Sat. Sep 13th, 2025

Author: Binsha Das

Digital Journalist at Woke Malayalam

തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ്-ഡിവൈഎഫ്ഐ സംഘർഷം

തിരുവനന്തപുരം: തിരുവനന്തപുരം പിഎസ്‍സി ഓഫീസിന് മുന്നിൽ യൂത്ത് കോൺഗ്രസ്- ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. പി.എസ്‌.സി ഓഫിസിന് മുന്നിൽ യൂത്ത് കോൺഗ്രസ് നടത്തുന്ന പട്ടിണി സമരം പ്രതിപക്ഷ…

പ്രശാന്ത് ഭൂഷണ് ഒരു രൂപ പിഴ ശിക്ഷ

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസുമാരെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തതിന്റെ പേരിലുള്ള കോടതിയലക്ഷ്യക്കേസില്‍ അഡ്വ. പ്രശാന്ത് ഭൂഷണ് ഒരു രൂപ പിഴ ശിക്ഷ വിധിച്ച് കോടതി. പിഴയൊടുക്കിയില്ലയെങ്കില്‍ മൂന്ന് മാസം…

ഇരട്ടകൊലപാതകത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി 

തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടിൽ ഡിവൈഎഫ്ഐ നേതാക്കളായ ഹഖ് മുഹമ്മദ്, മിഥിലാജ് എന്നിവരെ വെട്ടിക്കൊന്ന സംഭവത്തെ ശക്തമായി അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇരട്ടകൊലപാതകത്തിന് നേതൃത്വം നൽകിയവരെ പിടികൂടുന്നതിന്…

കൊലപാതകം ആസൂത്രിതമെന്ന് കടകംപ്പള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സംഭവം കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെയും അറിവോടെയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കൊലപാതകം ആസൂത്രിതമാണെന്നും നേരത്തെയുള്ള ആക്രമണങ്ങളുടെ തുടര്‍ച്ചയാണ് കൊലപാതകമെന്നും…

ഇരട്ടകൊലപാതകം: പിടിയിലായവര്‍ക്ക് കോണ്‍ഗ്രസ്സുമായി ബന്ധമില്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ ഡിവെെഎഫ് ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍  കോൺഗ്രസിന് പങ്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കസ്റ്റഡിയിലായവര്‍ക്ക് കോണ്‍ഗ്രസ്സുമായി യാതോരു ബന്ധവും ഇല്ല. വ്യക്തിവൈരാഗ്യമാണ് കാരണം. ഭരണപരാജയം മറച്ചു…

ലൈഫ് മിഷന്‍: മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി അനില്‍ അക്കര

തിരുവനന്തപുരം: വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് പദ്ധതിയുടെ സുപ്രധാന രേഖ നശിപ്പിക്കപ്പെട്ടെന്ന ഗുരുതര ആരോപണവുമായി അനിൽ അക്കര എംഎൽഎ. ലൈഫ് മിഷനിലേക്ക് വടക്കാഞ്ചേരിയില്‍ കെട്ടിടം നിര്‍മിച്ച് നല്‍കാന്‍…

ആത്മഹത്യ ചെയ്ത അനു സർക്കാര്‍ നടപടികളുടെ രക്തസാക്ഷി:രമേശ് ചെന്നിത്തല

തിരുവനന്തപുരം: പി എസ് സി റാങ്ക് ലിസ്റ്റ് റദ്ദ് ചെയ്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത അനു സര്‍ക്കാര്‍ നടപടിയുടെ രക്തസാക്ഷിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. റാങ്ക്…

സംസ്ഥാനത്ത് ഇന്ന് 2154 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2154 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 49 പേര്‍ വിദേശ…

അനുവിന്‍റെ ആത്മഹത്യ: സെക്രട്ടേറിയറ്റിന് മുന്നില്‍ യുവജനസംഘടനകളുടെ പ്രതിഷേധം

തിരുവനന്തപുരം: പിഎസ്‍സി നിയമനം ലഭിക്കാത്തതിൽ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍ക്കാരിനെതിരെ യുവജനസംഘടനകളുടെ പ്രതിഷേധം. യുവമോർച്ച പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. പൊലീസ് ജലപീരങ്കി…

100 ദിവസത്തില്‍ നൂറ് പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സര്‍ക്കാരിന്റെ നൂറുദിന കര്‍മപദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നൂറു ദിവസത്തിനുള്ളില്‍ നൂറു പദ്ധതികള്‍ പൂർത്തീകരിക്കുമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളന്തതില്‍ പറഞ്ഞു. റേഷന്‍ കടകള്‍ വഴിയുള്ള ഭക്ഷ്യക്കിറ്റ്…