Tue. Nov 19th, 2024

Author: Arya MR

കൊറോണ വൈറസ്; ജപ്പാനിൽ പിടിച്ചിട്ടിരുന്ന ആഡംബര കപ്പലിലെ ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു

ടോക്കിയോ:   കൊറോണ വൈറസ് ബാധയെ തുടർന്ന് ജപ്പാനിലെ യോക്കോഹാമ തീരത്ത് പിടിച്ചിട്ടിരുന്ന ഡയമണ്ട് പ്രിന്‍സസ് കപ്പലിലെ 119 ഇന്ത്യക്കാരെ പ്രത്യേക എയര്‍ ഇന്ത്യ വിമാനത്തിൽ നാട്ടിലെത്തിച്ചു. 119 പേരെയും…

ദില്ലിയിൽ മുസ്ലീങ്ങളുടെ വാഹനങ്ങൾ പ്രത്യേകമായി കണ്ടെത്തി കത്തിക്കുന്നതായി റിപ്പോർട്ട്

ദില്ലി: വടക്കു കിഴക്ക് ഡൽഹിയിൽ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് ആർടിഒ വെഹിക്കിൾ ഇൻഫർമേഷൻ വഴി മുസ്ലീങ്ങളുടെ മാത്രം വാഹനങ്ങൾ കണ്ടെത്തി പൗരത്വ നിയമ അനുകൂലികൾ കത്തിക്കുന്നതായി റിപ്പോർട്ട്. …

കൂടത്തായി കേസിലെ മുഖ്യപ്രതി ജോളി ആത്മഹത്യാശ്രമം നടത്തി

കോഴിക്കോട്: കൂടത്തായി കൊലപാതകക്കേസ് മുഖ്യപ്രതി ജോളി കൈയ്യിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ജോളിക്ക് ഒപ്പമുണ്ടായിരുന്ന മറ്റ് ജയില്‍പ്പുള്ളികളാണ് വിവരം അധികൃതരെ അറിയിച്ചത്.  നിലവില്‍ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍…

രാഷ്ട്രീയക്കാരും പുറത്തുനിന്ന് എത്തിയവരുമാണ് കലാപത്തിന് കാരണം: അരവിന്ദ് കെജ്‌രിവാൾ

ദില്ലി: നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിൽ ഉണ്ടായ കലാപത്തിന് പിന്നിൽ രാഷ്ട്രീയ നേതാക്കളും  പുറത്തുനിന്ന് എത്തിയവരുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഡല്‍ഹിക്ക് ഒന്നുങ്കില്‍ എല്ലാവരും ഒത്തുചേര്‍ന്ന് അക്രമം…

വിദ്വേഷ പ്രസംഗം നടത്തിയ നേതാക്കൾക്കെതിരായ ഹർജി ഇന്ന് പരിഗണിക്കും

ദില്ലി: ഡൽഹിയിൽ അക്രമത്തിന് പിന്നിലെ വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കൾക്കെതിരെ നൽകിയ ഹർജികൾ ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും. അനുരാഗ് താക്കൂർ, പർവേഷ് വർമ്മ, കപിൽ…

ദില്ലി കലാപക്കേസ് പരിഗണിച്ച ജസ്റ്റിസ് മുരളീധറിന് സ്ഥല മാറ്റം

ദില്ലി: ഡൽഹി കലാപക്കേസ് പരിഗണിച്ച  ഹൈക്കോടതി ജസ്റ്റിസ് മുരളീധറിന് സ്ഥലം മാറ്റം. ദില്ലി ഹൈക്കോടതി ബെഞ്ചിൽ മാറ്റം വരുത്തിയതിന് പിന്നാലെയാണ്  കേന്ദ്രസർക്കാർ സ്ഥലം മാറ്റിയതിന്റെ ഉത്തരവ് പുറത്തിറക്കിയത്.  വിദ്വേഷ…

ദില്ലി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 27 ആയി

ദില്ലി: പൗരത്വ നിയമ ഭേദഗതിയെ ചൊല്ലി  വടക്ക്- കിഴക്കൻ ഡൽഹിയിൽ ഉണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 27 ആയി.  കലാപവുമായി ബന്ധപ്പെട്ട് 106 പേരെ പോലീസ് അറസ്റ്റ്…

കപിൽ മിശ്രയുടെ വിദ്വേഷ പ്രസംഗം പ്രദർശിപ്പിച്ച് ദില്ലി ഹൈക്കോടതി

ദില്ലി: ദില്ലി കലാപത്തെ തുടർന്ന് തലസ്ഥാനത്തെ ഹൈക്കോടതിയിലും അസാധാരണ നടപടി. ഇന്നലെ അർധരാത്രി കലാപത്തിൽ പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ നല്കാൻ ഉത്തരവിട്ട കോടതി ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് വീണ്ടും…

ദില്ലി കലാപത്തെ രൂക്ഷമായി വിമർശിച്ച് യുഎസ് നേതാക്കൾ

വാഷിംഗ്‌ടൺ: പൗരത്വ ഭേതഗതിയോട് അനുബന്ധിച്ച് തലസ്ഥാനത്ത് നടക്കുന്ന കലാപങ്ങളെ അപലപിച്ച് അമേരിക്കൻ നേതാക്കൾ. ഇന്ത്യയിൽ മതത്തിന്റെ പേരിൽ നടക്കുന്ന ആക്രമണങ്ങൾ ഭയപ്പെടുത്തുന്നതാണെന്നും മതസ്വാതന്ത്ര്യത്തെ ഹനിക്കുന്ന നിയമങ്ങളും വിവേചനങ്ങളും…

ദില്ലി ആക്രമണത്തിൽ കേന്ദ്രം അടിയന്തരമായി ഇടപെടണം: പിണറായി വിജയൻ

തിരുവനന്തപുരം: ദില്ലി ആക്രമം നിയന്ത്രണവിധേയമാക്കാൻ കേന്ദ്ര സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങൾ ഭീതിയിലാണെന്നും ദില്ലി മലയാളികൾ ആശങ്കയറിയിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യതലസ്ഥാനത്ത്…