Tue. Nov 19th, 2024

Author: Arya MR

വെടിവച്ച് കൊല്ലാനുള്ള ആഹ്വാനം താൻ നടത്തിയിട്ടില്ലെന്ന് അനുരാഗ് താക്കൂര്‍

ദില്ലി: പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ ദേശദ്രോഹികളെന്നും പ്രതിഷേധകർക്ക് നേരെ വെടിവെക്കാൻ ആഹ്വാനം ചെയ്യുന്ന വീഡിയോ വിവാദമായിട്ടും ഇത്തരമൊരു മുദ്രാവാക്യം വിളിച്ചിട്ടില്ലെന്നാണ് കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ അനുരാഗ്…

കൊറോണ വൈറസ്; ഏഷ്യൻ റേസ് വോക്കിങ് ചാമ്പ്യൻഷിപ്പ് റദ്ദാക്കി

ദില്ലി: കൊറോണ വൈറസ് ലോകത്താകെ പടർന്നു പിടിക്കുന്ന സാഹചര്യം കണക്കിലാക്കി  ജപ്പാനിൽ നടക്കാനിരുന്ന ഏഷ്യന്‍ റേസ് വോക്കിംഗ് ചാമ്പ്യന്‍ഷിപ്പ് റദ്ദാക്കി. ഏഷ്യൻ ചാമ്പ്യന്‍ഷിപ്പിൽ നിന്നും ഒളിംപിക്സ് യോഗ്യത…

ക്രൈംബ്രാഞ്ച് ഇന്ന് എസ്എപി ക്യാമ്പ് പരിശോധിക്കും

തിരുവനന്തപുരം: പോലീസ് സേനയുടെ വെടിയുണ്ടകൾ കാണാതായ കേസിൽ  ക്രൈംബ്രാഞ്ച് ഇന്ന് എസ്എപി ക്യാമ്പില്‍ പരിശോധന നടത്തും. ഇതുകൂടാതെ ക്യാമ്പിലെ മുഴുവന്‍ വെടിയുണ്ടകളും ഹാജരാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ക്രൈംബ്രാഞ്ച്…

സിസ്റ്റർ ലൂസി കളപ്പുരയ്‍ക്കെതിരെ എഫ്‍സിസി സഭ വീണ്ടും രംഗത്ത്

വയനാട്: വത്തിക്കാൻ രണ്ടാമതും അപ്പീല്‍ തള്ളിയതോടെ സിസ്റ്റർ ലൂസി കളപ്പുരയോട് മഠം വിട്ടുപോകാന്‍ ഉടനെ രേഖാമൂലം അറിയിക്കുമെന്ന് എഫ്‍സിസി സഭ. കാനോന്‍ നിയമമനുസരിച്ച് സിസ്റ്റർ ലൂസി കളപ്പുര…

നിയമസഭയുടെ സമ്പൂർണ്ണ ബജറ്റ് സമ്മേളനം ഇന്ന് മുതൽ

തിരുവനന്തപുരം: പോലീസ് സേനയുടെ വെടിക്കോപ്പുകൾ കാണാതായ സംഭവവും ലൈഫ് പദ്ധതിയും ഇന്ന് തുടങ്ങുന്ന നിയമസഭയുടെ സമ്പൂർണ്ണ ബജറ്റ് സമ്മേളനത്തിൽ വിഷയങ്ങളാകും.  കഴിഞ്ഞ സമ്മേളനത്തിന്‍റെ അവസാന ദിവസമാണ് പൊലീസിലെ…

ലോകത്താകെ 87,000 പേർക്ക് കോറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

  യൂറോപ്പിലും ഗൾഫ് രാജ്യങ്ങളിലും ഉൾപ്പടെ  ലോകത്തിലുടനീളം 87,000 പേർക്ക് ഇതിനോടകം കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ചു.  ഇറാനിൽ ഞായറാഴ്ച മാത്രം 11 പേരും ദക്ഷിണ കൊറിയയിൽ…

ഇബ്രാഹിം കുഞ്ഞിനെതിരായ രണ്ട് കേസുകള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും

ദില്ലി: മുൻ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരായ കള്ളപ്പണക്കേസും പാലം നിർമ്മാണ അഴിമതിയും ഇന്ന് ഹൈക്കോടതി പരിഗണിക്കും. ആലുവ മണപ്പുറം പാലം നിർമ്മാണ അഴിമിതിയിലും ഇബ്രാഹിം കുഞ്ഞിനെതിരായ…

പാർലമെൻറിൽ ആഭ്യന്തര മന്ത്രിയുടെ രാജി ആവശ്യപ്പെടുമെന്ന് കോൺഗ്രസ്

ദില്ലി: ഡൽഹി കലാപത്തെ തുടർന്ന് ആഭ്യന്തരമന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെടുമെന്നും ഡൽഹിയിൽ നടന്ന അക്രമത്തെക്കുറിച്ച് പ്രധാനമന്ത്രിയുടെ പ്രസ്താവന ചോദിക്കുമെന്നും കോൺഗ്രസ് നേതാക്കൾ. ലോക്സഭയിൽ കൊടിക്കുന്നിൽ സുരേഷ്,…

നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷയില്‍ തീരുമാനം ഇന്നുണ്ടായേക്കും

ദില്ലി: നിർഭയ കേസിലെ പ്രതി പവൻ ഗുപ്ത സമർപ്പിച്ച തിരുത്തൽ ഹർജി ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കും. കേസിലെ മറ്റ് മൂന്ന് കുറ്റവാളികളുടെയും…

ദില്ലിയിലെ കലാപബാധിത പ്രദേശങ്ങളിൽ ജാഗ്രത തുടരുന്നു

ദില്ലി: പൗരത്വ നിയമ ഭേദഗതിയെ ചൊല്ലി കലാപം ഉണ്ടായ വടക്കു കിഴക്കൻ ദില്ലിയിലെ പ്രദേശങ്ങളിൽ ഇപ്പോഴും ജാഗ്രത തുടരുന്നു.  ഗോകൽപുരി, ശിവ്‌വിഹാർ എന്നിവിടങ്ങളിൽ നിന്ന് ഇന്നലെ നാല്…