Fri. Aug 1st, 2025

Author: Arya MR

സംസ്ഥാനത്ത് ഇന്ന് 111 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം:   സംസ്ഥാനത്ത് ഇന്ന് 111 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ സ്ഥിരീകരിച്ചതിൽ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. 50 പേർ വിദേശത്ത് നിന്ന് വന്നവരും 48 പേർ…

ജാമിയ സംഘർഷത്തിൽ പ്രത്യേക അന്വേഷണം വേണ്ടെന്ന് ഡൽഹി പോലീസ്

ഡൽഹി:   ജാമിയ മിലിയ സര്‍വകലാശാലയിൽ പോലീസ് നടത്തിയ അതിക്രമത്തിൽ പ്രത്യേക അന്വേഷണം വേണ്ടെന്ന് ഡൽഹി പോലീസ് ഹൈക്കോടതിയിൽ വ്യക്തമാക്കി. ഡൽഹി പോലീസിനെതിരായ പരാതി ഡൽഹി ഹൈക്കോടതി പരിഗണിക്കുമ്പോഴാണ് പോലീസ്…

അന്താരാഷ്ട്ര കുറ്റവാളി ദാവൂദ് ഇബ്രാഹിമിന് കൊവിഡ് സ്ഥിരീകരിച്ചു

ഇസ്ലാമാബാദ്:   കൊടുംഭീകരൻ ദാവൂദ് ഇബ്രാഹിമിനും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചുവെന്ന് റിപ്പോർട്ട്. പാക് സർക്കാരിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. കറാച്ചിയിലെ സൈനികാശുപത്രിയിൽ ഇരുവരും…

പാർട്ടി തന്നെ ഒരു കോടതിയാണ്: വനിതാക്കമ്മീഷൻ അധ്യക്ഷ

തിരുവനന്തപുരം:   പാർട്ടി ഒരേസമയം, ഒരു കോടതിയും ഒരു പോലീസ് സ്റ്റേഷനുമായി പ്രവർത്തിക്കുന്ന സംവിധാനമുണ്ടെന്ന് വനിത കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ. ഷൊർണ്ണൂർ എംഎൽഎ പികെ ശശിയ്ക്കെതിരായ പീഡനപരാതിയെക്കുറിച്ച്…

ആന ചെരിഞ്ഞ സംഭവത്തിൽ തോട്ടംതൊഴിലാളി അറസ്റ്റിൽ; സ്‌ഫോടകവസ്‌തു വെച്ചത് തേങ്ങയിലെന്ന് മൊഴി

അമ്പലപ്പാറ:   പാലക്കാട് സ്‌ഫോടകവസ്‌തു ഭക്ഷിച്ച് ഗർഭിണയായ കാട്ടാന ചെരിഞ്ഞ സംഭവത്തിൽ തോട്ടംതൊഴിലാളിയും പാട്ടകർഷകനുമായ വിൽസൺ അറസ്റ്റിലായി. എന്നാൽ, പൈനാപ്പിളിലല്ല തേങ്ങയിലാണ് സ്‌ഫോടകവസ്‌തു വെച്ചതെന്ന് വിൽസൺ മൊഴി നൽകി.…

ഇപി ജയരാജൻ വധശ്രമക്കേസിലെ പ്രതികളായ 38 ബിജെപി-ആർഎസ്എസ് പ്രവർത്തകരെ വെറുതെവിട്ടു

കണ്ണൂർ: ഇരുപത് വർഷങ്ങൾക്ക് മുൻപ് നിലവിലെ വ്യവസായ മന്ത്രി ഇപി ജയരാജനെ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളായ 38 ആർഎസ്എസ്-ബിജെപി പ്രവർത്തകരെ വെറുതെ വിട്ടു. തലശ്ശേരി അഡീഷണൽ ജില്ല സെക്ഷൻസ് കോടതിയാണ്…

കഠിനംകുളം കൂട്ടബലാത്സംഗം; ഭർത്താവടക്കം ഏഴ് പേർ കസ്റ്റഡിയിൽ

കഠിനംകുളത്ത് യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ യുവതിയുടെ ഭർത്താവടക്കം ഏഴ് പേരെ കസ്റ്റഡിയിലെടുത്തു. യുവതിയുടെ പ്രാഥമിക മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. പിന്നീട് യുവതിയുടെ രഹസ്യമൊഴി   രേഖപ്പെടുത്തിയ ശേഷം പ്രതികളുടെ അറസ്റ്റ്…

വിദ്വേഷ പരാമർശം; മനേക ഗാന്ധിയുടെ സംഘടനാ വെബ്‌സൈറ്റ് കേരള സൈബർ വാരിയേഴ്സ് ഹാക്ക് ചെയ്തു

ഡൽഹി: പാലക്കാട് ജില്ലയിലെ അമ്പലപ്പാറയിൽ ഗർഭിണിയായ ആന ചെരിഞ്ഞതുമായി ബന്ധപ്പെട്ട് ബിജെപി എം പി മനേകാ ഗാന്ധി നടത്തിയ വിദ്വേഷ പരാമർശങ്ങൾക്ക് മറുപടിയായി പീപ്പിള്‍ ഫോര്‍ ആനിമല്‍സ് സംഘടനയുടെ…

കൊവിഡ് വാക്സിനായി ധനസഹായം പ്രഖ്യാപിച്ച് ഖത്തർ

ദോഹ: കൊവിഡ് 19നെതിരായ പ്രതിരോധ മരുന്നിനായുള്ള ആഗോള ശ്രമങ്ങള്‍ക്ക് 20 മില്യൺ ഡോളർ ധനസഹായം പ്രഖ്യാപിച്ച് ഖത്തർ അമീർ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി.  ലണ്ടനില്‍…

ബെവ്‌ ക്യൂ ആപ്പ് താത്കാലികമെന്ന് എക്സൈസ് മന്ത്രി

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിക്കേണ്ടത് നിർബന്ധമായതിനാൽ മദ്യവിതരണത്തിനായി കൊണ്ടുവന്ന താത്ക്കാലിക സംവിധാനം മാത്രമാണ് ബെവ് ക്യൂ ആപ്പെന്ന് എക്‌സൈസ് മന്ത്രി  ടിപി രാമകൃഷ്ണൻ. ആയതിനാൽ…