Tue. Oct 14th, 2025

Author: Binsha Das

Digital Journalist at Woke Malayalam

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യയ്ക്ക് തിരിച്ചടി, ന്യുസിലന്‍ഡിന് മുന്നേറ്റം 

ന്യൂഡല്‍ഹി: ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തിയെങ്കിലും ആദ്യമായി പരാജയം നേരിട്ടിരിക്കുകയാണ് ഇന്ത്യ. തുടര്‍ച്ചയായ ഏഴു ജയങ്ങള്‍ക്കു ശേഷമാണ് ഇന്ത്യയെ ന്യൂസിലാന്‍ഡ്…

ആയിരം മത്സരം പൂര്‍ത്തിയാക്കിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പുതിയ റെക്കോര്‍ഡ് 

പോര്‍ച്ചുഗല്‍: കളിക്കളത്തിലെ ആയിരാമത്തെ മത്സരത്തിലും ഒന്നാമനായി ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇറ്റാലിയൻ ലീഗിൽ തുടർച്ചയായ 11 കളികളിൽ ഗോളടിക്കുന്ന മൂന്നാമത്തെ കളിക്കാരനെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് റൊണാള്‍ഡോ. സ്‌പാളിനെതിരെ 39–-ാം…

പ്രായപൂര്‍ത്തിയാകാത്ത ഡ്രെെവര്‍മാരെ പിടിക്കാന്‍  ഓപ്പറേഷന്‍ ചങ്ക്സുമായി മോട്ടോർ വാഹന വകുപ്പ് 

പെരുമ്പാവൂര്‍: ഡ്രൈവിങ്‌ ലൈസൻസ്‌ ഇല്ലാതെ വാഹനമോടിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത ഡ്രെെവര്‍മാരെ കണ്ടെത്താന്‍  മോട്ടോർ വാഹന വകുപ്പിന്റെ ‘ഓപ്പറേഷൻ ചങ്ക്‌സ്‌’ തുടങ്ങി. പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ചുണ്ടാക്കുന്ന അപകടങ്ങൾ തടയുന്നതിനാണ്‌ പരിശോധന. പെരുമ്പാവൂർ…

മുത്തൂറ്റ് ജീവനക്കാരുടെ സമരം 53-ാം ദിവസം പിന്നിട്ടു, നിലപാടില്‍ ഉറച്ചു മാനേജ്നെന്‍റിന്‍റെ ധാര്‍ഷ്ട്യം

എറണാകുളം: അന്യായമായി പിരിച്ചുവിട്ട മുത്തൂറ്റ് ജീവനക്കാരുടെ സമരം 53-ാം ദിവസത്തിലേക്ക് കടക്കുമ്പോഴും മാനേജ്മെന്‍റ്  ഇനരെ തിരിച്ചെടുക്കില്ലെന്ന നിലപാടില്‍ തന്നെയാണ്. നോൺ ബാങ്കിങ് ആൻഡ്‌ പ്രൈവറ്റ്‌ ഫിനാൻസ്‌ എംപ്ലോയീസ്‌…

 പറവൂർ നഗരസഭയുടെ മാലിന്യ സംഭരണ കേന്ദ്രത്തിൽ വൻ തീപിടിത്തം

പറവൂർ: പറവൂർ നഗരസഭയുടെ വെടിമറയിലെ മാലിന്യസംഭരണ സംസ്കരണ കേന്ദ്രത്തിലുണ്ടായ വന്‍ തീപിടിത്തത്തില്‍ പ്രദേശവാസികള്‍ പരിഭ്രാന്തരായി. ഫയർഫോഴ്സിന്റെ ഏഴ് യൂണിറ്റുകൾ ചേർന്ന്‌ മണിക്കൂറുകൾ പരിശ്രമിച്ചാണ്‌ തീയണച്ചത്. ഇന്നലെ വെെകുന്നേരമാണ് …

സംഘപരിവാര്‍ ആശയങ്ങളെ പരാജയപ്പെടുത്താന്‍ ആഹ്വാനം, ജെടിയുസി സംസ്ഥാന സമ്മേളനം സമാപിച്ചു

എറണാകുളം: സംഘപരിവാര്‍ ആശയങ്ങള്‍ക്കെതിരെ  തൊഴിലാളികളടക്കമുള്ളവരെ സംഘടിപ്പിക്കാനും സജ്ജരാക്കാനും യോജിച്ചുള്ള പോരാട്ടങ്ങള്‍ നയിക്കാനും പ്രമേയത്തിലൂടെ ആഹ്വാനം ചെയ്ത് ജെ.ടി.യു.സി സംസ്ഥാന സമ്മേളനം സമാപിച്ചു.  ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ പ്രതിസന്ധികളിലൂെടെയാണ്…

സുഗന്ധവ്യഞ്ജന കയറ്റുമതിയിലെ  മികവിന് വ്യാപാരികള്‍ക്ക് അവാര്‍ഡ്

എറണാകുളം: സുഗന്ധവ്യഞ്ജന കയറ്റുമതിയിലെ മികവിന് സ്പെെസസ് ബോര്‍ഡ് ട്രോഫികളും അവാർഡുകളും വിതരണം ചെയ്തു. കേന്ദ്ര വാണിജ്യ വ്യവസായ സഹമന്ത്രി  സോം പ്രകാശ് മികച്ച പ്രകടനം നടത്തിയവരെ തിരഞ്ഞെടുത്ത്…

വെെപ്പിനില്‍ കുടിവെള്ള ക്ഷാമം രൂക്ഷം, ശാശ്വത പരിഹാരം ആവശ്യപ്പെട്ട് നാട്ടുകാര്‍

വെെപ്പിന്‍: വേനല്‍ കടുത്തതോടെ വെെപ്പിനില്‍ കുടിവെള്ള ക്ഷാമവും രൂക്ഷമാകുകയാണ്. വര്‍ഷങ്ങളായി തുടരുന്ന കുടിവെള്ളപ്രശ്നം ഇത്തവണയും പതിവുവോലെ വെെപ്പിനുകാരെ അലട്ടികൊണ്ടിരിക്കുന്നു. ഇതോടെ ദ്വീപ് വീണ്ടും വെള്ളത്തന് വേണ്ടിയുള്ള സമരത്തിന്‍റെ…

ജങ്കാര്‍ ടൂറിസ്റ്റ് ബോട്ടിലിടിച്ചുണ്ടായ അപകടം, ഇതിന് മുമ്പും സമാനസംഭവങ്ങള്‍ ഉണ്ടായിട്ടും അധികൃതര്‍ അനങ്ങിയില്ലെന്ന് ആരോപണം

ഫോർട്ടുകൊച്ചി: ഫോർട്ടുകൊച്ചി – വൈപ്പിൻ സർവീസ് നടത്തുന്ന റോ റോ ജങ്കാർ ടൂറിസ്റ്റ് ബോട്ടിലിടിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. ബോട്ട് ജീവനക്കാരുടെ അശ്രദ്ധ അപകടത്തിന് കാരണമായെന്നാണ് പ്രാഥമിക…

നിറക്കാഴ്ചയൊരുക്കി കേരളത്തിന്റെ തനത് കലാരൂപങ്ങള്‍, ഉത്സവം 2020 കണ്ണിന് കുളിരേകുന്നു 

ഫോർട്ട് കൊച്ചി:   ഫോർട്ട് കൊച്ചി വാസ്കോഡ ഗാമ സ്ക്വയറിൽ അരങ്ങേറിയത് ഒരു നാടിന്റെ സംസ്കാരമാണ്. വിസ്മൃതിയിലേക്കാണ്ടുപോയ കലാരൂപങ്ങൾ വീണ്ടും മുന്നിൽ തെളിഞ്ഞത് കാണികൾക്ക് ഒരു നവ്യാനുഭമായി.…