Sun. Sep 14th, 2025

Author: Binsha Das

Digital Journalist at Woke Malayalam

സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര്‍ വിദേശ രാജ്യങ്ങളില്‍…

ഹിന്ദി അറിയാത്തവര്‍ ഇന്ത്യക്കാരല്ലെ?; കനിമൊഴിയുടെ ചോദ്യം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ചെന്നൈ : ഹിന്ദി അറിയാതിരുന്നാല്‍ ഇന്ത്യക്കാരല്ലാതാകുമോയെന്ന് ഡിഎംകെ എംപി കനിമൊഴി. വിമാനത്താവളത്തില്‍ ഇന്ന് തനിക്കുണ്ടായ ഒരനുഭവം പങ്കുവെച്ചാണ് കനിമൊഴിയുടെ ചോദ്യം. വിമാനത്താവളത്തിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥയോട് തനിക്ക് ഹിന്ദി അറിയില്ലെന്നും…

സ്ഥാനാര്‍ഥിത്വം അംഗീകരിച്ചു; ശ്രേയാംസ് കുമാര്‍ എല്‍ഡിഎഫിന് വേണ്ടി മത്സരിക്കും 

തിരുവനന്തപുരം: ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന പ്രസിഡന്‍റ് എംവി ശ്രേയാംസ് കുമാർ എൽഡിഎഫ് രാജ്യസഭ സ്ഥാനാർഥിയാവും. ഇന്ന് ചേര്‍ന്ന എല്‍ജെഡി സംസ്ഥാനനിര്‍വാഹകസമിതി യോഗത്തിലാണ് തീരുമാനം.  വ്യഴാഴ്ച ശ്രേയാംസ്…

പെട്ടിമുടി ദുരന്തം: 16 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു

മൂന്നാര്‍: രാജമല പെട്ടിമുടി ദുരന്തത്തില്‍ മരിച്ച 16 പേരുടെ മൃതദേഹങ്ങള്‍ കൂടി ഇന്ന് കണ്ടെത്തി. എട്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തത് സമീപത്തെ അരുവിയില്‍നിന്നാണ്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം…

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ബാഴ്‌സയും ബയേണും നേര്‍ക്കുനേര്‍

ബാഴ്‌സലോണ: യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറില്‍ കരുത്തരായ ബാഴ്‌സലോണയുടെയും ബയേണ്‍ മ്യൂണിക്കിന്‍റെയും നേര്‍ക്കുനേര്‍ പോരാട്ടം. ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ നാപ്പോളി ഉയര്‍ത്തിയ വെല്ലുവിളി…

കരിപ്പൂർ വിമാന അപകടം: അന്വേഷണത്തിനായി മുപ്പതംഗ സംഘം 

മലപ്പുറം: കരിപ്പൂര്‍ വിമാന അപകടം അന്വേഷിക്കാന്‍ പൊലീസിന്‍റെ നേതൃത്വത്തില്‍ പ്രത്യക സംഘത്തെ രൂപീകരിച്ചു. മലപ്പുറം അഡീഷനൽ എസ്.പി. ജി സാബു വിന്റെ നേതൃത്വത്തിലുള്ള 30 അംഗ സംഘമാണ്…

മഴക്കെടുതി വിലയിരുത്താന്‍ യോഗം വിളിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മഴക്കെടുതിയെ കുറിച്ച് ചര്‍ച്ചചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി യോഗം വിളിച്ചു. മഴക്കെടുതി രൂക്ഷമായ കേരളമുള്‍പ്പെടെ ആറു സംസ്ഥാനങ്ങളുടെ യോഗമാണ് പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്തത്. മുഖ്യമന്ത്രി,ചീഫ് സെക്രട്ടറി, ഉന്നത…

പെട്ടിമുടിയില്‍ സര്‍ക്കാരിന്‍റേത് തണുപ്പന്‍ സമീപനമെന്ന് മുരളീധരന്‍ 

തിരുവനന്തപുരം: പെട്ടിമുടി ദുരന്തത്തിലും, കരിപ്പൂര്‍ വിമാന അപകടത്തിലും സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാര തുകയെ ചൊല്ലി രാഷ്ട്രീയ വിവാദം കനക്കുന്നു. പെട്ടിമുടിയില്‍ സര്‍ക്കാരിന്‍റേത് തണുപ്പന്‍ സമീപനമെന്ന് കേന്ദ്രസഹമന്ത്രി വി…

സ്വർണക്കടത്ത് കേസ് യുഡിഎഫിനും ബിജെപിക്കും ബൂമറാങ് ആകും: കോടിയേരി

തിരുവനന്തപുരം: എൻഐഎയും കസ്റ്റംസും അടക്കം നടത്തുന്ന അന്വേഷണം തീരുന്നതോടെ സ്വർണക്കടത്ത് കേസ് യുഡിഎഫിനും ബിജെപിക്കും ബൂമറാങ് ആകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സ്വർണക്കടത്ത് കേസുമായി…

റാന്നിയില്‍ ജാഗ്രത മുന്നറിയിപ്പ്; 5 മണിക്കൂറിനകം വെള്ളമെത്തും

റാന്നി: കനത്തെ മഴയെ തുടര്‍ന്ന് പമ്പ അണക്കെട്ടില്‍ ജലനിരപ്പ് ഉയർന്നതിനാൽ ഡാം ഉടൻ തുറക്കും. ആറു ഷട്ടറുകള്‍ രണ്ട് അടിവീതം ഒന്‍പതു മണിക്കൂര്‍ തുറക്കാനാണ് തീരുമാനം. പമ്പ നദിയിൽ…