Wed. Jan 15th, 2025

Category: Arts & Entertainment

വിക്രത്തിന്റെ ധ്രുവനച്ചത്തിരം റിലീസ് തീയതി പുറത്ത്

വിക്രം നായകാനായി എത്തുന്ന ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന ധ്രുവനച്ചത്തിരത്തിന്റെ റിലീസ് തീയതി പുറത്ത്. ആരാധകര്‍ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണിത്. 2016 ല്‍ ചിത്രീകരണം…

സിജു വില്‍സണ്‍ നായകന്‍; ജഗന്‍ ഷാജി കൈലാസ് സംവിധായകനാകുന്നു

സംവിധായകന്‍ ഷാജി കൈലാസിന്റെ മകന്‍ ജഗന്‍ ഷാജി കൈലാസ് സംവിധാന രംഗത്തേക്ക്. ജഗന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സിജു വില്‍സനാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇന്‍വസ്റ്റിഗേറ്റീവ് ക്രൈംത്രില്ലര്‍ ജോണറിലുള്ള…

കാതലിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്ത്

മമ്മൂട്ടിയും ജ്യോതികയും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ‘കാതല്‍ ദി കോര്‍’ ന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തു വന്നു. അല്‍പ്പം സീരിയസ് ലുക്കിലുള്ള മമ്മൂട്ടിയുടെയും ജ്യോതികയും ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്.…

സുരേഷ് ഗോപിയുടെ ‘ജെഎസ്‌കെ’യുടെ രണ്ടാം ഘട്ട ചിത്രീകരണം ആരംഭിച്ചു

സുരേഷ് ഗോപി, അനുപമ പരമേശ്വരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘ജെഎസ്‌കെ’ എന്ന ചിത്രത്തിന്റെ രണ്ടാം ഘട്ട ചിത്രീകരണം തൃശൂരില്‍ ആരംഭിച്ചു. പ്രവീണ്‍ നാരായണനാണ് തിരക്കഥയും സംവിധാനവും…

‘ടൈഗര്‍ നാഗേശ്വര റാവു’വിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

രവി തേജ കേന്ദ്ര കഥാപാത്രമായി എത്തുന്ന ടൈഗര്‍ നാഗേശ്വര റാവുവിന്റെ ഫസ്റ്റ് ലുക്ക്  പുറത്തിറങ്ങി. അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്സിന്റെ ബാനറില്‍ അഭിഷേക് അഗര്‍വാള്‍ നിര്‍മ്മിക്കുന്ന ചിത്രം വംശിയാണ്…

netflix

നിയന്ത്രണങ്ങൾ കടുപ്പിച്ച് നെറ്റ്ഫ്ലിക്സ്

പാസ്‌വേഡ് പങ്കിടലുമായി ബന്ധപ്പെട്ട നിയന്ത്രണം യു.എസ് അടക്കമുള്ള 100-ലധികം രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ച് നെറ്റ്ഫ്ലിക്സ്. കുടുംബാംഗളല്ലാത്തവരുമായി പാസ്സ്‌വേഡ് പങ്കിടുന്നതിനെതിരെയാണ് തീരുമാനം. ഇതിനോടകം 10 കോടിയിലധികം പേർ പാസ്സ്‌വേഡ് പങ്കിട്ട്…

booker-prize

അന്താരാഷ്ട്ര ബുക്കർ പ്രൈസ് ടൈം ഷെല്‍ട്ടറിന്

ലണ്ടൻ: 2023 ലെ അന്താരാഷ്ട്ര ബുക്കർ പ്രൈസ് ജി​യോ​ർ​ജി ഗോ​സ് പോ​ഡി​നോ​വിന്റെ ടൈം ഷെൽട്ടറിന് ലഭിച്ചു. ബള്‍ഗേറിയന്‍ എഴുത്തുകാരനും വിവർത്തകനുമായ ഇദ്ദേഹം പുരസ്കാരം നേടുന്ന ആദ്യ ബൾഗേറിയക്കാരനാണ്.…

കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരങ്ങൾ; കുഞ്ചാക്കോ ബോബന്‍ മികച്ച നടന്‍, മികച്ച നടി ദര്‍ശന

46ാമത് കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ജയ ജയ ജയ ഹേ, പുരുഷപ്രേതം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ദർശന രാജേന്ദ്രൻ മികച്ച നടിക്കുള്ള പുരസ്കാരത്തിനും, അറിയിപ്പ്,…

കമല്‍ഹാസനും ചിമ്പുവും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്

ഉലകനായകന്‍ കമല്‍ഹാസനും ചിമ്പുവും ഒന്നിക്കുന്നു. ദേസിങ് പെരിയസ്വാമി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ചിമ്പു നായകനായി മുഴുനീള ആക്ഷന്‍ എന്റര്‍ടെയ്‌നറായാണ് ചിത്രം ഒരുങ്ങുന്നത്. കമല്‍ഹാസനാണ്…

പി പത്മരാജന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; എം മുകുന്ദന്‍ മികച്ച നോവലിസ്റ്റ്

തിരുവനന്തപുരം: 2022ലെ പി പത്മരാജന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നോവല്‍, കഥ എന്നിവയ്ക്കുള്ള സാഹിത്യപുരസ്‌കാരവും തിരക്കഥ സംവിധാനം എന്നിവയ്ക്കുള്ള ചലച്ചിത്ര പുരസ്‌കാരങ്ങളുമാണ് പ്രഖ്യാപിച്ചത്. മികച്ച നോവലിസ്റ്റിനുള്ള പുരസ്‌കാരം എം…