Thu. Aug 7th, 2025

Author: Arya MR

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം അരക്കോടി പിന്നിടുന്നു

ലോകവ്യാപകമായി ഇതുവരെ അമ്പത് ലക്ഷത്തി എൺപത്തി അയ്യായിരത്തി അറുപത്തി ആറ് പേർക്കാണ് കൊവിഡ് 19 ബാധിച്ചിരിക്കുന്നത്.   24 മണിക്കൂറിനിടെ ഒരു ലക്ഷത്തോളം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു…

കൊവിഡ് വൈറസിന് പരിവർത്തനം; ചൈനയിൽ വീണ്ടും ആശങ്ക

വുഹാൻ: ചൈനയുടെ വടക്കുകിഴക്കന്‍ പ്രവിശ്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പുതിയ  കൊവിഡ് പോസിറ്റീവ് കേസുകള്‍ വുഹാനില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ നിന്ന് വ്യത്യസ്തമാണെന്ന് ആരോഗ്യവിദഗ്ധർ. വൈറസിന് പരിവര്‍ത്തനം സംഭവിച്ചിട്ടുണ്ടെന്നും…

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ കേന്ദ്രങ്ങൾ മാറ്റുന്നതിന് വൻ തിരക്ക്

തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ കേന്ദ്രങ്ങൾ മാറ്റുന്നതിന് വിദ്യാർത്ഥികളുടെ വൻ തിരക്ക്. ലോക്ക് ഡൗൺ കാരണം മറ്റ് സ്ഥലങ്ങളിൽ കുടുങ്ങിപ്പോയവർക്ക് വേണ്ടി സൗകര്യപ്രദമാം വിധം പരീക്ഷാ…

ബെവ്‌ ക്യു ആപ്പ് ഇനിയും വൈകും

തിരുവനന്തപുരം: സംസ്ഥാനത്തെ ബെവ്കോ ഔട്ട്ലെറ്റുകളിൽ തിരക്ക് ഒഴിവാക്കാനായി തുടങ്ങുന്ന ബെവ് ക്യൂ എന്ന ഓൺലൈൻ ആപ്പിന് ഇനിയും സാങ്കേതിക അനുമതി ലഭിച്ചിട്ടില്ല.  ആപ്പിന് ഗൂഗിളിൽ നിന്നുളള അനുമതി…

കോഴിക്കോട് ഇന്നലെ സർവീസ് നടത്തിയ രണ്ട് സ്വകാര്യ ബസ്സുകൾ തല്ലി തകർത്തു

കോഴിക്കോട: നഗരത്തിൽ ഇന്നലെ സർവീസ് നടത്തിയ രണ്ട് ബസ്സുകൾ അജ്ഞാതർ തല്ലി തകർത്തു. ഇന്നലെ മുക്കം – കോഴിക്കോട് റൂട്ടിൽ സർവ്വീസ് നടത്തിയിരുന്ന  കൊളക്കാടൻ ബസ്സുകളാണ് രാത്രിയിൽ കോഴിക്കോട്…

ആഭ്യന്തര വിമാനസർവീസുകൾ മെയ് 25 മുതൽ പുനരാരംഭിക്കുന്നു

ഡൽഹി: രാജ്യത്ത് ആഭ്യന്തര വിമാനസർവ്വീസുകൾ ഈ മാസം 25 മുതൽ ആരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി. സർവീസുകൾ പുനരാരംഭിക്കാൻ വിമാനത്താവളങ്ങൾ സജ്ജമാക്കി കഴിഞ്ഞുവെന്നും യാത്രക്കാർക്കുള്ള…

മാഹിയിൽ നിന്ന് ഇനി കേരളത്തിന് മദ്യം ലഭിക്കില്ല

മാഹി: മാഹിയിൽ നിന്ന് മദ്യം വാങ്ങാൻ ആധാർ കാർഡ് നിർബന്ധമാക്കി പോണ്ടിച്ചേരി സർക്കാർ. മാഹി സ്വദേശികൾക്ക് മാത്രമേ മദ്യം നൽകുന്നുള്ളൂവെന്ന് ഉറപ്പാക്കണമെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കി. കൊവിഡ്…

ബംഗാൾ തീരം കയ്യേറി അംഫാൻ; 185 കീമി വേഗത 

 കൊൽക്കത്ത: ബം​ഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അംഫാൻ ചുഴലിക്കാറ്റ് പശ്ചിമ ബംഗാൾ തീരത്തേക്ക് പ്രവേശിച്ചു. സാഗർ ദ്വീപിലൂടെ രണ്ടരയോടെ ചുഴലിക്കാറ്റ് കരതൊട്ടെന്നും അട‌ുത്ത നാല് മണിക്കൂറിൽ ചുഴലിക്കാറ്റ് പൂ‍ർണമായും കരയിലേക്ക് കയറുമെന്നും കേന്ദ്ര…

ഹൈ​ഡ്രോ​ക്സി ക്ലോ​റോ​ക്വിനെ ചൊല്ലി വൈറ്റ് ഹൗസിൽ വാഗ്‌വാദം മുറുകുന്നു

വാഷിംഗ്‌ടൺ: മലേറിയയ്ക്ക് ഉപയോഗിക്കുന്ന ഹൈ​ഡ്രോ​ക്സി ക്ലോ​റോ​ക്വിന്‍ മരുന്ന് കൊവിഡ് 19ന് ഫലപ്രദമാണെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയ്‌ക്ക് പിന്നാലെ വാദപ്രതിവാദങ്ങളും കൊഴുക്കുന്നു. കഴിഞ്ഞ ദിവസമാണ് വൈറ്റ്…

ജെ.ഇ.ഇ മെയിൻ എൻട്രസിന് മെയ് 24 വരെ അപേക്ഷിക്കാം

ഡൽഹി: ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ മെയിൻ പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി മെയ് 24 വരെ നീട്ടിയതായി  കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊക്രിയാൽ അറിയിച്ചു.  വിദേശപഠനം…