Mon. Oct 13th, 2025

Author: Binsha Das

Digital Journalist at Woke Malayalam

കൊറോണ വൈറസ്; ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ചെെന: ചൈനയിലെ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ലോകാരോഗ്യ സംഘടന ആഗോളതലത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മുന്നൊരുക്കങ്ങളില്ലാത്ത രാജ്യങ്ങളിലേക്ക് വൈറസ് കടന്നാൽ വൻ ദുരന്തമായിരിക്കും ഫലമെന്നു വ്യക്തമാക്കുന്നതാണ്…

‘ഗംഗേ’ വിളിയുമായി വീണ്ടും സുരേഷ്ഗോപി; ‘വരനെ ആവശ്യമുണ്ട്’ ടീസര്‍ പുറത്തുവിട്ടു

കൊച്ചി: സുരേഷ് ഗോപിയും ശോഭനയും വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒരുമിക്കുന്ന ചിത്രമാണ് വരനെ ആവശ്യമുണ്ട്. സിനിമയുടെ ടീസര്‍ പുറത്ത് വിട്ട് മണിക്കൂറുകള്‍ക്കകം തന്നെ സോഷ്യല്‍ മീഡിയയില്‍ മികച്ച…

പൃഥ്വിരാജും ടൊവിനോയും പ്രധാനവേഷങ്ങളില്‍; കറാച്ചി 81ന്‍റെ ഫസ്റ്റ്‌ലുക്ക്

എറണാകുളം: പൃഥ്വിരാജ് സുകുമാരനും ടൊവിനോ തോമസും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രം  കറാച്ചി 81 ന്റെ ഫസ്റ്റ്‌ലുക്ക് പുറത്ത് വിട്ടു. കെ.എസ് ബാവ സംവിധാനം ചെയ്യുന്ന ചിത്രം ഇന്ത്യയുടെ ഏറ്റവും…

‘നമുക്ക് കളിച്ചുവളരണം’; കങ്ങരപ്പടി മുനിസിപ്പല്‍ ഗ്രൗണ്ട് ലെെഫ് ഭവന പദ്ധതിക്ക് വേണ്ടി ഏറ്റെടുക്കുന്നതിനെതിരെ പ്രതിഷേധം

കളമശ്ശേരി: കഴിഞ്ഞ മുപ്പത് വര്‍ഷത്തോളമായി കങ്ങരപ്പടി നിവാസികള്‍ക്ക് കായിക പരിശീലനത്തിനും മറ്റ് പ്രവര്‍ത്തനങ്ങള്‍ നടത്താനും ഏക ആശ്രയമായിരുന്ന കങ്ങരപ്പടി മുനിസിപ്പല്‍ ഗ്രൗണ്ട് ലെെഫ് ഭവന പദ്ധതിക്ക് വേണ്ടി…

കൊച്ചി നഗരസഭയുടെ ഭരണം നിലച്ചിട്ട് രണ്ട് മാസം; എല്ലാം സുഗമമാണെന്ന് അധികൃതര്‍ 

കൊച്ചി: വടംവലിയും അധികാരനാടകങ്ങളും മൂലം കൊച്ചി നഗരസഭയുടെ ഭരണം അവതാളത്തിലായിട്ട് ഏകദേശം രണ്ട് മാസത്തോളമായി. മേയര്‍മാറ്റ ചര്‍ച്ചകളും, തുടര്‍ചര്‍ച്ചകളും കൊണ്ടും ഭരണം സ്തംഭിക്കുമ്പോള്‍ ദുരിതത്തിലാകുന്നത് സാധാരണ ജനങ്ങളാണ്.…

എസ്എഫ് ഐയുടെ ഗുണ്ടകള്‍ കൊല്ലാന്‍ ശ്രമിച്ചത് പാര്‍ട്ടി അനുഭാവിയെ തന്നെയെന്ന് സെനറ്റ് അംഗം; കേസില്‍ മഹാരാജാസ് കോളേജില്‍ പ്രിന്‍സിപ്പാളിന്‍റെ കസേര കത്തിച്ച പ്രതിയും

കളമശ്ശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല വിദ്യാര്‍ത്ഥിയെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ കക്ഷി രാഷ്ടീയം നോക്കാതെ പ്രതിഷേധം പുകയുന്നു. ഡിപ്പാര്‍ട്ട്മെന്‍റ് തലത്തിലുള്ള പ്രശ്നത്തെ വ്യക്തിപരമായി എടുത്ത്…

പെരിയാര്‍വാലി കനാലിന് കുറുകെയുള്ള നടപ്പാലം അനധികൃതമായി പൊളിച്ചു നീക്കി; പ്രതിഷേധം ശക്തമാകുന്നു

കളമശ്ശേരി: കളമശ്ശേരി കങ്ങരപ്പടി തച്ചംവേലിമല റോഡിന് സമീപം പെരിയാര്‍വാലി കനാലിന് കുറുകെയുള്ള നടപ്പാലം ഭൂവുടമ, റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ ഒത്താശയോടുകൂടി പൊളിച്ചുകളഞ്ഞ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. സമീപവാസികള്‍…

തടവുകാരുടെ ഉത്പന്നങ്ങള്‍ക്ക് പ്രിയമേറുന്നു; കച്ചേരിപ്പടിയിലെ ഭക്ഷണ കൗണ്ടറില്‍ തിക്കും തിരക്കും

കൊച്ചി: ജില്ലാ ജയിലിന്‍റെ നേതൃത്വത്തില്‍ കച്ചേരിപ്പടി ഗാന്ധി പ്രതിമയ്ക്ക് സമീപം തുടങ്ങിയ ജയില്‍ ഭക്ഷണ കൗണ്ടറില്‍ വമ്പിച്ച വിലക്കുറവ്. ജയിലിലെ അന്തേവാസികള്‍ ഉണ്ടാക്കുന്ന ഭക്ഷണത്തിന് ആവശ്യക്കാരേറെയാണ്. ഉച്ചയായാല്‍…

അതിജീവനത്തിന്റെ കഥയുമായി ഈ അംഗനവാടി; ഗോള്‍ഡന്‍ കായലോരത്തിന്റെ അയല്‍വാസിയെ തേടിയെത്തുന്നത് നിരവധിപേര്‍

മരട്:   ഗോള്‍ഡന്‍ കായലോരം എന്ന വമ്പന്‍ ഫ്ലാറ്റ് സമുച്ചയം നിലംപൊത്തുമ്പോള്‍ എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കിയത് മരട് കണ്ണാടിക്കാട് പുഴയോരത്തെ ഫ്ലാറ്റിന്റെ അയല്‍വാസിയായ കുഞ്ഞന്‍ അംഗനവാടിക്ക് എന്തു…

മുത്തൂറ്റ് മാനേജ്മെന്റ് ഒത്തുതീര്‍പ്പിനു തയ്യാറാവുക; സംയുക്ത തൊഴിലാളി സമിതിയുടെ നേതൃത്വത്തില്‍ മാര്‍ച്ച്

കൊച്ചി:   അന്യായമായി പിരിച്ചുവിട്ട മൂത്തൂറ്റ് ഫിനാന്‍സ് ജീവനക്കാരെ തിരിച്ചെടുക്കാന്‍ മാനേജ്മെന്റ് ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നാവശ്യപ്പെട്ടുകൊണ്ട് സംയുക്ത തൊഴിലാളി സമിതിയുടെ നേതൃത്വത്തില്‍ ഐകൃദാര്‍ഢ്യ മാര്‍ച്ച് നടത്തി. ഇന്നലെ ഹെെക്കോടതി…