Mon. Sep 15th, 2025

Author: Binsha Das

Digital Journalist at Woke Malayalam

ബാലഭാസ്കറിന്റെ മരണം; കേസ് സിബിഐ ഏറ്റെടുത്തു

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ അന്വേഷണം സിബിഐ ഏറ്റെടുത്തു. കേരള പൊലീസിൽ നിന്നാണ് കേസ് സിബിഐ ഏറ്റെടുത്തത്. മരണത്തിൽ ദുരൂഹതയുണ്ടെന്നും അപകടത്തിൽ സ്വർണക്കടത്തു സംഘത്തിന്റെ ബന്ധം അന്വേഷിക്കണമെന്നും…

കോടതി വെറുതെവിട്ടവരെ തിരിച്ചെടുക്കുന്നതില്‍ വിരോധമില്ലെന്ന് സിപിഎം 

ആലപ്പുഴ: ആലപ്പുഴ കണ്ണര്‍കാട്ടെ പി കൃഷ്ണപിള്ള സ്മാരകം നശിപ്പിച്ച കേസില്‍ വിഎസ് അച്യുതാനന്ദന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗം ലതീഷ് ബി ചന്ദ്രന്‍ ഉള്‍പ്പെടെ അഞ്ച് പ്രതികളെയും…

ദേശീയ വിദ്യാഭ്യാസനയം രാഷ്ട്രത്തിന്‍റെ ഫെഡറല്‍ ഘടനയെ അപ്രസക്തമാക്കും

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാറിന്റെ ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്. പുതിയ വിദ്യാഭ്യാസ നയം സംസ്ഥാനങ്ങളുടെ ഇടപെടാനുള്ള അധികാരവും അവകാശവും പരിമിതപ്പെടുത്തുകയും ഇല്ലാതാക്കുകയും ചെയ്യും. ഇത് ഭരണഘടന…

രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ മോചനം; അന്തിമ റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്ന് ഗവർണർ 

ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ ജയിലിൽ നിന്നും മോചിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനം സിബിഐയുടെ നേതൃത്വത്തിലുള്ള മള്‍ട്ടി ഡിസിപ്ലിനറി മോണിറ്ററിങ് ഏജന്‍സിയുടെ അന്തിമ റിപ്പോർട്ട് വരാത്തതിനാലാണ് വൈകുന്നതെന്ന്…

നിയമസഭ സമ്മേളനം വിളിക്കണമെന്ന രാജസ്ഥാൻ മുഖ്യമന്ത്രിയുടെ ആവശ്യം വീണ്ടും തള്ളി ഗവർണർ 

ജയ്പൂര്‍: രാജസ്ഥാനിൽ  രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. വെള്ളിയാഴ്ച മുതൽ നിയമസഭാ സമ്മേളനം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് നൽകിയ കത്ത് രാജസ്ഥാൻ ഗവർണർ കൽരാജ് മിശ്ര…

പാലത്തായി പീഡനക്കേസ്; അന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ നിർദേശം

കണ്ണൂര്‍: പാലത്തായി പീഡനക്കേസിൽ അന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ നിർദേശം. അന്വേഷണ ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയാണ് നിർദേശം നൽകിയത്. പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പീഡനത്തിനിരയായ പെൺകുട്ടിയുടെ അമ്മ നൽകിയ ഹർജിയിലാണ്…

വ്യാജ ബിരുദ സർട്ടിഫിക്കറ്റ്; സ്വപ്ന സുരേഷിനെ പോലീസ് അറസ്റ്റ് ചെയ്യും 

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ  ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് സര്‍വകലാശാല ഉറപ്പുവരുത്തിയതിന് പിന്നാലെ കേസിൽ സ്വപ്നയെ അറസ്റ്റ് ചെയ്യാനൊരുങ്ങി കേരള പോലീസ്.  അറസ്റ്റ്…

ഇടുക്കിയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു

ഇടുക്കി: ഇടുക്കിയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നിലവിൽ ഇടുക്കിയിൽ ശക്തമായ മഴ ഇല്ലെങ്കിലും വരും മണിക്കൂറുകളിൽ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്.കോട്ടയം, എറണാകുളം, തൃശൂർ…

ദേശീയ വിദ്യാഭ്യാസ നയം അംഗീകരിച്ച് കേന്ദ്ര മന്ത്രിസഭ

ന്യൂഡല്‍ഹി:   ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി രീതികൾ മാറ്റുന്ന കരട് വിദ്യാഭ്യാസ നയം കേന്ദ്ര മന്ത്രിസഭായോഗം അംഗീകരിച്ചു. പുതിയ നയമനുസരിച്ച് നാല് ഘട്ടങ്ങളിലായി പന്ത്രണ്ട് ഗ്രേഡുകൾ പൂർത്തിയാക്കുന്ന പതിനെട്ടു…

എം ശിവശങ്കറിന് ക്ലീൻ ചിറ്റ് നൽകാതെ എൻഐഎ

തിരുവനന്തപുരം:   സ്വർണ്ണക്കടത്ത് കേസിൽ സെക്രട്ടേറിയേറ്റിലെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച ശേഷം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്‌തേക്കും. കഴിഞ്ഞ രണ്ട്…