Wed. Sep 10th, 2025

Author: Binsha Das

Digital Journalist at Woke Malayalam

സമൂഹത്തിന്റെ അടിത്തട്ട് വരെ പാര്‍ട്ടിയ്ക്ക് ഉണ്ടായിരുന്ന സാന്നിദ്ധ്യം ഇപ്പോഴില്ല; കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ചിദംബരം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് മുതിര്‍ന്ന നേതാവ് പി ചിദംബരം. ബിഹാര്‍ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയം ചൂണ്ടികാട്ടിയാണ് അദ്ദേഹത്തിന്‍റെ വിമര്‍ശനം. കോണ്‍ഗ്രസിന്‍റെ സംഘടന സംവിധാനം ദുര്‍ബലമാണെന്ന് ചിദംബരം കുറ്റപ്പെടുത്തി.…

Nayanthara Movie Netrikan Teaser out

‘അന്ധ’യായി നയന്‍താര; ലേഡി സൂപ്പര്‍ സ്റ്റാറിന് പിറന്നാള്‍ സമ്മാനമായി നെട്രികണ്‍ ടീസര്‍  

ചെന്നെെ: ലേഡിസൂപ്പര്‍ സ്റ്റാര്‍ നയന്‍താര പ്രധാനവേഷത്തിലെത്തുന്ന ‘നെട്രികണ്‍’ എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി. ഇന്ന് 36ാം പിറന്നാൾ ആഘോഷിക്കുന്ന നയന്‍താരയ്ക്കുള്ള സമ്മാനമായാണ് ചിത്രത്തിന്‍റെ ടീസര്‍ റിലീസ് ചെയ്തത്. അതോടൊപ്പം…

‘സുധ ഈ നടിയെ എങ്ങനെ കണ്ടെത്തി’; അപര്‍ണ ബാലമുരളിയെ അഭിനന്ദിച്ച് വിജയ് ദേവരക്കൊണ്ട

കൊച്ചി: സുധ കൊങ്ങര സംവിധാനം ചെയ്ത സൂരറെെ പോട്ര് എന്ന ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സൂര്യ എന്ന നടനെ വാനോളം പുകഴ്ത്തുകയാണ് അദ്ദേഹത്തിന്‍റെ ആരാധകര്‍ അല്ലാത്തവര്‍…

PK Kunhalikutty Support VK Ebrahimkunju

സർക്കാരിനെതിരെയുള്ള വിവാദങ്ങളും പ്രശ്നങ്ങളും ബാലൻസ് ചെയ്യാൻ വേണ്ടി നടത്തുന്ന നാടകമാണിത്: കുഞ്ഞാലിക്കുട്ടി

മലപ്പുറം: മുന്‍ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിന്‍റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന്  മുസ്ലീം ലീഗ് മുതിര്‍ന്ന നേതാവ് പികെ കു‍ഞ്ഞാലിക്കുട്ടി എംപി. ഇബ്രാഹിം കുഞ്ഞ്​ എംഎൽഎയുടെ അറസ്​റ്റ്​ രാഷ്​ട്രീയ…

Minister KT Jaleel reaction to VK Ebrahimkunju Arrest

‘നമുക്ക് നാമേ പണിവത് നാകം നരകവുമതുപോലെ’; കവിത ചൊല്ലി ജലീല്‍ 

തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ കവിത ചൊല്ലി പ്രതികരിച്ച് മന്ത്രി കെടി ജലീല്‍. ഉള്ളൂർ എസ്…

കുരുക്കിട്ട് വിജിലന്‍സ്: ഇബ്രാഹിംകുഞ്ഞ് അറസ്റ്റില്‍

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസുമായി ബന്ധപ്പെട്ട് മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയും, മുതിര്‍ന്ന മുസ്ലീം ലീഗ് നേതാവുമായ വികെ ഇബ്രഹിംകുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. ഇന്ന്…

modi-biden

ബെെഡനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് മോദി; ‘കമലയുടെ വിജയം ഇന്ത്യയ്ക്ക് അഭിമാനം’

ന്യൂഡല്‍ഹി: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെയും ോപണില്‍ വിളിച്ച് അഭിന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈസ് പ്രസിഡന്റ് കമല ഹാരിസിനും അദ്ദേഹം അഭിനന്ദനം അറിയിച്ചു. കമലയുടെ വിജയം ഇന്ത്യന്‍…

Donald Trump Terminate us election officer

‘ക്രമക്കേട് നടന്നെന്ന വാദം തള്ളി’; യുഎസ് തിരഞ്ഞെടുപ്പിന്‍റെ സുരക്ഷാ ഏജന്‍സി മേധാവിയെ ട്രംപ് പുറത്താക്കി

വാഷിങ്ടണ്‍ ഡിസി: യുഎസ് തിരഞ്ഞെടുപ്പില്‍ വ്യാപകമായ ക്രമക്കേട് നടന്നെന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണം നിഷേധിച്ച തിരഞ്ഞെടുപ്പ് സുരക്ഷാഏജന്‍സിയിലെ ഉന്നത ഉദ്യാേഗസ്ഥനെ പുറത്താക്കി. ട്രംപ് തന്നെയാണ്…

Thavasi

ക്യാന്‍സര്‍ ബാധിച്ച് തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയില്‍ തമിഴ് നടൻ തവസി; കെെത്താങ്ങുമായി മക്കള്‍ സെല്‍വന്‍ 

ചെന്നെെ: നിരവധി കോമഡി റോളുകളിലൂടെ ഒരുപാട് പേരെ ചിരിപ്പിച്ച തമിഴ് നടന്‍ തവസി ക്യാന്‍സര്‍ ബാധിച്ച് തിരിച്ചറിയാന്‍ പറ്റാത്ത രൂപത്തിലാണിപ്പോള്‍. ചികിത്സയ്ക്ക് പണമില്ലാത്ത അവസ്ഥയില്‍ മറ്റുള്ളവരുടെ കാരുണ്യം തേടുകയാണ്. ക്യാന്‍സര്‍ രോഗം…

ചിത്രലേഖ (Picture Credits: The Cue)

‘പുലയ സ്ത്രീയായി ജനിച്ചത് കൊണ്ട് സിപിഎം ജീവിക്കാന്‍ അനുവദിക്കുന്നില്ല’; ചിത്രലേഖ ഇസ്ലാം മതത്തിലേക്ക് 

പയ്യന്നൂര്‍: സിപിഎമ്മിന്‍റെ ജാതിവിവേചനത്തില്‍ മനംനൊന്ത് ഇസ്ലാം മതം സ്വീകരിക്കാന്‍ ആലോചിക്കുകയാണെന്ന് കണ്ണൂർ പയ്യന്നൂർ സ്വദേശിനിയായ ചിത്രലേഖ. ഫെയ്സ്ബുക്കിലൂടെയാണ് സിപിഎം ബഹിഷ്കരണം നേരിട്ട ദലിത് ഓട്ടോഡ്രൈവർ കൂടിയായ ചിത്രലേഖ പാര്‍ട്ടിക്കെതിരെ…