Tue. Jan 21st, 2025

Author: Binsha Das

Digital Journalist at Woke Malayalam

 പ്രക്ഷോഭം ഫലം കണ്ടു;  ലെബനന്‍ പ്രധാനമന്ത്രി സാദ് അല്‍ ഹരീരി രാജി പ്രഖ്യാപിച്ചു

ലെബനന്‍:   സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമായതോടെ രാജി പ്രഖ്യാപിച്ച് ലെബനന്‍ പ്രധാനമന്ത്രി സാദ് അല്‍ ഹരീരി. രാജ്യവ്യാപകമായി പ്രക്ഷോഭം 13-ാം ദിവസത്തിലേക്ക് കടന്നതോടെയാണ് പ്രധാനമന്ത്രി പ്രക്ഷോഭകരുടെ ആവശ്യം…

ബ്രെക്സിറ്റ് ജനുവരി 31 വരെ നീട്ടാന്‍ യൂറോപ്യന്‍ യൂണിയന്റെ അനുമതി

ബ്രസ്സൽസ്: യൂറോപ്യൻ യൂണിയൻ (ഇയു) ബ്രെക്സിറ്റ് നടപടികള്‍ നീട്ടാന്‍ 2020 ജനുവരി 31വരെ സമയം നീട്ടി നല്‍കി. യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടെസ്കാണ് ഇക്കാര്യം ട്വിറ്ററിലൂടെ…

ഇറാഖില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ മരിച്ചവരുടെ എണ്ണം 74 ആയി ഉയര്‍ന്നു

ബാഗ്ദാദ്: ഇറാഖിൽ സർക്കാരിനെതിരായ പ്രക്ഷോഭം കത്തിക്കാളുന്നു. തൊഴിലില്ലായ്മ, അഴിമതി, പൊതുസേവനങ്ങളുടെ അഭാവം എന്നിവയ്ക്കെതിരായ രാജ്യവ്യാപക പ്രതിഷേധത്തിന്ൽനിടയില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം 74 ആയി ഉയർന്നതായും 3,600 ലധികം പേർക്ക്…

പഞ്ചാബിൽ അനധികൃതമായി സൂക്ഷിച്ച പടക്കം പൊട്ടിത്തെറിച്ച് സ്ഫോടനം

ജലന്ധർ: പഞ്ചാബിലെ ജലന്ധറില്‍ പടക്കക്കെട്ടുകൾക്ക് തീ പിടിച്ച് സ്ഫോടനം ഉണ്ടായി. എന്നാല്‍ ഞായറാഴ്ച നടന്ന സ്‌ഫോടനത്തിൽ വന്‍ ദുരന്തം ആണ് ഒഴിവായത്. ജനവാസ മേഖലയില്‍  ഒഴിഞ്ഞ സ്ഥലത്ത്…

ലെബനനില്‍  സര്‍ക്കാരിനെതിരെ പ്രതിഷേധിക്കാന്‍ ‘ജോക്കറും’;  ‘അദ്ദേഹത്തിന്റെ ജീവിതം ഞങ്ങളുടേതിന് സമാനം’ 

ലെബനൻ: തീയേറ്ററുകളില്‍  മികച്ച പ്രതികരണം നേടി കുതിപ്പ് തുടരുന്ന ചിത്രമാണ് ടോഡ് ഫിലിപ്സ് സംവിധാനം ചെയ്ത ജോക്കർ. ഇപ്പോഴിതാ ലെബനനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളിലും ജോക്കര്‍ കടന്നുവരുന്നു. പ്രതിഷേധക്കാര്‍ …

ഫേസ്ബുക് മേധാവി മാർക്ക് സക്കർബെർഗിനെ വെള്ളംകുടിപ്പിച്ച്  അലക്സാണ്ട്രിയ

വാഷിംടൺ ഡിസി: ഫേസ്ബുക് തലവൻ മാർക്ക് സക്കർബെർഗിനെതിരെ  മൂർച്ഛയേറിയെ ചോദ്യങ്ങളുമായി ഡെമോക്രാറ്റിക് നിയമനിർമ്മാതാവ് അലക്സാണ്ട്രിയ ഒകാസിയോ കോർട്ടെസ്. കേംബ്രിഡ്ജ് അനലിറ്റിക്ക അഴിമതിയെക്കുറിച്ചും പോലീസ് രാഷ്ട്രീയ പരസ്യങ്ങളോട് ഫേസ്ബുക്ക് വിമുഖത…

ഹരിയാനയിലും മഹാരാഷ്ട്രയിലും കോൺഗ്രസ്സിന്റേതു മിന്നുന്ന പ്രകടനം; നിശബ്ദനായി രാഹുൽ ഗാന്ധി 

ദില്ലി: ഹരിയാന, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വമ്പിച്ച മുന്നേറ്റമാണ് കാഴ്ചവച്ചത്. ബിജെപിയെ പോലും ഞെട്ടിക്കുന്ന തരത്തിലായിരുന്നു ഇരു സംസ്ഥാനങ്ങളിലെയും പ്രകടനം. എന്നാൽ പാർട്ടിയുടെ  ശക്തമായ തിരിച്ചുവരവിനെ കുറിച്ച്…

നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ പ്രോത്സാഹജനകമാണെന്ന് കോൺഗ്രസ്

ദില്ലി: ഹരിയാന, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ പ്രോത്സാഹജനകമെന്നു കോൺഗ്രസ്. പ്രതിപക്ഷത്തിന്റെ ശബ്ദം സർക്കാർ അടിച്ചമർത്തുന്നതിനെ ജനങ്ങൾ ഇപ്പോൾ ചോദ്യം ചെയ്യുകയാണെന്നു കോൺഗ്രസ് പറഞ്ഞു. കോൺഗ്രസിനും രാജ്യത്തിനും…

പുതിയ ചുവടുവെയ്പ്പുമായി റിലയന്‍സ്;  ഇന്ത്യയില്‍ 1.08 ലക്ഷം കോടി രൂപയുടെ നിക്ഷേപവുമായി  ഡിജിറ്റൽ കമ്പനി വരുന്നു

മുംബൈ: ഇന്ത്യയില്‍ 1.08 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്താനൊരുങ്ങി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ഡിജിറ്റല്‍ സംരഭങ്ങള്‍ക്കായി കമ്പനിയുടെ പൂര്‍ണ ഉടമസ്ഥതയിലുളള സബ്‌സിഡയറി ആരംഭിക്കും. 108,000 കോടി രൂപയുടെ…

സ്ത്രീസുരക്ഷയ്ക്കായ് കെെകോര്‍ത്ത് ബെംഗളൂരു; നഗരത്തില്‍ സ്ഥാപിക്കുന്നത് 16,000 നിരീക്ഷണ ക്യാമറകള്‍

ബെംഗളൂരു: സ്ത്രീകളുടെ സുരക്ഷയ്ക്കായ് ബെംഗളൂരു നഗരത്തില്‍ 16,000 നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. സുരക്ഷ ലൈറ്റുകളും, എമർജൻസി ബട്ടനുകളും സ്ഥാപിക്കും. എത്രയും പെട്ടെന്ന് പദ്ധതി നടപ്പിലാക്കുമെന്ന് ഔദ്യോഗിക…