Sat. Aug 2nd, 2025

Author: Arya MR

വന്ദേഭാരത് മിഷന്‍ രണ്ടാം ഘട്ടത്തിന് ഇന്ന് തുടങ്ങും

ഡൽഹി: കൊവിഡ് പശ്ചാത്തലത്തിൽ വിദേശത്ത് കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെ തിരികെയെത്തിക്കുന്നതിനുള്ള കേന്ദ്രത്തിന്റെ വന്ദേ ഭാരത് ദൗത്യത്തിലെ അവസാന വിമാന സർവീസുകൾക്ക് ഇന്ന് തുടക്കം. സൗദിയിൽ നിന്ന് ഇന്ത്യയിലേക്ക്…

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. ഈ മാസം പതിനൊന്നിന് അബുദാബിയിൽ നിന്നെത്തിയ പത്തനംതിട്ട സ്വദേശി ജോഷിയാണ് മരിച്ചത്. പുലർച്ചെ 2 മണിയോടെ കോട്ടയം മെഡിക്കൽ…

സംസ്ഥാനത്ത് ശനിയാഴ്ച ശുചീകരണ ദിനം: മുഖ്യമന്ത്രി

തിരുവനന്തപുരം:   സംസ്ഥാനത്ത് ശനിയാഴ്ച ശുചീകരണ ദിനമായി ആചരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ കൂടുതൽ വിപുലമായി നടത്തണമെന്നും വീടും പരിസരവും വൃത്തിയാക്കാൻ എല്ലാവരും…

ഈ സമയത്ത് സ്‌കൂൾ ഫീസ് വർദ്ധിപ്പിക്കരുത്: മുഖ്യമന്ത്രി

തിരുവനന്തപുരം: ഈ ഘട്ടത്തിൽ സംസ്ഥാനത്തെ ഒരു സ്‌കൂളുകളും ഫീസ് വർദ്ധിപ്പിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രതിസന്ധി കാലത്ത് കുട്ടികളെയും രക്ഷിതാക്കളെയും വല്ലാതെ ബുദ്ധിമുട്ടിക്കരുതെന്നും അവരെ പിഴിയുന്ന…

ഗള്‍ഫ് രാജ്യങ്ങള്‍ പ്രതിസന്ധിയിലെന്ന് ജിസിസി സെക്രട്ടറി

ദുബായ്: ഗള്‍ഫ് രാജ്യങ്ങള്‍ കഴിഞ്ഞ നാല് വര്‍ഷമായി പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നതെന്ന് ജിസിസി സെക്രട്ടറി  ഡോ. നാഇഫ് ഹജ്റഫ് പറഞ്ഞു. കൊവിഡ് പ്രതിസന്ധി കൂടി എത്തിയതോടെ ജിസിസി…

പ്രവാസികളുടെ ക്വാറന്റൈൻ ചിലവ്; സർക്കാർ നയത്തിനെതിരെ ഹർജി

എറണാകുളം: വിദേശത്ത് നിന്നെത്തുന്നവരുടെ ക്വാറന്റൈൻ ചിലവ് സ്വയം വഹിക്കണമെന്ന സർക്കാർ തീരുമാനത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. ഹർജി പിന്നീട് പരിഗണിക്കും. സർക്കാർ തീരുമാനത്തിനെതിരെ പ്രതിപക്ഷം അടക്കം പ്രതിഷേധം പ്രകടിപ്പിച്ചപ്പോൾ…

ടി 20 മാറ്റിവെക്കാൻ ആലോചന; ഐപിഎല്ലിന് കളമൊരുങ്ങുന്നു

ദുബായ്‌: ഈ വർഷം ക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഓസ്‌ട്രേലിയയില്‍ നടക്കേണ്ട ടി20 ലോകകപ്പ് മാറ്റിവച്ചേക്കുമെന്ന് റിപ്പോർട്ട്. ടി20 ലോകകപ്പ് സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ ഐസിസി യോഗം നാളെ ചേരാനിരിക്കെയാണ് പുതിയ…

ട്രെയിൻ സർവീസ് പുനരാരംഭിക്കുന്നതിരെ അഞ്ച് സംസ്ഥാനങ്ങൾ കേന്ദ്രത്തിന് കത്ത് നൽകി

ഡൽഹി: ട്രെയിൻ സർവീസുകൾ ജോൺ അഞ്ച് മുതൽ പുനരാരംഭിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് അഞ്ച് സംസ്ഥാനങ്ങൾ കേന്ദ്രനതിന് കത്ത് അയച്ചു. രാജസ്ഥാന്‍, ഛത്തീസ്‍ഗഡ്, ബംഗാള്‍, ഒഡീഷ, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളാണ് കത്ത്…

ജയലളിതയുടെ ആയിരംകോടി സ്വത്തുക്കളുടെ അവകാശികൾ സഹോദരന്റെ മക്കൾ: മദ്രാസ് ഹൈക്കോടതി

ചെന്നൈ: അന്തരിച്ച മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആയിരം കോടി സ്വത്തുക്കളുടെ അവകാശികൾ സഹോദരന്‍റെ മക്കളായ ദീപക്കും ദീപയുമാണെന്ന് മദ്രാസ് ഹൈക്കോടതി. ജയലളിതയുടെ പാര്‍ട്ടി എഐഎഡിഎംകെയും ബന്ധുക്കളും തമ്മിൽ നടന്ന…

കേരളത്തിൽ വരുന്ന നാല് ദിവസം കൂടി മഴ കനക്കും; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന നാല് ദിവസം കൂടി ഇടിയോട് കൂടിയ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.  ആലപ്പുഴ, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട് എന്നീ…