അദാനി ഓഹരിയില്‍ എല്‍ഐസി നിക്ഷേപങ്ങള്‍ക്ക് ഇടിവ്
മുംബൈ: അദാനി ഗ്രൂപ്പ് കമ്പനികളിലെ എല്‍ഐസി നിക്ഷേപങ്ങള്‍ വീണ്ടും നഷ്ടത്തിലേക്ക്. ഓഹരിവിപണി മൂല്യത്തില്‍ 30,000 കോടിയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഓഹരി വിപണി അതിന്റെ നിക്ഷേപ മൂല്യത്തിലും താഴെയായി.…
മുംബൈ: അദാനി ഗ്രൂപ്പ് കമ്പനികളിലെ എല്‍ഐസി നിക്ഷേപങ്ങള്‍ വീണ്ടും നഷ്ടത്തിലേക്ക്. ഓഹരിവിപണി മൂല്യത്തില്‍ 30,000 കോടിയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഓഹരി വിപണി അതിന്റെ നിക്ഷേപ മൂല്യത്തിലും താഴെയായി.…
വാഷിങ്ടണ്‍: ലോകബാങ്ക് മേധാവിയായി ഇന്ത്യന്‍ വംശജനെ നാമനിര്‍ദേശം ചെയ്ത് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഇന്ത്യന്‍ അമേരിക്കനായ അജയ് ബന്‍ഗയെയാണ് ബൈഡന്‍ നാമനിര്‍ദേശം ചെയ്തത്. കാലാവസ്ഥാ വ്യതിയാനം…
ഡല്‍ഹി: ഇസ്രായേലിലെ ഹൈഫ തുറമുഖം ഏറ്റെടുക്കുന്നതിനായി ഗൗതം അദാനി മുഴുവന്‍ തുകയും നല്‍കിയെന്ന് ഇസ്രായേല്‍ അംബാസിഡര്‍ നോര്‍ ഗിലോണ്‍. വിവിധ സെക്ടറുകളില്‍ അദാനി ഗ്രൂപ്പിന്റെ നിക്ഷേപം ഇനിയും…
ഡല്‍ഹി: പുതിയ ജീവനക്കാരുടെ ശമ്പളം 50 ശതമാനത്തിലേറെ വെട്ടിക്കുറയ്ക്കാനുള്ള വിപ്രോയുടെ നീക്കത്തിനെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നു. ടെക്ക് വിഭാഗത്തിലെ ഫ്രഷേസിന്റെ ശമ്പളം വെട്ടിക്കുറയ്ക്കാനാണ് നീക്കം. കമ്പനിയുടെ നീക്കം തീര്‍ത്തും…
ഡല്‍ഹി: ഇന്ത്യയിലെത്തുന്ന വിദേശികളായ യാത്രക്കാര്‍ക്കും യുപിഐ വഴി പേയ്മെന്റ് നടത്തുന്നതിന് സംവിധാനമൊരുക്കി ആര്‍ബിഐ. ഈ മാസം 21 മുതല്‍ സേവനം ആരംഭിച്ചുവെന്ന് ആര്‍ബിഐ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.…
മുംബൈ: ഉപഭോക്താക്കള്‍ക്ക് പുതിയ ഓഫറുമായി ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ. വീട്ടിലെ ഭക്ഷണം എന്ന ആശയവുമായി ‘സൊമാറ്റൊ എവരിഡേ’ സര്‍വീസാണ് ഇപ്പോള്‍ പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. 89…
മുംബൈ: അടുത്ത വര്‍ഷം ആഗോള വളര്‍ച്ചയില്‍ ഇന്ത്യ നിര്‍ണ്ണായക പങ്ക് വഹിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്). അടുത്ത വര്‍ഷം ആഗോളതലത്തിലുള്ള വളര്‍ച്ചയുടെ 50 ശതമാനത്തിലധികവും സംഭാവന…
ഡല്‍ഹി: ഉയര്‍ന്ന പിഎഫ് പെന്‍ഷനായി ഓപ്ഷന്‍ നല്‍കാവുന്നത് സംബന്ധിച്ച് പുതിയ മാര്‍ഗരേഖ പുറത്തിറക്കി ഇപിഎഫ്ഒ. ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പി.എഫ് പെന്‍ഷന്‍ നേടാന്‍ തൊഴിലാളികളും തൊഴിലുടമകളും ചേര്‍ന്ന്…
മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടത്തിന് ശേഷം വിപണിയില്‍ നേട്ടത്തോടെ തുടക്കം. ഏഷ്യന്‍ വിപണികളിലെ സമ്മിശ്ര പ്രവണതയാണ് സൂചികകള്‍ നേട്ടത്തോടെ വ്യാപാരം ആരംഭിക്കുന്നതിന് കാരണമായത്. പ്രാരംഭ ഘട്ടത്തില്‍ സെന്‍സെക്‌സ്…
ഗൂഗിളിലെ മുന്‍ ജീവനക്കാര്‍ ചേര്‍ന്ന് സ്റ്റാര്‍ട്ടപ്പ് രൂപീകരിക്കുന്നു. ഗൂഗിളിലെ മുന്‍ ജീവനക്കാരനായ ഹെന്റി കിര്‍ക്കും അദ്ദേഹത്തോടൊപ്പം പിരിച്ചുവിടപ്പെട്ട ആറ് സഹപ്രവര്‍ത്തകരും ചേര്‍ന്നാണ് പുതിയ പദ്ധതിക്ക് തുടക്കമിട്ടത്. മെറ്റാ,…