Fri. Feb 28th, 2025

Author: Binsha Das

Digital Journalist at Woke Malayalam
Brain eating Amoeba

തലച്ചോർ തിന്നുന്ന അമീബ; പുതിയ രോഗഭീതി

യുഎസ്: കൊറോണ വെെറസിന് ജനിതക മാറ്റം സംഭവിച്ച് പുതിയ വകഭേദം ബ്രിട്ടണില്‍ സ്ഥിരീകരിച്ചതോടെ ലോകമെങ്ങും ഭീതിയിലാണ്. ഇതിന്  പിന്നാലെ അമേരിക്കയില്‍ മറ്റൊരു രോഗം കൂടി കണ്ടെത്തിയിരിക്കുകയാണ്.തലച്ചോറിനെ ബാധിക്കുന്ന…

Ouf Abdurahman, Dyfi Worker Murdered in kanhangad

കൊലപാതകത്തിന് പിന്നില്‍ മുസ്ലീം ലീഗെന്ന് സിപിഎം

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്ദുള്‍റഹ്മാന്റെ കൊലപാതകം രാഷ്ട്രീയ കൊലപാതകമെന്ന് പോലീസ്. മൂന്ന് യൂത്ത് ലീഗ്  പ്രവര്‍ത്തര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സംഘര്‍ഷത്തില്‍ പരുക്കേറ്റ മുനിസിപ്പല്‍ സെക്രട്ടറി…

തദ്ദേശതിരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ

തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലാണ് നാളെ വോട്ടെടുപ്പ് നടക്കുക. പോളിംഗ് സാമഗ്രികളുടെ വിതരണം രാവിലെ എട്ട്…

സിഎം രവീന്ദ്രന് സുഖമില്ലാത്തത് കൊണ്ട് തന്നെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്: കടകംപള്ളി

തിരുവനന്തപുരം: എൻഫോഴ്സ്മെന്‍റ് മൂന്നാം തവണയും നോട്ടീസ് നൽകിയതിന് പിന്നാലെ ആശുപത്രിയിൽ ചികിത്സ തേടിയ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെതിരെയും സര്‍ക്കാരിനെതിരെയും വിമര്‍ശനം ശക്തമാകുന്നു.…

വാക്സിന്‍ സ്വീകരിക്കുന്ന മാർഗരറ്റ് കീനാൻ (Picture Credits NDTV)

ബ്രിട്ടണില്‍ ഫൈസര്‍ കൊവിഡ് വാക്‌സിന്‍ പൊതുജനങ്ങള്‍ക്ക് നല്‍കിത്തുടങ്ങി

ബ്രിട്ടണ്‍: ലോകത്ത് അടിയന്തര അനുമതി പ്രകാരം ആദ്യമായി കൊവിഡ് വാക്സീൻ സ്വീകരിച്ചത് 91 കാരി. ബ്രിട്ടണില്‍ ഫൈസര്‍ കൊവിഡ് 19 വാക്‌സിന്‍ പൊതുജനങ്ങള്‍ക്ക് നല്‍കിത്തുടങ്ങിയത്. മാർഗരറ്റ് കീനാൻ എന്ന…

Swapna Suresh

പ്രധാനവാര്‍ത്തകള്‍: ഉന്നതരുടെ പേര് പറയാതിരിക്കാന്‍ ഭീഷണിയെന്ന് സ്വപ്ന സുരേഷ്

https://www.youtube.com/watch?v=zTzKQCGbEJc   ഇന്നത്തെ പ്രധാനവാര്‍ത്തകളുടെ തലക്കെട്ടുകള്‍  1)തദ്ദേശതിരഞ്ഞെടുപ്പില്‍ മികച്ച പോളിംഗ്  2)സംസ്ഥാനത്ത് ഇന്ന് 5,032 പേർക്ക് കൊവിഡ് 3)കര്‍ഷക സംഘടനകളുമായി അമിത് ഷായുടെ കൂടിക്കാഴ്ച 4)ജീവന് ഭീഷണിയെന്ന്…

അജ്ഞാത രോദം ബാധിച്ച് എല്ലൂരില്‍ ചികിത്സയില്‍ കഴിയുന്നവര്‍ ( Picture Credits: The Guardian)

അജ്ഞാത രോഗത്തില്‍ വിറങ്ങലിച്ച് ആന്ധ്രപ്രദേശ്

ഭുവനേശ്വർ: ഭീതിപരത്തി ആന്ധ്രപ്രദേശില്‍ അജ്ഞാത രോഗം പടരുന്നു. സംഭവത്തിൽ ഇനിയും ദുരൂഹത നീങ്ങുന്നില്ല. വെസ്റ്റ് ഗോദാവരി ജില്ലയിലെ എല്ലൂര്‍ എന്ന സ്ഥലത്താണു രണ്ടു ദിവസത്തിനിടെ 400ലധികം പേര്‍ ഛര്‍ദിയും…

Kerala Localbody election

അഞ്ച് ജില്ലകള്‍ വിധിയെഴുതുന്നു; പോളിംഗ് 60 ശതമാനം കടന്നു

തിരുവനന്തപുരം: കൊവിഡ് ഭീതിക്കിടയിലും കേരളം ആവേശത്തോടെ പോളിംഗ് ബൂത്തിലെത്തുകയാണ്. ഉച്ചയ്ക്ക് ശേഷം അഞ്ച് ജില്ലകളിലും പോളിംഗ് ശതമാനം അറുപത് ശതമാനം കടന്നു. നഗരസഭകളിലും മുൻസിപ്പാലിറ്റികളിലും വോട്ടർമാരുടെ നീണ്ട…

KK Ragesh

ഭാരത് ബന്ദിനിടെ കെ കെ രാഗേഷിനെ വലിച്ചിഴച്ച് പൊലീസ്; പ്രതിഷേധം

ന്യൂഡല്‍ഹി: കര്‍ഷക സംഘടനകളുടെ ഭാരത് ബന്ദിനിടെ ഇടതുനേതാക്കളെ പൊലീസ് കൂട്ടത്തോടെ അറസ്റ്റ് ചെയ്തു. കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന്‍റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളില്‍ കര്‍ഷകരുടെ…

അരവിന്ദ് കെജ്രിവാള്‍ സിംഘു അതിര്‍ത്തിയിലെത്തി കര്‍ഷകരോട് സംസാരിക്കുന്നു (Picture Credits: NDTV)

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ വീട്ടുതടങ്കലിലെന്ന് പാർട്ടി

ഡല്‍ഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ ​കെജ്‌രിവാളിനെ പൊലീസ്​ വീട്ടു തടങ്കലിലാക്കിയിരിക്കുകയാണെന്ന്​ ആം ആദ്​മി പാർട്ടി. സിംഘുവിലെത്തി സമരം നയിക്കുന്ന കർഷകരെ സന്ദർശിച്ചതിനെ തുടർന്ന്​ കെജ്​രിവാളിനെ പൊലീസ്​ വീട്ടു തടങ്കലിൽ…