Wed. Nov 20th, 2024

Author: Arya MR

കേരളത്തിൽ രണ്ടാമത്തെ കൊവിഡ് മരണം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അതീവഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 69കാരൻ മരിച്ചു. മഞ്ഞുമല കൊച്ചുവിളാകം വീട്ടിൽ അബ്ദുൾ അസീസാണ് മരിച്ചത്. റിട്ടയേഡ് എഎസ്ഐ ആയിരുന്നു അദ്ദേഹം.ജീവൻരക്ഷാ ഉപകരണങ്ങളുടെ…

രാജ്യത്ത് 11 കൊവിഡ് മരണങ്ങൾ കൂടി; നിസാമുദ്ദീൻ അതീവ ജാഗ്രതയിൽ

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ  കൊറോണ രോഗം സ്ഥിരീകരിച്ചത് 227 പേര്‍ക്ക്. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 1251 ആയി. ഇന്നലെ മാത്രം രാജ്യത്ത് കൊവിഡ് 19…

വിലക്ക് ലംഘിച്ച് കുര്‍ബാന നടത്തിയ ഫാദർ അറസ്റ്റിൽ

തൃശൂര്‍: കൊവിഡ് 19 സുരക്ഷാ നിര്‍ദ്ദേശങ്ങൾ ലംഘിച്ച് പള്ളിയിൽ കുര്‍ബാന നടത്തിയ  തൃശൂര്‍ ചാലക്കുടി കൂടപ്പുഴ നിത്യ സഹായമാത പളളി വികാരി ഫാദര്‍ പോളി പടയാട്ടി അറസ്റ്റിൽ.…

ലക്ഷദ്വീപിലേക്കുള്ള എല്ലാ കപ്പൽ സർവീസുകളും നിർത്തിവച്ചു

കവരത്തി: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ലക്ഷദ്വീപിലേക്കുള്ള എല്ലാ കപ്പൽ സർവീസുകളും നിർത്തിവച്ചു. ബേപ്പൂരിൽ നിന്ന് ഇന്ന് ഉച്ചക്ക് പുറപ്പെടുന്ന കപ്പലിന് ശേഷം ഇനി ഒരറിയിപ്പുണ്ടാകുന്നത്…

കൊവിഡ് 19; കേരള ഹൈക്കോടതി അടച്ചു

കൊച്ചി: കൊവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തിൽ  കേരള ഹൈക്കോടതി ഏപ്രിൽ എട്ട് വരെ അടച്ചു. അടിയന്തര പ്രാധാന്യമുള്ള കേസുകൾ മാത്രം പരിഗണിക്കാൻ ആഴ്ചയിൽ ചൊവ്വ, വെള്ളി ദിവസങ്ങളിൽ…

കാസർഗോഡും പത്തനംതിട്ടയിലും കൂടുതൽ ഐസൊലേഷൻ സെന്ററുകൾ തുറക്കും

കാസർഗോഡ്: സംസ്ഥാനത്തെ കാസർഗോഡ്, പത്തനംതിട്ട ജില്ലകളിൽ കൂടുതൽ ഐസൊലേഷൻ സെന്ററുകൾ തുറക്കാൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചു. എന്നാൽ കൊവിഡ് 19 വൈറസ് വ്യാപനം തടയാൻ ആവശ്യമായ മുൻകരുതൽ…

കാസര്‍ഗോഡ് അടച്ചിടും, മറ്റ് ജില്ലകളിൽ ഭാഗിക ലോക് ഡൗൺ

കാസര്‍ഗോഡ് ജില്ലയിൽ പൂര്‍ണ്ണ ലോക് ഡൗണിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു. കൊവിഡ് സ്ഥിരീകരിച്ച മറ്റ് ജില്ലകൾ ഭാഗികമായി അടച്ചിടുമെന്നും, എന്നാൽ എറണാകുളം കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ…

ലോക്ക് ഡൗൺ; തീരുമാനം കടുപ്പിച്ച് കേന്ദ്രം

ഡൽഹി: രാജ്യത്തെ 75 ജില്ലകളിൽ പ്രഖ്യാപിച്ച ലോക്ക് ഡൗൺ ഉടൻ നടപ്പാക്കണമെന്ന കർശന നിർദ്ദേശവുമായി കേന്ദ്ര സർക്കാർ.  ഇത് നടപ്പാക്കിയിട്ടും അനുസരിക്കാത്തവരുണ്ടെങ്കിൽ ശക്തമായ നിയമനടപടി സ്വീകരിക്കാനും കേന്ദ്രസർക്കാർ പ്രസ്…

ജാവലിൻ ത്രോ താരം നീരജ് ചോപ്ര ഐസൊലേഷനിൽ

ഡൽഹി: തുര്‍ക്കിയിലെ പരിശീലനം അത്‌ലറ്റിക് ഫെഡറേഷന്‍ റദ്ദാക്കിയതോടെ ഇന്ത്യയുടെ ജാവലിൻ ത്രോ താരം നീരജ് ചോപ്ര ദില്ലിയിൽ തിരിച്ചെത്തി. എന്നാൽ, ചോപ്രയെ  പട്യാല നേതാജി സുഭാഷ് നാഷണല്‍…

മുന്‍ സ്‍കോട്‍ലന്‍ഡ് ക്രിക്കറ്റ് താരത്തിന് കൊവിഡ് 19 ബാധ

എഡിൻബർഗ്: സ്‍കോട്‍ലന്‍ഡ് മുന്‍ ക്രിക്കറ്റർ മജീദ് ഹഖിന് കൊവിഡ് 19 ബാധ സ്ഥിരീകരിച്ചു.  മുപ്പതിയേഴുകാരനായ താന്‍ സുഖംപ്രാപിച്ചു വരുന്നതായി താരം തന്നെ ട്വീറ്ററിലൂടെ അറിയിച്ചു. ആഭ്യന്തര ക്രിക്കറ്റില്‍…