Wed. Nov 20th, 2024

Author: Arya MR

കോവിഡ് ഭീതിയിൽ കേരളം; ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് പേർക്ക് കോവിഡ് 19 സ്ഥിതീകരിച്ച പശ്ചാത്തലത്തിൽ ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും.  മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിഎംഒമാരുമായി വീഡിയോ കോൺഫറൻസിംഗ് നടത്തും.…

കോവിഡ് 19 ഭീതിയിൽ ഹോളി വിപണിയും തകർന്നു

ഡൽഹി: കൊവിഡ് 19 ബാധ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ സ്ഥിരീകരിച്ചതിന് പിന്നാലെ ഇന്ത്യയിലെ ഹോളി വിപണിക്കും വൻ തിരിച്ചടി. രാജ്യത്തെ പ്രധാന നഗരങ്ങളായ മുംബൈ, ദില്ലി, ആഗ്ര,…

ഫോർബ്‌സ് മാഗസിന്റെ പട്ടികയിൽ ഇടം നേടി മലയാളി ഉദ്യോഗസ്ഥനും

ഫോർബ്‌സ് മാഗസിന്റെ മധ്യപൂര്‍വദേശം – ആഫ്രിക്ക മേഖലയിലെ മികച്ച 50 മാര്‍ക്കറ്റിങ് ആന്‍ഡ് കമ്യൂണിക്കേഷന്‍ ഉദ്യോഗസ്ഥരുടെ പട്ടികയിൽ ഇടംപിടിച്ച്  ലുലു ഗ്രൂപ്പ് മിഡിലീസ്റ്റ് സിസിഒ വി നന്ദകുമാറും.…

ദുബായിൽ ‘സ്മാർട്ട് പേ മന്ത്’ ക്യാമ്പയിന് തുടക്കമായി

അബുദാബി: ദുബായിൽ ധനകാര്യ വകുപ്പിന്റെ നേതൃത്വത്തിൽ   ‘സ്മാ​ര്‍ട്ട്​ പേ ​മ​ന്‍​ത്’ എ​ന്ന പേ​രി​ല്‍ വി​പു​ല​മാ​യ ക്യാമ്പയിന് തുടക്കമിട്ടു.  വി​വി​ധ സ​ര്‍​ക്കാ​ര്‍ സേ​വ​ന​ങ്ങ​ള്‍​ക്കും ഇ​ട​പാ​ടു​ക​ള്‍ക്കും ഒ​ടു​ക്കേ​ണ്ട ഫീ​സ്, സ്മാ​ര്‍​ട്ട് ചാ​ന​ല്‍…

കോവിഡ് 19 പടരുമ്പോൾ; സംസ്ഥാനത്ത് സാനിറ്റൈസർ മാസ്ക് തുടങ്ങിയ ആവശ്യവസ്തുക്കൾക്ക് വില വർധിക്കുന്നു

എറണാകുളം: സംസ്ഥാനത്ത് കോവിഡ് 19നും പക്ഷിപ്പനിയും പടരുന്ന സാഹചര്യത്തിൽ പ്രതിരോധത്തിനായുള്ള മാസ്‌ക്, സാനിറ്റൈസര്‍ എന്നിവയുടെ വിലവര്‍ധിച്ചു.  രോഗഭീതിയില്‍ ആവശ്യക്കാരേറിയതിനാല്‍ വില്‍പ്പന കൂടുന്നതോടൊപ്പം ഇവയ്ക്ക് ലഭ്യതക്കുറവും അനുഭവപ്പെടുന്നതായി അധികൃതര്‍…

യെസ് ബാങ്ക് എടിഎമ്മുകളിൽ പണം പിൻവലിക്കാനെത്തുന്നവരുടെ തിരക്ക് വർധിക്കുന്നു

മുംബൈ: സാമ്പത്തിക പ്രതിസന്ധിയിലായതിന് പിന്നാലെ റിസേർവ് ബാങ്ക് മൊറട്ടോറിയവും പ്രഖ്യാപിച്ചതോടെ യെസ് ബാങ്ക് എടിഎമ്മുകൾക്ക് മുൻപിൽ പണം പിൻവലിക്കാനെത്തുന്നവരുടെ തിരക്ക് വർധിക്കുന്നു. എന്നാൽ, ഭൂരിഭാഗം എടിഎമ്മുകളിലും ഇപ്പോൾ…

കാര്‍ഡുകളില്‍ സ്വച്ച്‌ ഓണ്‍/ സ്വച്ച്‌ ഓഫ് സംവിധാനം ഏർപ്പെടുത്തുമെന്ന് ആർബിഐ

ഡൽഹി: ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡുകളിലൂടെ നടക്കുന്ന സാമ്പത്തിക തട്ടിപ്പുകള്‍ക്ക് തടയിടാന്‍  കാര്‍ഡുകളില്‍ സ്വച്ച്‌ ഓണ്‍/സ്വച്ച്‌ ഓഫ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ആർബിഐ വ്യക്തമാക്കി. കാര്‍ഡ് ഇഷ്യൂ ചെയ്യുന്ന കമ്പനികൾക്കും…

അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുത്തനെ ഇടിഞ്ഞു

ഡൽഹി: അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുത്തനെ ഇടിഞ്ഞതായി റിപ്പോർട്ട്. ബ്രന്റ് ക്രൂഡ് വില 31.5 ശതമാനം  ഇടിഞ്ഞ് ബാരലിന് 33.102 ഡോളര്‍ നിലവാരത്തിലെത്തി. വിപണിയില്‍ ആവശ്യം കുറഞ്ഞതോടെ…

സെന്‍സെക്‌സില്‍ 1134 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ലോകമാകെ കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യം കണക്കിലെടുത്ത് നിക്ഷേകര്‍ കൂട്ടത്തോടെ ഓഹരികൾ  വിറ്റൊഴിയുന്നു. സെന്‍സെക്‌സ് 1134 പോയന്റ് നഷ്ടത്തില്‍ 36441ലും നിഫ്റ്റി മുന്നൂറ്റി 21 പോയിന്റ് താഴ്ന്ന് 10667നുമാണ് ഇന്നത്തെ…