Thu. Sep 11th, 2025

Author: Binsha Das

Digital Journalist at Woke Malayalam

കീർത്തി സുരേഷ‌ിന്‍റെ വില്ലന്‍ ‘ഡാഡി ‌ഗിരിജ’; മിസ് ഇന്ത്യ ട്രെയിലർ ട്രെന്‍ഡിങ്ങില്‍

ചെന്നെെ: കീർത്തി സുരേഷ് പ്രധാന വേഷത്തിലെത്തുന്ന മിസ് ഇന്ത്യ എന്ന തെലുങ്ക് ചിത്രത്തിന്‍റെ ട്രെയിലര്‍ യൂട്യൂബില്‍ തരംഗമാകുന്നു. ഇന്നലെ രാത്രി പുറത്തിറങ്ങിയ ട്രെയിലര്‍ യൂട്യൂബില്‍ ട്രെന്‍ഡിങ്ങ് ലിസ്റ്റിലുണ്ട്. പെൻഗ്വിൻ…

ബിജെപിക്കെതിരെ വീണ്ടും തുറന്ന പോരിന് രാഹുല്‍ 

ന്യൂഡല്‍ഹി: തെരഞ്ഞെടുക്കപ്പെടുന്ന  പീഡനക്കേസുകളില്‍ മാത്രമാകും താന്‍ പ്രതികരിക്കുകയെന്ന ബിജെപിയുടെ വിമര്‍ശനത്തിന് മറുപടിയുമായി രാഹുല്‍ ഗാന്ധി. ഉത്തർപ്രദേശ് സർക്കാർ ചെയ്തതുപോലെ പീഡനം നടന്നുവെന്ന കാര്യം പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ…

ഫുട്ബോള്‍ മാന്ത്രികന്‍ പെലെയ്ക്ക് ഇന്ന് 80-ാം പിറന്നാള്‍

സാവോ പോളോ: ഫുട്ബോള്‍ പ്രേമികളെ എന്നും തന്‍റെ മാന്ത്രിക വിരലിലൂടെ ത്രസിപ്പിക്കുന്ന താരമാണ് പെലെ. ലോകത്തിന്‍റെ ഏത് കോണിലും ആരാധകരുള്ള ബ്രസീലിന്‍റെ ഇതിഹാസത്തിന് ഇന്ന് 80 വയസ്സ്…

കെഎം ഷാജിയുടെ വീട് അളന്ന് നഗരസഭ

കോഴിക്കോട്: അഴീക്കോട് പ്ലസ് ടു കോഴക്കേസിൽ ഇഡിയുടെ അന്വേഷണം പുരോഗമിക്കവെ കെ എം ഷാജി എംഎൽഎയുടെ വീട്ടില്‍ കോഴിക്കോട് നഗരസഭാ ഉദ്യോഗസ്ഥർ പരിശോധന നടത്തി.  എൻഫോഴ്സ്മെൻെറ് ഡയറക്ടറേറ്റി​ന്‍റെ നിര്‍ദേശപ്രകാരം…

സ്വര്‍ണക്കടത്ത് കേസിൽ ശിവശങ്കര്‍ പ്രതിയല്ലെന്ന് എൻ.ഐ.എ

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ എന്‍ഐഎ കോടതി തീർപ്പാക്കി. അറസ്റ്റിനുള്ള സാധ്യത മുൻനിർത്തിയാണ് ശിവശങ്കർ മുൻകൂർ ജാമ്യാപേക്ഷ…

കളമശേരി മെഡിക്കല്‍ കോളജിനെതിരെ പൊലീസില്‍ പരാതി

കളമശേരി: കളമശേരി മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവ് മൂലം മരിച്ച കൊവിഡ് രോഗിയായിരുന്ന ബൈഹക്കിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കി.  ജൂലൈ 24 നാണ് ആലുവ എടത്തല സ്വദേശി…

ഡോ നജ്മ തങ്ങളുടെ പ്രവ‍ർത്തകയല്ലെന്ന് കെ.എസ്.യു

കളമശേരി: കളമശ്ശേരി മെഡിക്കൽ കോളേജിൽ കൊവിഡ് രോഗി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ ആശുപത്രിയുടെ ഗുരുതര വീഴ്ച ചൂണ്ടികാട്ടി രംഗത്തുവന്ന ജൂനിയര്‍ ഡോക്ടര്‍ നജ്മ തങ്ങളുടെ പ്രവർത്തകയല്ലെന്ന് കെഎസ്.യു. ഡോ…

തനിക്ക് കെഎസ്‍യുവുമായി ബന്ധമുണ്ടെന്ന തരത്തിൽ വ്യാജപ്രചാരണം; ഡോ. നജ്മ പൊലീസില്‍ പരാതി നല്‍കി

കളമശേരി: കളമശേരി മെഡിക്കൽ കോളജിൽ കൊവിഡ് രോഗി മരിച്ച സംഭവത്തില്‍ ആശുപത്രി വീഴ്ച വരുത്തിയെന്ന് വെളിപ്പെടുത്തിയ ഡോ. നജ്മ സലീം പൊലീസിൽ പരാതി നൽകി. പരാതിയുടെ പകര്‍പ്പും…

കെ എം ഷാജി എംഎല്‍എയെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അടുത്ത മാസം 10ന് ചോദ്യം ചെയ്യും

കണ്ണൂര്‍: അഴീക്കോട് പ്ലസ് ടു കോഴക്കേസിൽ കെ എം ഷാജി എംഎൽഎയെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് നവംബര്‍ 10ന് ചോദ്യം ചെയ്യും. കോഴിക്കോട് ഇഡി നോർത്ത് സോൺ ഓഫീസിൽ ആയിരിക്കും…

കൊവിഡ് പ്രതിരോധത്തില്‍ കേരളത്തിന് വീഴ്ച പറ്റിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി 

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തിൽ കേരളത്തെ വിമർശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ. ആദ്യഘട്ടത്തിൽ രോഗ നിയന്ത്രണം സംസ്ഥാനത്ത് സാധ്യമായിരുന്നു. പന്നീട് പ്രതിരോധത്തിൽ വന്ന വീഴ്ച്ചകൾക്കാണ് കേരളം ഇപ്പോള്‍…