അധ്യക്ഷസ്ഥാനം ഒഴിയാന്‍ തയ്യാറായി സോണിയ ഗാന്ധി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷസ്ഥാനം ഒഴിയാന്‍ തയ്യാറായി സോണിയ ഗാന്ധി. പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാന്‍ സോണിയ അഭ്യര്‍ത്ഥിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രവര്‍ത്തക സമിതി നാളെ ചേരാനിരിക്കെയാണ് അഭ്യര്‍ത്ഥന.ഇതുസംബന്ധിച്ച് അന്തിമ…