Wed. Nov 20th, 2024

Author: Arya MR

കൊറോണയിൽ നിശ്ചലമായി ബിസിനസ് യാത്രകൾ; നഷ്ടം കോടികൾ

ബെയ്‌ജിങ്‌: ലോകത്തിലെ ഏറ്റവും വലിയ ഉത്പ്പാദക രാഷ്ട്രവും,കയറ്റമതി രാഷ്ട്രവുമായ ചൈനയില്‍ കൊറോണ മൂലം സ്ഥിതിഗതികള്‍ വശളായതോടെ ആഗോളതലത്തിലെ ബിസിനസ് യാത്രകള്‍ നിശ്ചലമായി. ഇത് മൂലം ബിസിനസ് യാത്രാ…

കോവിഡ് 19 പശ്ചാത്തലത്തിൽ ബിവറേജസ് ഔട്ട്ലെറ്റുകൾ അടയ്ക്കണമെന്ന് തൊഴിലാളി യൂണിയനുകൾ

തിരുവനന്തപുരം: കോവിഡ് 19 പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ബിവറേജസ് ഔട്ട്ലെറ്റുകൾ അടച്ചിടണമെന്ന ആവശ്യമുന്നയിച്ച്  തൊഴിലാളി യൂണിയനുകള്‍ സര്‍ക്കാരിനും  ബിവറേജസ്  കോര്‍പറേഷനും കത്തു നല്‍കി. നിരവധി ആളുകൾ വന്നുപോകുന്ന…

കൊറോണ ബാധയിൽ നേട്ടം കൊയ്ത് ചക്ക വിപണി

ഡൽഹി: മാംസാഹരം കഴിച്ചാൽ കൊറോണ ബാധ പിടിപെടുമെന്ന സാമൂഹിക മാധ്യമങ്ങളിലെ വ്യാജവാർത്തകൾ നേട്ടമായത് ചക്ക വിപണിയ്ക്ക്. വടക്കേ ഇന്ത്യയിൽ ബിരിയാണിയിൽ വരെ ചക്കയാണ് ഉപയോഗിക്കുന്നതെന്നും ചക്കയുടെ ഡിമാൻഡ്…

യെസ് ബാങ്ക് പദ്ധതി പരിഹരിക്കാൻ ആവശ്യമായ സമയം ലഭിച്ചുവെന്ന് ആർബിഐ മുൻ ഗവർണർ

മുംബൈ: യെസ് ബാങ്ക് നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച്‌ വിവരം ലഭിച്ചിരുന്നതിനാല്‍ ബാങ്കിന്റെ പുനര്‍നിര്‍മ്മാണത്തിന് ഒരു പദ്ധതി തയ്യാറാക്കാന്‍ ധാരാളം സമയമുണ്ടായിരുന്നു എന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം…

ചൈനയിലെ അടച്ചിട്ട ആപ്പിൾ കമ്പനികൾ വീണ്ടും തുറക്കുന്നു

ബെയ്‌ജിങ്‌: ജനുവരിയിൽ ചൈനയിൽ കോവിഡ് 19 പൊട്ടിപുറപ്പെട്ടതോടെ അടച്ചുപൂട്ടിയ അമേരിക്കൻ ടെക്ക് കമ്പനി ആപ്പിളിന്റെ 90 ശതമാനം റീട്ടെയ്ൽ സ്റ്റോറുകളും വീണ്ടും തുറന്നു. ചൈനയിലെ കൊറോണ നിയന്ത്രണ…

വിഡി സതീശൻ എംഎൽഎയ്‌ക്കെതിരെ ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ

തിരുവനന്തപുരം: കേരളത്തില്‍ 3,000 കോടി രൂപയുടെ നികുതി  വെട്ടിപ്പ് നടക്കുന്നതായുളള വിഡി സതീശൻ എംഎല്‍എയുടെ പ്രസ്താവന ദൗർഭാഗ്യകരമാണെന്ന്  ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ.…

കൊറോണ ബാധയ്ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കണമെന്ന് ഐആര്‍ഡിഎ

ഡൽഹി: ഉപഭോക്താക്കള്‍ക്ക് വരുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ കോവിഡ് 19 ബാധയ്ക്ക് മെഡിക്കൽ ഇന്‍ഷുറന്‍സ് പരിരക്ഷ നൽകണമെന്ന് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ. എല്ലാ…

ഇന്നത്തെ സ്വർണ്ണം, എണ്ണ വില നിരക്കുകൾ

തിരുവനന്തപുരം: സ്വർണ്ണം ഗ്രാമിന് ഒരു രൂപ കൂടി 4,016 രൂപ ആയി. പവന് 32,128 രൂപ നിരക്കിലാണ് ഇന്നത്തെ വിപണി. പെട്രോളിന് 73.71 രൂപയും ഡീസലിന് 67.94 രൂപയുമാണ് ഇന്നത്തെ…