Thu. Jan 16th, 2025

Category: Arts & Entertainment

മമ്മൂട്ടി-ഡിനോ ചിത്രം ‘ബസൂക്ക’ എത്തുന്നു

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ഡിനോ ഡെന്നിസ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ബസൂക്ക എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ മമ്മൂട്ടി തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്.…

‘ചാള്‍സ് എന്‍റര്‍പ്രൈസസ്’ മെയ് 5 ന്

സുഭാഷ് ലളിത സുബ്രഹ്മണ്യന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘ചാള്‍സ് എന്‍റര്‍പ്രൈസസ്’ മെയ് 5 ന് തീയേറ്ററുകളിലെത്തുന്നു. കലൈയരസൻ മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ‘ചാള്‍സ് എന്‍റര്‍പ്രൈസസ്’. ജോയ്…

മമ്മുട്ടി കമ്പനിയുടെ കണ്ണൂര്‍ സ്‌ക്വാഡിന്റെ ചിത്രീകരണം പൂര്‍ത്തിയായി

മമ്മുട്ടി കമ്പനിയുടെ നാലാമത്തെ ചിത്രമായ കണ്ണൂര്‍ സ്‌ക്വാഡിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ചിത്രീകരണം പൂര്‍ത്തിയായ വിവരം മമ്മുട്ടിയാണ് പുറത്തു വിട്ടത്. മമ്മൂട്ടിയെ നായകനാക്കി നവാഗതനായ റോബി വര്‍ഗീസ് രാജാണ്…

‘രജനി’യുടെ ഫസ്‌റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത്

കാളിദാസ് ജയറാം നായകനാകുന്ന ദ്വിഭാഷ ചിത്രം ‘രജനി’യുടെ ഫസ്‌റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത്. ടോവിനോ തോമസ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്.…

‘മദനോത്സവ’ത്തിന്റെ ട്രെയ്‌ലർ പുറത്ത്

സുരാജ് വെഞ്ഞാറമൂടിനെ കേന്ദ്ര കഥാപാത്രമാക്കി സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന ‘മദനോത്സവം’ എന്ന സിനിമയുടെ ട്രെയ്‌ലർ  പുറത്തിറങ്ങി. വിനായക അജിത്താണ് ചിത്രം നിർമ്മിക്കുന്നത്. സൈന മൂവീസിന്റെ യൂട്യൂബ്…

‘കുറുക്കന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

വിനീത് ശ്രീനിവാസനെ കേന്ദ്ര കഥാപാത്രമാക്കി ജയലാൽ ദിവാകരൻ സംവിധാനം ചെയ്യുന്ന ‘കുറുക്കൻ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ഇടവേളയ്ക്ക് ശേഷം ശ്രീനിവാസൻ അഭിനയിക്കുന്ന ചിത്രം…

‘കൊറോണ പേപ്പേഴ്‌സ്’ ഏപ്രില്‍ ആറിന് തീയേറ്ററുകളിലെത്തും

ഷെയ്ന്‍ നിഗവും ഷൈന്‍ ടോം ചാക്കോയും പ്രധാന കഥാപാത്രങ്ങളാകുന്ന ‘കൊറോണ പേപ്പേഴ്‌സ്’ ഏപ്രില്‍ ആറിന് തീയേറ്ററുകളിലെത്തും. കുഞ്ഞാലിമരക്കാറിന് ശേഷം പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കൊറോണ പേപ്പേഴ്‌സ്’.…

‘നീലവെളിച്ചം’ ഗാന വിവാദം: പ്രതികരണവുമായി ആഷിഖ് അബു

‘നീലവെളിച്ചം’സിനിമയിലെ ഗാന വിവാദത്തിൽ വിശദീകരണവുമായി സംവിധായകൻ ആഷിഖ് അബു. ഗാനങ്ങളുടെ പക‍ർപ്പവകാശം ഉള്ളവ‍ർക്ക് പ്രതിഫലം നൽകിയാണ് ഉപയോഗിച്ചത് എന്ന് ആഷിഖ് അബു പറഞ്ഞു.  ഇങ്ങനെ ഒരു പരാതി…

സിറ്റാഡല്‍ ട്രെയിലര്‍ പുറത്തിറക്കി; ഏപ്രില്‍ 28 ന് പ്രൈമില്‍

ഹൈ-സ്റ്റേക്ക് സ്പൈ-ഡ്രാമയായ സിറ്റാഡലിനായി പുതിയ ആക്ഷന്‍ പായ്ക്ക്ഡ് ട്രെയിലര്‍ പുറത്തിറക്കി പ്രൈം വീഡിയോ. ആറ് എപ്പിസോഡുകളുള്ള ആദ്യ സീസണിലെ ആദ്യ 2 എപ്പിസോഡുകള്‍ പ്രൈം വീഡിയോയില്‍ ഏപ്രില്‍…

‘ഖജുരാഹോ ഡ്രീംസ്’ ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

അര്‍ജുന്‍ അശോകന്‍, ഷറഫുദ്ദീന്‍, ശ്രീനാഥ് ഭാസി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന റോഡ് മൂവിയായ ഖജുരാഹോ ഡ്രീംസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ട് അണിയറപ്രവര്‍ത്തകര്‍. നവാഗതനായ…