Thu. Jan 16th, 2025

Category: Arts & Entertainment

‘ദൃശ്യം’ കൊറിയന്‍ ഭാഷയിലേക്ക്

മലയാള ചിത്രം ദൃശ്യം കൊറിയന്‍ ഭാഷയിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ വെച്ചായിരുന്നു ഇതുസംബന്ധിച്ച പ്രഖ്യാപനം നടന്നത്. കന്നഡ, തെലുങ്ക്, തമിഴ്, സിംഹള, ചൈനീസ്…

‘ബറോസ്’ ഈ വര്‍ഷം റിലീസിനെത്തും

മലയാളികളുടെ പ്രിയതാരം മോഹന്‍ലാലിന്റെ ആദ്യ സംവിധാന ചിത്രമായ ബറോസ് ആ വര്‍ഷം തന്നെ റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ട്. ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. കഴിഞ്ഞ…

മോഹൻലാലിന് പിറന്നാൾ സമ്മാനം; ഗ്ലിംപ്സസ് ഓഫ് വാലിബന്‍ വീഡിയോ പുറത്ത്

മോഹന്‍ലാലിന്‍റെ പിറന്നാളിനോടനുബന്ധിച്ച് ഗ്ലിംപ്സസ് ഓഫ് വാലിബന്‍ വീഡിയോ പുറത്ത് വിട്ട് മലൈക്കോട്ടൈ വാലിബന്റെ നിർമ്മാതാക്കൾ. ഏതാനും മികവുറ്റ ഷോട്ടുകളും ഒപ്പം ടൈറ്റില്‍ റോളിലെത്തുന്ന മോഹന്‍ലാലും ഉൾപ്പെടുന്നതാണ് വീഡിയോ.…

‘ദളപതി 68’ വെങ്കട് പ്രഭുവിനൊപ്പം

വിജയിയെ നായകനാക്കി വെങ്കട് പ്രഭുവിന്റെ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അനൗണ്‍സ്മെന്‍റ് വീഡിയോ പങ്കുവെച്ച് വിജയ്. തന്റെ സോഷ്യൽ മീഡിയയിലൂടെയാണ് വിജയ് ഇക്കാര്യം പങ്കുവെച്ചത്. എജിഎസ് എന്റർടൈൻമെന്റ്സ് ആണ്…

63ന്റെ നിറവിൽ മോഹൻലാൽ

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിന് ഇന്ന് 63​​-ാം​ ​പി​റ​ന്നാ​ൾ. മുഖ്യമന്ത്രി പിണറായി വിജയനും മമ്മൂട്ടിയും ഉൾപ്പെടെ നിരവധി പേരാണ് മലയാളത്തിന്റെ പകരംവെക്കാനില്ലാത്ത അഭിനേതാവിന് ആശംസകളുമായി എത്തിയിരിക്കുന്നത്. 1960…

കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായി പി ആര്‍ ജിജോയ്

തിരുവനന്തപുരം: കെ ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സിന്റെ ഡയറക്ടറായി പി ആര്‍ ജിജോയ്‌യെ നിയമിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍…

ജൂനിയര്‍ എന്‍ടിആറിന്റെ ‘ദേവര’; വൈറലായി ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

ഹൈദരാബാദ്: എന്‍ടിആര്‍ 30 ന്റെ ടൈറ്റില്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. ടൈറ്റില്‍ പുറത്തുവന്നതോടെ ജൂനിയര്‍ എന്‍ടിആറിന്റെ ആരാധകര്‍ ആവേശത്തിലാണ്. ‘ദേവര’ എന്ന് പേരിട്ടിരിക്കുന്ന ആക്ഷന്‍ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്…

ജോണ്‍ എബ്രഹാമിന്റെ ഓര്‍മദിനത്തില്‍ ‘ ജോണ്‍’ തീയേറ്ററുകളിലെത്തുന്നു

സംവിധായകന്‍ ജോണ്‍ എബ്രഹാമിന്റെ ഓര്‍മദിനമായ മെയ് 31 ന് പ്രേംചന്ദ് സംവിധാനം ചെയ്ത ‘ജോണ്‍ ‘ തീയേറ്ററിലെത്തും. പാപ്പാത്തി മൂവ്മെന്റ്സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. കോഴിക്കോട് ശ്രീ…

വീണ്ടും ഹൃദയം കീഴടക്കി ഹെഷാം; തരംഗമായി ‘ഖുഷി’യിലെ ഗാനം

സാമന്തയും വിജയ് ദേവരകൊണ്ടയും പ്രധാനവേഷങ്ങളിലെത്തുന്ന ‘ഖുഷി’യിലെ ഗാനം തരംഗം സൃഷ്ടിക്കുന്നു. ചിത്രത്തിലേതായി പുറത്തിറങ്ങിയ ആദ്യ ഗാനം ഇരുപതു മില്യണ്‍ കാഴ്ചക്കാരുമായി മുന്നേറുകയാണ്. ‘ഹൃദയം’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ…

റിലീസിന് മുന്‍പേ വന്‍ തുകയ്ക്ക് ഒടിടി അവകാശം വിറ്റ് ‘ചാള്‍സ് എന്റര്‍പ്രൈസസ്’

റിലീസിന് മുന്‍പേ ‘ചാള്‍സ് എന്റര്‍പ്രൈസസി’ന്റെ സ്ട്രീമിങ്ങ് അവകാശം സ്വന്തമാക്കി ആമസോണ്‍ പ്രൈം. നേരത്തെ ചിത്രത്തിന്റെ വിതരണാവകാശം റിലയന്‍സ് എന്റര്‍ടെയിന്റ്മെന്റും എപി ഇന്റര്‍നാഷണലും ചേര്‍ന്ന് സ്വന്തമാക്കിയിരുന്നു. പൊതുവെ വന്‍…