Thu. Jan 16th, 2025

Category: Arts & Entertainment

പൊന്നിയിന്‍ സെല്‍വന്‍ സിനിമയുടെ നിര്‍മാണ കമ്പനിയില്‍ ഇ ഡി റെയ്ഡ്

ചെന്നൈ: സിനിമ പ്രൊഡക്ഷന്‍ കമ്പനിയായ ലൈക്ക പ്രൊഡക്ഷന്‍സില്‍ ഇ ഡി റെയ്ഡ്. കമ്പനിയുടെ ചെന്നൈയിലെ ഓഫീസിലാണ് റെയ്ഡ്. കമ്പനിക്കെതിരെ ഇ ഡി കള്ളപ്പണം വെളുപ്പിക്കല്‍ കേസ് എടുത്തതിന്…

‘കേരള ക്രൈം ഫയല്‍സ്- ഷിജു പാറയില്‍ വീട്, നീണ്ടകര’; വെബ് സീരീസിന്റെ ടീസര്‍ പുറത്ത്

‘കേരള ക്രൈം ഫയല്‍സ്- ഷിജു പാറയില്‍ വീട്, നീണ്ടകര’ എന്ന ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ ആദ്യ മലയാളം സീരീസിന്റെ ടീസര്‍ റിലീസ് ചെയ്തു. മലയാളത്തിലെ മുന്‍നിര അഭിനേതാക്കളായ…

‘ദ കേരള സ്‌റ്റോറി’ ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടില്ല; സിനിമ കാണാന്‍ ആളില്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈ: വിവാദ ചിത്രം ‘ദ കേരള സ്റ്റോറി’ പ്രദര്‍ശിപ്പിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. കാണാന്‍ ആളില്ലാത്തതിനാല്‍ മള്‍ട്ടിപ്ലക്‌സ് ഉടമകള്‍ സിനിമയുടെ പ്രദര്‍ശനം നിര്‍ത്തിവെക്കുകയായിരുന്നു. മെയ്…

‘ ഏറെ നാളത്തെ സ്വപ്നം’ ; മഹാഭാരതം സിനിമയാക്കുമെന്ന് രാജമൗലി

മഹാഭാരതം സിനിമയാക്കാനുള്ള തന്റെ ആഗ്രഹം പ്രകടിപ്പിച്ച് സംവിധായകന്‍ എസ് എസ് രാജമൗലി. രാജ്യത്ത് നിലവിലുള്ള മഹാഭാരതത്തിന്റെ എല്ലാ പതിപ്പുകളും സമഗ്രമായി പഠിച്ചതിന് ശേഷമായിരിക്കും ചിത്രം ഒരുങ്ങുക എന്നും…

വെങ്കി അറ്റ്‌ലൂരി ചിത്രത്തിൽ ദുൽഖർ സൽമാൻ

വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകനായി ദുൽഖർ സൽമാൻ. സിത്താര എന്റര്‍ടെയ്ന്‍മെന്റ്റ്‌സും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സിനിമയുടെ ഷൂട്ടിംഗ് ഒക്ടോബറിൽ ആരംഭിക്കുമെന്ന്…

‘കഠിന കഠോരമീ അണ്ഡകടാഹം’, ഒടിടി റിലീസ് പ്രഖ്യാപിച്ചു

ബേസിൽ ജോസഫിനെ നായകനാക്കി മൂഹഷിൻ സംവിധാനം ചെയ്ത ‘കഠിന കഠോരമീ അണ്ഡകടാഹം’ ഒടിടി റിലീസ് പ്രഖ്യാപിച്ചു. മെയ് 19ന് സോണി ലിവിലുടെ ചിത്രത്തിന്റെ സ്‌ട്രീമിംഗ്‌ ആരംഭിക്കും. ഹര്‍ഷദ്…

ഒടിടിയില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച വിടുതലൈ

സൂരി, വിജയ് സേതുപതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വെട്രിമാരന്‍ ഒരുക്കിയ വിടുതലൈ ഒന്നാം ഭാഗം ഒ ടി ടി യില്‍ പുതിയ റെക്കോര്‍ഡുമായി മുന്നേറുന്നു. പ്രമുഖ ഒടിടി…

‘ബസൂക്ക’യില്‍ മമ്മൂക്ക എത്തി

ഡിനോ സെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ബസുക്ക എന്ന ചിത്രത്തില്‍ മമ്മൂട്ടി ജോയിന്‍ ചെയ്തു. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ചിത്രീകരണം ആരംഭിച്ചിരുനെങ്കിലും, മെയ് പന്ത്രണ്ടിനാണ് മമ്മൂട്ടി…

‘ദി ടെസ്റ്റിൽ’ പ്രാധാന കഥാപാത്രമായി മീര ജാസ്മിനും

മാധവന്‍, സിദ്ധാര്‍ഥ്, നയന്‍താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് സംവിധാനം ചെയ്യുന്ന ‘ദി ടെസ്റ്റിൽ’ പ്രാധാന കഥാപാത്രമായി മീര ജാസ്മിൻ എത്തുന്നു. വൈ നോട്ട് സ്റ്റുഡിയോസിന്റെ…

‘ഉലാജിൽ’ നായികയായി ജാൻവി കപൂർ

സുധാൻഷു സാരിയ സംവിധാനം ചെയ്യുന്ന ഉലാജിൽ നായികയായി ജാൻവി കപൂർ എത്തുന്നു. ഐഎഫ്എസ് ഉദ്യോഗസ്ഥയുടെ വേഷമാണ് ജാൻവി കപൂർ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ റോഷൻ മാത്യു ഒരു…