Fri. Sep 12th, 2025

Author: Binsha Das

Digital Journalist at Woke Malayalam

നോട്ടിസ് നല്‍കിയിട്ടും എത്തിയില്ല; ശ്രീറാം വെങ്കിട്ടരാമന് കോടതിയുടെ അന്ത്യശാസനം

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കാറിടിച്ച് മരിച്ച കേസില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന് കോടതിയുടെ മുന്നറിയിപ്പ്. ഒക്ടോബര്‍ 12ന് ശ്രീറാം നേരിട്ട് കോടതിയില്‍  ഹാജരാകണം. മൂന്നു തവണ നോട്ടിസ്…

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സെെബര്‍ ആക്രമണം: രണ്ട് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരെ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിപരമായി അധിക്ഷേപിച്ച കേസില്‍  രണ്ട് പേര്‍ അറസ്റ്റില്‍. വി.യു വിനീത്, ജയജിത് എന്നിവരെയാണ് സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം സ്വദേശിയായ…

വിശുദ്ധ ഗ്രന്ഥത്തെ സിപിഎം രാഷ്ട്രീയമായി വേട്ടയാടുകയാണെന്ന് സുരേന്ദ്രന്‍

തിരുവനന്തപുരം: വിശുദ്ധഗ്രന്ഥത്തിന്റെയും ഈന്തപ്പഴത്തിന്റെയും മറവില്‍ മന്ത്രി കെ.ടി. ജലീല്‍ സ്വര്‍ണക്കള്ളടത്ത് തന്നെയാണ് നടത്തിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. വിശുദ്ധ ഖുറാനെ മുന്നില്‍വെച്ച് സ്വര്‍ണക്കടത്ത് കേസിനെ വര്‍ഗീയവത്കരിക്കാന്‍…

രേഖകള്‍ ആവശ്യപ്പെട്ട് ചെന്നിത്തല മുഖ്യമന്ത്രിക്ക് വീണ്ടും കത്ത് നല്‍കി

തിരുവനന്തപുരം: ലൈഫ്മിഷന്‍, റെഡ് ക്രസന്റ് ഫ്ലാറ്റ് നിര്‍മാണ ഇടപാടിലെ രേഖകള്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് വീണ്ടും കത്ത് നല്‍കി. രേഖകള്‍ ആവശ്യപ്പെട്ട് കഴിഞ്ഞമാസം…

ജലീലിന്‍റെ സ്വത്തുക്കളെ കുറിച്ച് കൂടുതല്‍ അന്വേഷണത്തിനൊരുങ്ങി ഇഡി 

തിരുവനന്തപുരം: മന്ത്രി കെടി ജലീലിന്‍റെ സ്വത്ത് വകകള്‍ സംബന്ധിച്ച് എന്‍ഫോഴ്സ്മെന്‍റ് കൂടുതല്‍ അന്വേഷണം നടത്തുന്നു. മന്ത്രിയുടെ ആസ്തികളുടെ വിശദാംശം തേടി  ഇഡി രജിസ്ട്രേഷന്‍ വകുപ്പിനെ സമീപിച്ചു.  ബാങ്ക്…

ഊര്‍മിള ഒരു ‘സോഫ്റ്റ് പോണ്‍ സ്റ്റാര്‍’; അധിക്ഷേപിച്ച് കങ്കണ  

മുംബെെ: കോണ്‍ഗ്രസ് നേതാവും അഭിനേത്രിയുമായ ഊര്‍മിള മണ്ഡോത്കറിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പരാമര്‍ശവുമായി ബോളിവുഡ് നടി കങ്കണ റണൗട്ട് രംഗത്ത്. ഊർമിള അറിയപ്പെടുന്നത് ഒരു സോഫ്റ്റ് പോൺ സ്റ്റാർ…

ബല്‍റാമിനെ മര്‍ദ്ദിച്ചതിന് പൊലീസ് മറുപടി പറയേണ്ടിവരുമെന്ന് ചെന്നിത്തല 

തിരുവനന്തപുരം: മന്ത്രി കെടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെ തൃത്താല എംഎല്‍എ വിടി ബല്‍റാമിനെയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും മര്‍ദ്ദിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്…

കണ്ണൂരിൽ സമര ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് കൊവിഡ് 

കണ്ണൂര്‍: കണ്ണൂരിൽ സമര ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് കൊവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ മന്ത്രി കെടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് ജില്ലയില്‍ നടന്ന പ്രതിഷേധ സമരങ്ങളെ നേരിട്ട…

കനിവ് ആംബുലൻസ് ജീവനക്കാര്‍ തുണയായി; യുവതിക്ക് ഓട്ടോറിക്ഷയിൽ സുഖപ്രസവം

കാസര്‍ഗോഡ് : ആശുപത്രിയിലേക്ക് പോകുംവഴി അതിഥി തൊഴിലാളി കുടുംബത്തിലെ യുവതിക്ക് കനിവ് 108 ആംബുലൻസിന്റെ വൈദ്യസഹായത്തിൽ ഓട്ടോറിക്ഷയിൽ സുഖപ്രസവം. ഉത്തർപ്രദേശ് സ്വദേശിയും പടന്നക്കാട് നിവാസിയുമായ മുഹമ്മദിന്റെ ഭാര്യ…

അപകീർത്തിപ്പെടുത്താൻ ശ്രമം; മാധ്യമവാർത്തകൾക്കെതിരെ ദിലീപ് കോടതിയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മാധ്യമങ്ങൾ വാർത്ത നൽകുന്നതിനെതിരെ പ്രതി പട്ടികയിലുള്ള നടൻ ദിലീപ് കോടതിയിൽ. മാധ്യമങ്ങൾ വാർത്ത നൽകി തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നതായി ദിലീപിന്റെ പരാതിയിൽ…