Sat. Sep 13th, 2025

Author: Binsha Das

Digital Journalist at Woke Malayalam

അനിൽ അക്കര സാത്താന്റെ സന്തതിയെന്ന് ബേബി ജോൺ; കണ്ണാടിയില്‍ നോക്കിയാല്‍ മതിയെന്ന് മറുപടി

വടക്കാഞ്ചേരി: വടക്കാഞ്ചേരി ഫ്ളാറ്റ് വിവാദത്തിൽ അനിൽ അക്കര എംഎൽഎയെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം. അനിൽ അക്കര സാത്താന്റെ സന്തതിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം ബേബി ജോൺ വിമര്‍ശിച്ചു. പദ്ധതിയിൽ…

കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാന്‍ താന്‍ തന്നെയെന്ന് പിജെ ജോസഫ്

കോട്ടയം: കേരള കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില ജോസ് കെ. മാണി വിഭാഗത്തിന് ലഭിച്ചതിനെതിരെ തിങ്കളാഴ്ച റിട്ട് ഹര്‍ജി നല്‍കുമെന്ന് പി.ജെ ജോസഫ്. കേരള കോൺഗ്രസ് (എം)…

വായ്പ എടുത്തവര്‍ക്കെതിരെ ബലംപ്രയോഗിച്ചുളള നടപടികള്‍ പാടില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: മൊറോട്ടോറിയം കാലയളവില്‍ പിഴപ്പലിശ ബാധകമാണോ എന്ന കാര്യം വിശദീകരിക്കണമെന്ന് സുപ്രീം കോടതി. പിഴപ്പലിശയും മൊറോട്ടോറിയവും ഒരുമിച്ച് പോകില്ലെന്നും കോടതി പറഞ്ഞു. മൊറോട്ടോറിയം കാലയളവില്‍ പിഴപ്പലിശ വാങ്ങണോ…

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ എണ്ണക്കപ്പലിന് തീപിടിച്ചു

കൊളംബോ: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് വേണ്ടി ക്രൂഡ് ഓയില്‍ കൊണ്ടുവരികയായിരുന്ന  കപ്പലിന് തീപിടിച്ചു. കുവൈത്തില്‍നിന്ന് പാരദീപിലേക്ക്  വരികയായിരുന്ന ന്യൂ ഡയമണ്ട് എന്ന കപ്പലാണ് ശ്രീലങ്കന്‍ കടലില്‍ വച്ച് കത്തിയത്.വലിയ…

മറൈൻഡ്രൈവിലെ കച്ചവടക്കാരോട് അനുഭാവപൂര്‍വമായ നടപടി ഉണ്ടാവണം : ഹൈക്കോടതി

കൊച്ചി: എറണാകുളം മറൈൻഡ്രൈവിലെ കച്ചവടക്കാരുടെ വാടകയിളവിന്റെ കാര്യത്തില്‍ അനുഭാവപൂര്‍വമായ നടപടിയുണ്ടാകണമെന്ന് ഹൈക്കോടതി. ഒരു മാസത്തിനകം ഉത്തരവിറക്കണമെന്നും സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. കൊവിഡ് പാശ്ചാത്തലത്തിലാണ് കോടതിയുടെ നിര്‍ദേശം. കൊച്ചിൻ…

യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലത്ത് കെഎസ്ആർടിസി ബസ് നിർത്തും 

തിരുവവന്തപുരം: കൊവിഡ് കാലത്തെ പ്രതിസന്ധി മറികടക്കാന്‍ സർവീസിൽ പുതിയ പരിഷ്കരണവുമായി കെഎസ്ആര്‍ടിസി. ഇനിമുതല്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് ബസ് നിർത്തിക്കൊടുക്കാനാണ് തീരുമാനം. എവിടെ നിന്നു വേണമെങ്കിലും ബസിൽ കയറുകയും…

ബെംഗളൂരു മയക്കുമരുന്ന് കേസിലെ ആരോപണം സംസ്ഥാന സര്‍ക്കാര്‍ അന്വേഷിക്കണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: ബെംഗളൂരു മയക്കുമരുന്ന് കേസിലെ ആരോപണങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉന്നത രാഷ്ട്രീയ നേതാക്കളുടെ മക്കള്‍ക്ക് പങ്കുള്ളതിനാല്‍ കേരള പോലീസ് മൗനം…

ബെംഗളൂരു മയക്കുമരുന്ന് കേസ്: ചോദ്യം ചെയ്യലിന് ഹാജരാകാൻ നടി രാഗിണിക്ക് നോട്ടീസ്

ബെംഗളൂരു: മലയാളികൾ ഉൾപ്പെട്ട ബെംഗളൂരു മയക്കുമരുന്ന് കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക്. കന്നഡ നടി രാഗിണി ദ്വിവേദിയോടും നടിയുടെ ഭർത്താവായ ആർടിഒ ഓഫീസറോടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബെംഗളൂരു സെൻട്രൽ…

രാജ്യത്ത് ഒറ്റ ദിവസം 80,000 കടന്ന് കൊവിഡ് രോഗികള്‍ 

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. 24 മണിക്കൂറിനിടെ  83,883 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കൊവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ശേഷം ഒറ്റ…

മത്തായിയുടെ റീപോസ്റ്റുമോര്‍ട്ടം വെള്ളിയാഴ്ച; മൃതദേഹം സംസ്കരിക്കുന്നത് 35 ദിവസങ്ങള്‍ക്ക് ശേഷം

പത്തനംതിട്ട:   പത്തനംതിട്ട ചിറ്റാറിൽ വനം വകുപ്പ് കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ മൃതദേഹം ശനിയാഴ്ച സംസ്കരിക്കും. കുടപ്പന സെന്റ്മേരീസ് ഓർത്തഡോക്സ് പള്ളിയിലാണ് സംസ്കാരം. വെള്ളിയാഴ്ച മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം…