഎസ്ടി; കേരളം എതിര്‍ത്തില്ലെന്ന് തെളിവുകള്‍

തിരുവനന്തപുരം: പാക്കറ്റിലാക്കിയ ഭക്ഷ്യവസ്തുക്കള്‍ക്ക് അഞ്ചുശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തുന്നതിന് കേരളം എതിര്‍ത്തില്ല എന്നതിന് തെളിവ്. തീരുമാനമെടുത്ത ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന്റെ മിനിറ്റ്‌സില്‍ ഒരിടത്തും കേരളത്തിന്റെ നിലപാടില്ല. ഗ്രൂപ്പ് ഓഫ്…

കഴിഞ്ഞ അഞ്ച് വര്‍ഷമായി 72 ശതമാനം സംരംഭങ്ങള്‍ക്കും വളര്‍ച്ചയില്ലന്ന് റിപ്പോര്‍ട്ട്

ഡല്‍ഹി: കഴിഞ്ഞ അഞ്ച് വര്‍ഷമായി 72 ശതമാനം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും വളര്‍ച്ചയില്ലെന്ന് റിപ്പോര്‍ട്ട്. ഇക്കാലയളവില്‍ ഇത്തരം സംരംഭങ്ങള്‍ വളര്‍ച്ചയില്ലാതെ മുരടിക്കുകയോ അടച്ചുപൂട്ടുകയോ ചെയ്തതായി കണ്‍സോര്‍ഷ്യം…

elon musk

ഇലോണ്‍ മസ്‌ക് വീണ്ടും ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഒന്നാമനായേക്കുമെന്ന് റിപ്പോര്‍ട്ട്

ലോകത്തെ ഏറ്റവും സമ്പന്നരുടെ പട്ടികയില്‍ വീണ്ടും ഇലോണ്‍ മസ്‌ക് ഒന്നാം സ്ഥാനത്തെത്തുമന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ടെസ്ലയുടെ നേട്ടത്തില്‍ 74 ശതമാനം വര്‍ധനവാണ് ഉണ്ടായത്. ഇതോടെയാണ്…

Adani Group Investigation Report; SEBI is set to meet with the Finance Minister

കരാര്‍ കാലാവധി കഴിഞ്ഞു; ഡി ബി പവര്‍ ഏറ്റെടുക്കാനാകാതെ അദാനി

മുംബൈ: ഊര്‍ജ്ജ കമ്പനിയായ ഡി ബി പവറിനെ ഏറ്റെടുക്കാനുള്ള അദാനി പവറിന്റെ നീക്കം പരാജയപ്പെട്ടു. 7017 കോടി രൂപയ്ക്കായിരുന്നു ഡി ബി പവറിനെ ഏറ്റെടുക്കാനിരുന്നത്. ഫെബ്രുവരി 15…

itr filing

2022-23 സാമ്പത്തിക വര്‍ഷത്തിലെ ഐടിആര്‍ ഫയലിംഗ്; അവസാന തീയതി ജൂലൈ 31

ഡല്‍ഹി: ആദായ നികുതി അടയ്‌ക്കേണ്ട അവസാന തീയതി ജൂലൈ 31 ന് അവസാനിക്കുമെന്ന് അധികൃതര്‍. 2022-23 സാമ്പത്തിക വര്‍ഷം ലഭിച്ച വരുമാനവുമായി ബന്ധപ്പെട്ട ആദായ നികുതി അടയ്‌ക്കേണ്ടതിനെ…

sbi_prime_credit_card

എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് വഴി വാടക പേയ്മെന്റ് നടത്തുന്നവര്‍ക്ക് ഇനി കൈപൊള്ളും

ഡല്‍ഹി: എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് വഴി വാടക പേയ്മെന്റ് നടത്തുന്നവര്‍ക്ക് തിരച്ചടി. സേവന നിരക്കില്‍ വര്‍ധനവ് വരുത്തി എസ്ബിഐ. എസ്ബിഐ കാര്‍ഡ്‌സ് ആന്റ് പേയ്മെന്റ് സര്‍വീസസ് ഉപഭോക്താക്കള്‍ക്ക്…