കോവിഡ് 19; ഇന്ത്യയിൽ ഒരു മരണം കൂടി
മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് 19 ബാധിച്ച് ഒരാൾ കൂടി മരിച്ചു. കസ്തൂർബാ ആശുപത്രിയില്‍ ചികിത്സയിലിരുന്ന അറുപത്തിനാലുകാരനാണ് മരിച്ചത്. ദുബായിൽ നിന്ന് ഈ മാസം എത്തിയ ഇദ്ദേഹം ആദ്യഘട്ടത്തിൽ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ പട്ടികയിലുണ്ടായിരുന്നു.…